Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

വനവാസി വനിതകള്‍ ഐഫോണ്‍ നിര്‍മ്മിക്കുമ്പോള്‍

'ആത്മനിര്‍ഭര്‍ ഭാരതം' എന്ന മുദ്രാവാക്യത്തിനൊപ്പം നരേന്ദ്രമോദി ഉയര്‍ത്തിയ മറ്റൊരു മുദ്രാവാക്യമാണ് 'സബ് കാ സാഥ് സബ് കാ വികാസ്'. ഈ മുദ്രാവാക്യത്തിന് അടിവരയിടുന്നതായിരുന്നു ഇപ്പോഴത്തെ ഐടി മന്ത്രി അശ്വിനി വൈഷ്ണവ് നടത്തിയ പ്രസ്താവന. ആപ്പിളിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ ഐ ഫോണ്‍ നിര്‍മാണ യൂണിറ്റ് കര്‍ണാടകയില്‍ സ്ഥാപിക്കുമെന്നതായിരുന്നില്ല അത്. ടാറ്റ ഇലക്ട്രോണിക്‌സിന്റെ ഫാക്ടറിയില്‍ ജോലിചെയ്യുന്ന 60,000 ജീവനക്കാരില്‍ ആദ്യത്തെ 6,000 ജീവനക്കാര്‍ ആദിവാസി സ്ത്രീകളായിരിക്കും എന്ന മന്ത്രിയുടെ വെളിപ്പെടുത്തല്‍ 'സബ് കാ സാഥ് സബ് കാ വികാസ്' എന്നത് അടിവരയിടും.

പി. ശ്രീകുമാര്‍ by പി. ശ്രീകുമാര്‍
Nov 24, 2022, 05:00 am IST
in Main Article
ഹൊസൂരിനടുത്തെ ഐഫോണ്‍ കമ്പോണന്റ് നിര്‍മ്മാണ യൂണിറ്റ്

ഹൊസൂരിനടുത്തെ ഐഫോണ്‍ കമ്പോണന്റ് നിര്‍മ്മാണ യൂണിറ്റ്

രണ്ടു വര്‍ഷം മുന്‍പാണ് അന്നത്തെ കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് പ്രമുഖ മൊബൈല്‍ നിര്‍മാതാക്കളായ ആപ്പിള്‍ രാജ്യത്ത് ഐ ഫോണ്‍ 11 നിര്‍മ്മാണം ആരംഭിച്ച കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. കൊവിഡില്‍ തരിച്ചിരുന്ന വേളയില്‍ ഉണ്ടായ വലിയ പ്രചോദനവാര്‍ത്തയായിരുന്നു അത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിക്ക് പിന്തുണയായി അത് ചിത്രീകരിക്കപ്പെട്ടു. ചെന്നൈയിലെ ഫോക്‌സ്‌കോണ്‍ പ്ലാന്റില്‍ ആപ്പിളിന്റെ മുന്‍നിര ഉല്പന്നമായ ഐഫോണ്‍ 11 നിര്‍മിതി ആരംഭിക്കുകയും ചെയ്തു. തുടര്‍ന്ന് ആപ്പിളിന്റെ മൂന്ന് ആഗോള വിതരണക്കാര്‍ ഐഫോണുകള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ചു തുടങ്ങി.ഫോക്‌സ്‌കോണും പെഗാട്രോണും തമിഴ് നാട്ടില്‍നിന്നും വിസ്‌ട്രോണ്‍  കര്‍ണാടകയില്‍നിന്നും ഉല്പാദിപ്പിക്കുന്ന ഐ ഫോണുകള്‍ ലോകം മുഴുവന്‍ വിതരണം ചെയ്യപ്പെട്ടു. നരേന്ദ്രമോദിയുടെ കാലത്ത് ഇന്ത്യയിലെ മൊബൈല്‍ ഫോണ്‍ നിര്‍മാണ രംഗത്തുണ്ടായ അനുകൂല അന്തരീക്ഷത്തിന്  തെളിവായി  കോടികളുടെ നിക്ഷേപം ഈ മേഖലയില്‍ എത്തി.

ലോകത്തെ ഏറ്റവും വലിയ ഐഫോണ്‍ നിര്‍മാതാക്കളെന്ന ഖ്യാതിയുള്ള ചൈനക്ക് അതു നഷ്ടമാകും എന്ന സ്ഥിതിയായി. ഐ ഫോണുകള്‍ നിര്‍മിക്കുന്ന കമ്പനികള്‍ പൂര്‍ണമായും രാജ്യം വിടുന്നത് ഒഴിവാക്കാന്‍ ചൈന പല മാര്‍ഗ്ഗങ്ങളും നോക്കി.  ഫോക്‌സ്‌കോണാണ് ലോകത്തിന് ആവശ്യമായ 70 ശതമാനം ഐ ഫോണുകളും നിര്‍മിക്കുന്നത്. ഐ ഫോണ്‍ ഉല്പാദകര്‍ രാജ്യം വിട്ട് ഇന്ത്യയിലേക്ക് പോകുന്നത് ചൈനയെ സംബന്ധിച്ചിടത്തോളം ഏറെ സാമ്പത്തിക നഷ്ടവും നാണക്കേടും സൃഷ്ടിച്ചു. തീര്‍ച്ചയായും കേന്ദ്രത്തിലെ ബിജെപി സര്‍ക്കാറിന്റ നയവും നടപടികളുമായിരുന്നു മൊബൈല്‍ ഫോണ്‍ നിര്‍മ്മാണ മേഖലയിലെ രാജ്യത്തിന്റെ കുതിപ്പ്.

2014 വരെ മൊബൈല്‍ ഫോണുകള്‍ വിദേശത്തു നിന്നാണ് ഇറക്കുമതി ചെയ്തിരുന്നത്. അതിനാല്‍, ഈ മേഖലയില്‍ സ്വാശ്രയത്വം നേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നാം മൊബൈല്‍ നിര്‍മ്മാണ യൂണിറ്റുകള്‍ വര്‍ദ്ധിപ്പിച്ചു. 2014ല്‍ രാജ്യത്ത് രണ്ടു മൊബൈല്‍ നിര്‍മാണ യൂണിറ്റുകള്‍ മാത്രമാണുണ്ടായിരുന്നത്. അതായത് എട്ടു വര്‍ഷം മുമ്പ് രണ്ടെണ്ണം മാത്രമായിരുന്നു . എന്നാല്‍ ഇപ്പോള്‍ അവയുടെ എണ്ണം ഇരുന്നൂറിനു മുകളിലാണ്. ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍  പ്രോത്സാഹനം നല്‍കുകയും സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഈ ശ്രമങ്ങളുടെ ഫലങ്ങള്‍ വളരെ അനുകൂലമായിരുന്നു. ഇന്ന് മൊബൈല്‍ ഫോണ്‍ നിര്‍മ്മാണത്തില്‍ ലോകത്തില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.  2014ല്‍ മൊബൈല്‍ ഫോണുകള്‍ കയറ്റുമതി ചെയ്യാറില്ലായിരുന്ന സാഹചര്യത്തില്‍നിന്ന് ഇന്ന് ആയിരക്കണക്കിന് കോടി രൂപയുടെ മൊബൈല്‍ ഫോണുകള്‍ കയറ്റുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറി.  

2019ല്‍ ഇന്ത്യയില്‍ പ്ലാന്റ് ആരംഭിച്ച ഹോണ്‍ ഹായ് പ്രിസിഷന്‍ ഇന്‍ഡസ്ട്രി എന്ന ഫോക്‌സ്‌കോണ്‍, 2022ലാണ് ഐഫോണ്‍ 14 നിര്‍മ്മിക്കാന്‍ തുടങ്ങിയത്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 53,000 തൊഴിലാളികളെ ഉള്‍പ്പെടുത്തി ദക്ഷിണേന്ത്യയിലെ പ്ലാന്റിലെ തൊഴിലാളികളുടെ എണ്ണം 70,000 ആയി ഉയര്‍ത്താനാണ് തായ്‌വാന്‍ ആസ്ഥാനമായുള്ള ഫോക്‌സ്‌കോണിന്റെ നീക്കം.

‘ആത്മനിര്‍ഭര്‍ ഭാരതം’ എന്ന മുദ്രാവാക്യത്തിനൊപ്പം നരേന്ദ്രമോദി ഉയര്‍ത്തിയ മറ്റൊരു മുദ്രാവാക്യമാണ് ‘സബ് കാ സാഥ് സബ് കാ വികാസ്’.  ഈ മുദ്രാവാക്യത്തിന് അടിവരയിടുന്നതായിരുന്നു ഇപ്പോഴത്തെ ഐടി മന്ത്രി അശ്വിനി വൈഷ്ണവ് നടത്തിയ പ്രസ്താവന. ആപ്പിളിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ ഐ ഫോണ്‍ നിര്‍മാണ യൂണിറ്റ് കര്‍ണാടകയില്‍ സ്ഥാപിക്കുമെന്നതായിരുന്നില്ല അത്.  ടാറ്റ ഇലക്ട്രോണിക്‌സിന്റെ ഫാക്ടറിയില്‍ ജോലിചെയ്യുന്ന 60,000 ജീവനക്കാരില്‍ ആദ്യത്തെ 6,000 ജീവനക്കാര്‍  ആദിവാസി സ്ത്രീകളായിരിക്കും എന്ന മന്ത്രിയുടെ വെളിപ്പെടുത്തല്‍ ‘സബ് കാ സാഥ് സബ് കാ വികാസ്’ എന്നത് അടിവരയിടും. 60,000 പേര്‍ക്ക് ജോലിചെയ്യാവുന്ന നിര്‍മാണ യൂണിറ്റ് ബെംഗളൂരുവിലെ ഹൊസൂരിലാണ് സ്ഥാപിക്കുന്നത്. ഇതിന്റെ ഭാഗമായി റാഞ്ചി, ഹസാരിബാഗ് എന്നിവിടങ്ങളില്‍ നിന്നുള്ള ആറായിരം ആദിവാസി സ്ത്രീകള്‍ക്ക് ഐ ഫോണുകള്‍ നിര്‍മ്മിക്കാന്‍ പരിശീലനം നല്‍കിയിട്ടുണ്ട്. ഇവരുടെ കരങ്ങള്‍ കൊണ്ട് നിര്‍മ്മിക്കപ്പെടുന്ന ഐ ഫോണുകള്‍ ലോകം മുഴുവന്‍  ഉപയോഗിക്കപ്പെടുന്നത് സാമൂഹ്യ വിപഌവം അല്ലങ്കില്‍ മറ്റെന്താണ്.

Tags: indiawomenഫോക്‌സ്‌കോണ്‍ആപ്പിള്‍ ഐഫോണിആപ്പിള്‍Aathma Nirbhar Bharathവിസ്‌ട്രോണ്‍പെഗാട്രോ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍
India

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

India

മണിപ്പൂർ ബോംബ് ആക്രമണ കേസ് : അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറാൻ സർക്കാർ തീരുമാനം , നാല് ജില്ലകളിൽ കർഫ്യൂ

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

India

ലോകം വാങ്ങുന്നത് ഇന്ത്യയുടെ ആയുധങ്ങൾ : പ്രതിരോധ കയറ്റുമതി 40,000 കോടിയിലേയ്‌ക്ക് ; 12 വർഷത്തിനുള്ളിൽ 35,000 കോടിയുടെ വർധനവ്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.