ന്യൂദല്‍ഹി: ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാറിന് ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി. ഇതിന് മുന്‍കൈ എടുത്ത ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബാനീസിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി അറിയിച്ചു
സാമ്പത്തിക സഹകരണവും വ്യാപാര കരാറും ബിസിനസ്സ് സമൂഹങ്ങള്‍ വളരെയധികം സ്വാഗതം ചെയ്യുമെന്ന് പറഞ്ഞ മോദി ഇന്ത്യ-ഓസ്‌ട്രേലിയ സമഗ്ര തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: