Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

വന്‍ അട്ടിമറി; ‘ മേഴ്‌സി’ ഇല്ലാതെ സൗദി അറേബ്യ; മിശിഹയ്‌ക്കും രക്ഷിക്കാനായില്ല; അര്‍ജന്റീനയെ തകര്‍ത്തത് ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക്

സൗദി ഗോളി മുഹമ്മദ് അലോവായിസ് ആണ് അര്‍ജന്റീന താരങ്ങളുടെ ഗോളാവുന്ന നിരവധി ഷോട്ടുകള്‍ തടുത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2022, 05:38 pm IST
in Football

ലുസെയ്ല്‍: ലോകകപ്പ് ഫുട്‌ബോള്‍ സാക്ഷ്യം വഹിച്ചതില്‍ വന്‍ അട്ടിമറിയാണ് അല്‍ ദയാനിലെ ലൂസെയ്ല്‍ സ്‌റ്റേഡിയത്തില്‍ നടന്നത്. ലോകകീരിടം മുത്തമിടുമെന്ന് ഫുട്‌ബോള്‍ വിദഗ്ധര്‍ അടക്കം പ്രവചിച്ച അര്‍ജന്റീനയെ താരതമ്യേന ദുര്‍ബലരായ സൗദി അറേബ്യ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് തറപറ്റിച്ചത്. ലോകത്തെ ഞെട്ടിച്ച അട്ടിമറികളില്‍ ഒന്നായി മാറി ഗ്രൂപ്പ് സിയിലെ മത്സരം. ഓഫ് സൈഡ് കെണി ഒരുക്കിയാണ് അര്‍ജന്റീനയുടെ നീക്കങ്ങളെ സൗദി ബുദ്ധിപരമായി ചെറുത്തത്. ആദ്യ മുപ്പത് മിനിറ്റില്‍ ആറു ഓഫ് സൈഡുകളാണ് അര്‍ജന്റീനയില്‍ നിന്ന് ഉണ്ടായത്. അതില്‍ മൂന്നെണ്ണം ഗോളുകളുമായിരുന്നു. തുടര്‍ന്ന് പ്രതിരോധം ശക്തമാക്കിയ സൗദി ലഭിച്ച അവസരങ്ങളിലെല്ലാം അര്‍ജന്റീനിയന്‍ ഗോള്‍ മുഖത്തേക്ക് കുതിച്ചു.  

അര്‍ജന്റീനയാകട്ടെ ഗോള്‍ കണ്ടെത്താന്‍ നന്നേ പ്രയാസപ്പെട്ട സാഹചര്യത്തില്‍ ഭാഗ്യമെന്നോണമാണ് ആ പെനല്‍റ്റ് ലഭിച്ചത്. എട്ടാം മിനിറ്റില്‍ അര്‍ജന്റീനയുടെ പരെഡെസിനെ അല്‍ ബുലയാഹി ബോക്‌സിനകത്തുവെച്ച് ഫൗള്‍ ചെയ്തതിനാണ് റഫറി അര്‍ജന്റീനയ്‌ക്കനുകൂലമായി പെനാല്‍റ്റി വിധിച്ചത്. റഫറി ആദ്യ ഘട്ടത്തില്‍ ഫൗള്‍ കാണുകയോ പെനല്‍റ്റി വിധിക്കുകയോ ചെയ്തിരുന്നില്ല. എന്നാല്‍, വീഡിയോ റഫറിങ്ങിലൂടെയാണ് പരൈഡസിനെ ബുലയാഹി കൈകള്‍ കൊണ്ട് പിടിച്ചു നിലത്തിടുന്നതായി തെളിഞ്ഞത്. ഇതേത്തുടര്‍ന്ന് ലഭിച്ച പെനല്‍റ്റി കിക്കെടുത്ത മെസ്സിയ്‌ക്ക് തെറ്റിയില്ല. ഗോള്‍കീപ്പര്‍ ഒവൈസിനെ നിസ്സഹായനാക്കി മെസ്സി വലകുലുക്കി. ഇതോടെ ഗാലറി ആര്‍ത്തിരമ്പി. ലോകകപ്പില്‍ അര്‍ജന്റീനയ്‌ക്ക് വേണ്ടി ഗോളടിക്കുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ താരമായി മെസ്സി മാറി.

മെസിയുടെ പെനാല്‍റ്റി ഗോളില്‍ ലീഡ് നേടിയ അര്‍ജന്റീനയെ രണ്ടാം പകുതിയില്‍ നേടിയ മിന്നുന്ന രണ്ട് ഗോളുകള്‍ക്കാണ് സൗദി അറേബ്യ തോല്‍പ്പിച്ചത്. നാല്‍പത്തിയെട്ടാം മിനിറ്റില്‍ സാലെ അല്‍ ഷെഹ്‌രിയും അമ്പത്തിമൂന്നാം മിനിറ്റില്‍ സലീം അല്‍ ദോസരിയുമാണ് സൗദിയുടെ ഉജ്വല ഗോളുകള്‍ നേടിയത്. അവസാന നിമിഷങ്ങളില്‍ നിരവധി ആക്രമണങ്ങളാണ് അര്‍ജന്റീന സൗദി ഗോള്‍ മുഖത്തേക്ക് നടത്തിയത്. എങ്ങനേയും ഒരു ഗോളടിക്കാനുള്ള നീക്കം ചെറുക്കന്നതിനിടെ കളി പരുക്കനായതിനെ തുടര്‍ന്ന് നിരവധി സൗദി താരങ്ങള്‍ക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചു. അര്‍ജന്റീന ഒറ്റയടിക്ക് മൂന്നു കളിക്കാരെയാണ് പിന്‍വലിച്ച് സബ്സ്റ്റിറ്റിയൂഷന്‍ നടത്തിയത്. പിന്നീടും പകരക്കാരെ ഇറക്കിയെങ്കിലും സൗദിയുടെ പ്രതിരോധത്തെ മറികടക്കാന്‍ ലോക കീരിടം ലക്ഷ്യമിട്ടു ഖത്തറിലെത്തിയ അര്‍ജന്റീനയ്‌ക്ക് ആയില്ല. സൗദി ഗോളി മുഹമ്മദ് അലോവായിസ് ആണ് അര്‍ജന്റീന താരങ്ങളുടെ ഗോളാവുന്ന നിരവധി ഷോട്ടുകള്‍ തടുത്തത്.  

Tags: ArgentinaSoudi Arabiaഖത്തര്‍ ഫുട്ബാള്‍ ലോകകപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒടുവില്‍ മുഖ്യമന്ത്രി സ്ഥിരീകരിച്ചു: മെസിയും അര്‍ജന്റീന ടീമും കേരളത്തില്‍ എത്തില്ല

Kerala

കോഴിക്കോട് സ്റ്റേഡിയത്തിലെ ബൈക്ക് റേസ് ഉദ്ഘാടനം ചെയ്യുന്നത് സല്‍മാന്‍ ഖാന്‍

Kerala

ഒരുക്കങ്ങളില്‍ പൂര്‍ണ തൃപ്തിയെന്ന് അര്‍ജന്റീന ടീം മാനേജര്‍ ,മത്സര തീയതി ഉടന്‍ പ്രഖ്യാപിക്കും

Kerala

അര്‍ജന്റീന ഫുട്ബാള്‍ ടീം മാനേജര്‍ ഹെക്ടര്‍ ഡാനിയേല്‍ കബ്രേര കൊച്ചിയില്‍

Kerala

മെസി കേരളത്തിലെത്തുമെന്ന് ആവര്‍ത്തിച്ച് മന്ത്രി വി.അബ്ദുറഹിമാന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിതൃപ്രീതിക്കായി അമാവാസി വ്രതം

ശിവന് മുഴുപ്രദക്ഷിണമരുതെന്ന് പറയുന്നതിന് പിന്നിലെ കാരണം

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

വ്യാജരേഖകള്‍ കാണിച്ച് ഹിമന്ത ബിശ്വശര്‍മ്മയുടെ ഭാര്യയ്‌ക്ക് മൂന്ന് പാസ്പോര്‍ട്ടുകളുണ്ടെന്ന് ആരോപണം, പവന്‍ഖേരയെ ജയിലിലാക്കുമെന്ന് ഹിമന്ത

ടി.എന്‍. പ്രതാപന്റെ കിറ്റാരോപണത്തെക്കുറിച്ച് സുരേഷ് ഗോപിയോട് ചോദിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ച് രാഘവ് ഛദ്ദ; ഈ ആം ആദ്മി എംപി ബിജെപിയിലേക്ക്?

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

ഗുരുവായൂരപ്പന് നിവേദിക്കാന്‍ കദളിക്കുലയുമായി ഗുരുവായൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ (വലത്ത്)

ബിജെപിയുടെ ഗോപാലകൃഷ്ണന്‍ പറഞ്ഞാല്‍ മാത്രം വര്‍ഗ്ഗീയത, വനിതാ ലീഗ് നേതാവ് പച്ചയ്‌ക്ക് വര്‍ഗ്ഗീയത പറഞ്ഞാല്‍ അത് മതേതരമോ?

പരാജയം മണത്ത് ടിഎന്‍ പ്രതാപന്‍ (വലത്ത്) വാടാനപ്പള്ളിയില്‍ ടി.എന്‍ പ്രതാപനെതിരെ മുദ്രാവാക്യം മുഴക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ (ഇടത്ത്)

ടി.എന്‍.പ്രതാപന്‍ വിയര്‍ക്കുന്നു;മണലൂരിലെയും വാടാനപ്പള്ളിയിലെയും കിറ്റാരോപണം പൊളിഞ്ഞു; സത്യം പുറത്തുകൊണ്ടുവന്ന് സിസിടിവി

പാകിസ്താന്റെ മധ്യസ്ഥത ഇവിടെ വേണ്ടെന്ന് ഇറാൻ; ഇന്ത്യയ്‌ക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും ഇറാൻ പ്രതിനിധി അബ്ദുൾ മജിദ് ഹക്കീം ഇലാഹി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.