Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘സര്‍വ്വകലാശാല ആത്മാക്കള്‍ക്ക് നിത്യശാന്തി നല്‍കണം’- പ്രിയ വര്‍ഗ്ഗീസ് പ്രശ്നത്തില്‍ കളിയാക്കി ഡോ.ഉമര്‍ തറമേല്‍;വിഷയവിദഗ്ധര്‍ കളങ്കമേല്‍പിച്ചു: തറമേല്‍

കാലടി സര്‍വ്വകലാശാലയില്‍ മന്ത്രി എം.ബി. രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയുടെ നിയമന ക്രമക്കേടിനെതിരെ സധൈര്യം പ്രതികരിച്ച ഡോ. ഉമര്‍ തറമേല്‍ പ്രിയ വര്‍ഗ്ഗീസ് വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത്. ഇടത് സഹയാത്രികന്‍ കൂടിയാണ് ഉമര്‍ തറമേല്‍. സര്‍വ്വകലാശാല ആത്മാക്കള്‍ക്ക് നിത്യശാന്തി നല്‍കണമെന്ന ആവശ്യമാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ഡോ. ഉമര്‍ തറമേല്‍ ഉയര്‍ത്തുന്ന പരിഹാസം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2022, 07:11 pm IST
in Kerala

തിരുവനന്തപുരം: കാലടി സര്‍വ്വകലാശാലയില്‍ മന്ത്രി എം.ബി. രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയുടെ നിയമന ക്രമക്കേടിനെതിരെ സധൈര്യം പ്രതികരിച്ച ഡോ. ഉമര്‍ തറമേല്‍ പ്രിയ വര്‍ഗ്ഗീസ് വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത്. ഇടത് സഹയാത്രികന്‍ കൂടിയാണ് ഉമര്‍ തറമേല്‍. സര്‍വ്വകലാശാല ആത്മാക്കള്‍ക്ക് നിത്യശാന്തി നല്‍കണമെന്ന ആവശ്യമാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ഡോ. ഉമര്‍ തറമേല്‍ ഉയര്‍ത്തുന്ന പരിഹാസം.  

അനധികൃതമായി രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച് സ‍ര്‍വ്വകലാശാലകളില്‍ സ്ഥാനമാനങ്ങള്‍ തരപ്പെടുത്താന്‍ ഇറങ്ങിത്തിരിക്കുന്നവരെയാണ് സര്‍വ്വകലാശാല ആത്മാക്കള്‍ എന്ന് ഉമര്‍ തറമേല്‍ വിശേഷിപ്പിക്കുന്നത്. അതുപോലെ ഇഷ്ടക്കാരെ തിരുകിക്കയറ്റാന്‍ തടസ്സം നില്‍ക്കുന്ന സര്‍വ്വകലാശാല അഭിമുഖക്കമ്മിറ്റികളിലെ വിഷയ വിദഗ്ധരാണ് എല്ലാം കളങ്കപ്പെടുത്തുന്നതെന്നും ദ്വയാര്‍ത്ഥത്തോടെ പരിഹാസപൂര്‍വ്വം ഉമര്‍ തറമേല്‍ പറയുന്നു.  

അടുത്ത കാലത്ത അധ്യാപക സെലക്ഷന്‍ കമ്മിറ്റികളുടെ തീരുമാനങ്ങളില്‍ പുന:ക്രമീകരണം വരുത്തി സര്‍വ്വകലാശാല ആത്മാക്കള്‍ക്ക് നിത്യശാന്തി നല്‍കണമെന്നാണ് കലിക്കറ്റ് സര്‍വ്വകലാശാല മലയാളം വിഭാഗം മുന്‍ പ്രൊഫസര്‍ കൂടിയായ ഉമര്‍ തറമേലിന്റെ ഫേസ് ബുക്ക് പോസ്റ്റ്.  

വിഷയ വിദഗ്ധരടങ്ങിയ ഇത്തരം സെലക്ഷന്‍ കമ്മിറ്റികള്‍ സര്‍വ്വകലാശാല അക്കദമിസത്തിന് ഏല്‍പിച്ച കളങ്കം ചെറുതല്ല. ഡോ. ജോസഫ് സ്കറിയയ്‌ക്ക് അഭിനന്ദനങ്ങള്‍- പരിഹാസത്തോടെ ഉമര്‍ തറമേല്‍ തന്റെ കുറിപ്പ് ചുരുക്കുന്നു.  

കാലടി സര്‍വ്വകലാശാലയില്‍ മലയാളം അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തികയിലെ നിയമനത്തില്‍ ഉമര്‍ തറമേല്‍ ഉള്‍പ്പെടെ വിഷയവിദഗ്ധര്‍ നല്‍കിയ മാര്‍ക്ക് അട്ടിമറിച്ചാണ് എം.ബി. രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിക്ക് നിയമനം നല്‍കിയിരുന്നത്. അന്ന് റാങ്ക് പട്ടിക ശീര്‍ഷാസനം ചെയ്തുന്നവെന്നായിരുന്നു ഉമര്‍ തറമേലിന്റെ പരിഹാസപൂര്‍വ്വമുള്ള പ്രതികരണം. 

Tags: പ്രിയ വര്‍ഗ്ഗീസ്കണ്ണൂര്‍ യൂണിവേഴ്‌സിറ്റിKaladyPriyaകാലടി സംസ്കൃത സര്‍വ്വകലാശാലനിനിത കണിച്ചേരിഉമര്‍ തറമേല്‍.
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാനവിക വിഷയങ്ങള്‍ക്കായുള്ള യു.ജി.സി. – നെറ്റ് പരീക്ഷയെഴുതാന്‍ സൗജന്യ പരിശീലനം

Kerala

ഗീതായനം ദേശീയ സെമിനാര്‍ നാളെ കാലടിയില്‍; ആര്‍എസ്എസ് സഹസര്‍കാര്യവാഹ് കൃഷ്ണഗോപാല്‍ ഉദ്ഘാടനം ചെയ്യും

Kerala

ബുള്ളറ്റുകൾക്കു മുന്നിൽ ഭാരതം തലകുനിക്കില്ല; ഭീകരവിരുദ്ധ സന്ദേശവുമായി ചലോ എൽഒസിയുടെ ബുള്ളറ്റുകൾ കശ്മീരിലേക്ക്

കാലടി വാര്‍ഡിലെ ജനസദസ് സതീഷ് ഗോപി ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു
Thiruvananthapuram

കാലടിയിലെ വെള്ളക്കെട്ടിന് പരിഹാരമില്ലേ

Local News

കാലടിയിൽ പച്ചക്കറി വ്യാപാരിയുടെ മാനേജരെ കുത്തി പരിക്കേൽപ്പിച്ച് പണം കവർന്ന സംഭവം : ഒരാൾ കൂടി അറസ്റ്റിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.