Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

280 സിനിമകള്‍; മത്സര പ്രദര്‍ശനത്തിന് 79 രാജ്യങ്ങള്‍; ഗോവന്‍ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയ്‌ക്ക് വര്‍ണ്ണാഭമായ തുടക്കം

ഡയറ്റര്‍ ബര്‍ണ്ണര്‍ സംവിധാനം ചെയ്ത ആസ്ത്രിയന്‍ ചിത്രം ആല്‍മ ആന്‍ഡ് ഓസ്‌കാര്‍ ആയിരുന്നു ഉദ്ഘാടന ചിത്രം. 79 രാജ്യങ്ങളില്‍ നിന്നുള്ള 280 സിനിമകളാണ് ഒമ്പത് ദിവസം നീണ്ടു നില്‍ക്കുന്ന ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇന്ത്യന്‍ ഫിലിം പേര്‍സണാലിറ്റി അവാര്‍ഡ് തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ ചിരഞ്ജീവിക്ക് ചടങ്ങില്‍ പ്രഖ്യാപിച്ചു.

സന്ദീപ്‌ എസ്. by സന്ദീപ്‌ എസ്.
Nov 21, 2022, 04:47 pm IST
in India

പനാജി: ഏഷ്യയിലെ ഏറ്റവും വലിയ ഫിലിം ഫെസ്റ്റിവലായ ഗോവന്‍ അന്താരാഷ്‌ട്ര ചലച്ചിത്രമേളയ്‌ക്ക് വര്‍ണ്ണാഭമായ തുടക്കം. പനാജിയിലെ ഡോ. ശ്യാമപ്രസാദ് മുഖര്‍ജി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഗോവന്‍ ഗവര്‍ണര്‍ പി. എസ്. ശ്രീധരന്‍പിള്ള, മുഖ്യമന്ത്രി പ്രമോദ് സാവന്ത്, കേന്ദ്ര മന്ത്രിമാരായ അനുരാഗ് താക്കൂര്‍, എല്‍. മുരുഗന്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു.

ഡയറ്റര്‍ ബര്‍ണ്ണര്‍ സംവിധാനം ചെയ്ത ആസ്ത്രിയന്‍ ചിത്രം ആല്‍മ ആന്‍ഡ് ഓസ്‌കാര്‍ ആയിരുന്നു ഉദ്ഘാടന ചിത്രം. 79 രാജ്യങ്ങളില്‍ നിന്നുള്ള 280 സിനിമകളാണ് ഒമ്പത് ദിവസം നീണ്ടു നില്‍ക്കുന്ന ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇന്ത്യന്‍ ഫിലിം പേര്‍സണാലിറ്റി അവാര്‍ഡ് തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ ചിരഞ്ജീവിക്ക് ചടങ്ങില്‍ പ്രഖ്യാപിച്ചു.

ഇന്ത്യന്‍ ഗ്രാമങ്ങളുടെ കഥകള്‍  കേള്‍ക്കാന്‍ ലോകം ആഗ്രഹിക്കുന്ന കാലമാണിതെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ  മന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു. മനോഹരമായ രീതിയില്‍ ഭാഷാ വിവര്‍ത്തനങ്ങള്‍ വന്നതോടെ പ്രാദേശിക ഭാഷാ ചിത്രമെന്നോ അന്താരാഷ്‌ട്ര സിനിമയെന്നോ ഉള്ള വേര്‍തിരിവുകള്‍ അപ്രത്യക്ഷമായി. തെലുഗു ചിത്രമായ ആര്‍ആര്‍ആര്‍ കണ്ട കാര്യം ആസ്‌ത്രേലിയന്‍ വിദേശകാര്യ  സഹമന്ത്രി പറഞ്ഞത്  ഉദാഹരിച്ചു കൊണ്ടായിരുന്നു അനുരാഗ് താക്കൂറിന്റെ പ്രസംഗം.

കാന്‍  ഫിലിം ഫെസ്റ്റിവലിനു തുല്യമായി ഗോവാ  അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവലിനെ ഉയര്‍ത്താനാണ് കേന്ദ്രര്‍ക്കാര്‍ ശ്രമിക്കുന്നത്. കോ പ്രൊഡക്ഷന്‍, ഷൂട്ടിങ്, ലൊക്കേഷന്‍,സ്‌കില്‍ഡ് മാന്‍ പവര്‍ എന്നിവയുടെ ഒക്കെ കേന്ദ്രമായി അടുത്ത കാല്‍ നൂറ്റാണ്ടിന്റെ സിനിമാ കേന്ദ്രമെന്ന നിലയില്‍ ഇന്ത്യ വളരുകയാണ്. സാങ്കേതിക  വിദ്യ ഇന്ത്യന്‍ സിനിമാ മേഖലയുടെ രൂപം മാറ്റിയെഴുതുകയാണ്. വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നുവെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.

സിനിമാ ചിത്രീകരണത്തിന് ആവശ്യമായ സഹായങ്ങള്‍ ചെയ്തും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കിയും ഗോവ  ഇന്ത്യന്‍ സിനിമകളുടെ  കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. നടന്മാരായ അജയ് ദേവ്ഗണ്‍, പരേഷ്  റാവല്‍, മനോജ് വാജ്‌പേയ്, സുനില്‍ ഷെട്ടി, തിരകഥാകൃത്ത് വിജയേന്ദ്ര പ്രസാദ് എന്നിവരെ ഉദ്ഘാടന ചടങ്ങില്‍  ആദരിച്ചു. സിനിമാ താരങ്ങളായ കാര്‍ത്തിക് ആര്യന്‍, വരുണ്‍  ധവാന്‍, ശ്രീയ ശരണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: അന്താരാഷ്ട്ര ചലച്ചിത്രമേളഐഎഫ്എഫ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

ഗോവ മേളയില്‍ ജൂറി ചെയര്‍മാന്‍ കശ്മീരി ഫയല്‍സിനെ ‘അശ്ലീല ചിത്രം’ എന്ന് വിളിച്ചു; സ്വിറ്റ്സര്‍ലന്‍റിലെ മേളയില്‍ ഔദ്യോഗിക വിഭാഗത്തില്‍ കശ്മീരി ഫയല്‍സ്

India

ഗോവയിലെ അന്താരാഷ്‌ട്ര ചലച്ചിത്രമേളയില്‍ കശ്മീര്‍ ഫയല്‍സിനെ ഒറ്റപ്പെടുത്താന്‍ വീണ്ടും ശ്രമം

Entertainment

‘തയാ’ കൂടുതല്‍ വിദേശ ഫെസ്റ്റിവലുകളിലേക്ക്

India

ഐഎഫ്എഫ്‌ഐ ഗോവ: ‘നാളത്തെ സൃഷ്ടിപരമായ 75 പ്രതിഭകള്‍’; അംഗീകാരം വിതരണം ചെയ്ത് മന്ത്രി അനുരാഗ് താക്കൂര്‍; 6 മലയാളികള്‍ക്കും ആദരം

India

53 മണിക്കൂറില്‍ സിനിമ നിര്‍മാണം; നവീന ചിന്തകളുടെ യുവത്വത്തിന് അംഗീകാരം നല്‍കി ഗോവന്‍ ഫിലിം ഫെസ്റ്റിവല്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.