Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

കേരളത്തിലെ സ്‌കൂളുകളില്‍ പ്രഭാത ഭക്ഷണ പദ്ധതി , സഹായിക്കുവാന്‍ പ്രവാസി സംഘടനകള്‍ മുന്നോട്ടു വരണം: മന്ത്രി വി.ശിവന്‍കുട്ടി

ഫൊക്കാന ,2023 മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 2 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന കേരളാ കണ്‍വെന്‍ഷന്റെ സംഘാടക സമിതി പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു

ശ്രീകുമാർ ഉണ്ണിത്താൻ by ശ്രീകുമാർ ഉണ്ണിത്താൻ
Nov 20, 2022, 10:42 pm IST
in US

തിരുവനന്തപുരം: കേരളത്തിലെ എല്ലാ സ്‌കൂളുകളിലും കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണം നല്‍കുന്ന പദ്ധതി നടപ്പിലാക്കാന്‍ പ്രവാസി സംഘടനകളും വ്യക്തികളും സഹായിക്കണമെന്ന് കേരള വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി അഭ്യര്‍ത്ഥിച്ചു. അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ ഫെഡറേഷന്‍ ഓഫ് കേരളാ അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക, ഫൊക്കാന ,2023 മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 2 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന കേരളാ കണ്‍വെന്‍ഷന്റെ സംഘാടക സമിതി പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു സംസാരിക്കയായിരുന്നു അദ്ദേഹം.

കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചക്കും അവര്‍ക്ക് ഉല്‍സാഹത്തോടെ പഠനത്തിലേര്‍പ്പെടുന്നതിനും നല്ല പ്രഭാത ഭക്ഷണം ആവശ്യമാണ്. എന്നാല്‍ ഇപ്പോള്‍ കേരളത്തിലെ എല്ലാ സ്‌കൂളുകളിലും ഉച്ചഭക്ഷണം ഉറപ്പുവരുത്താന്‍ കഴിയുന്നുണ്ടെങ്കിലും ചുരുക്കം ചില സ്‌കൂളുകള്‍ ഒഴിച്ച് ഒരിടത്തും കുട്ടികള്‍ക്ക്  പ്രഭാത ഭക്ഷണം നല്‍കാന്‍ കഴിയുന്നില്ല. ഈ സ്ഥിതി മാറുവാന്‍ ഫൊക്കാന പോലുള്ള  പ്രവാസി സംഘടനകളുടെ സഹകരണം ആവശ്യമാണ്. സ്‌കൂളുകളിലെ പ്രഭാത ഭക്ഷണ പരിപാടി സ്‌പോണ്‍സര്‍ ചെയ്യാന്‍ വ്യക്തികളും മുന്നോട്ട് വരണം. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ഉള്‍ച്ചേര്‍ന്ന വികസനവും പുരോഗതിയും സാധ്യമാക്കാന്‍ ഇത്തരം സഹായങ്ങള്‍ ആവശ്യമാണെന്ന് മന്ത്രി വി.ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ ഗ്ലോബല്‍ കേരള ഇനീഷ്യേറ്റീവ് കേരളീയം വര്‍ക്കിംഗ് ചെയര്‍മാന്‍ ജി.രാജ് മോഹന്‍ അധ്യക്ഷത വഹിച്ചു. കേരളീയം സെക്രട്ടറി എന്‍ ആര്‍ ഹരികുമാര്‍ ,ഫൊക്കാനയുടെ  സ്ഥാപക ജനറല്‍ സെക്രട്ടറി മധു നായര്‍ , കേരളീയം ട്രഷറര്‍ ജി.അജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.  ഇന്റര്‍നാഷണല്‍ ലെയ്‌സണ്‍ സെക്രട്ടറി ലാലു ജോസഫ് സ്വാഗതവും, ട്രിവാന്‍ഡ്രം ക്ലബ് മുന്‍ പ്രസിഡന്റ് ബാബു സെബാസ്റ്റ്യന്‍ നന്ദിയും പറഞ്ഞു. രക്ഷാധികാരികളായി മന്ത്രി വി.ശിവന്‍ കുട്ടി, കേരളീയം ചെയര്‍മാന്‍   പി വി അബ്ദുള്‍ വഹാബ് എം പി എന്നിവരും മുഖ്യ ഉപദേഷ്ടാവായി മുന്‍ അംബാസിഡറായ ടി.പി ശ്രീനിവാസന്‍ , ചെയര്‍മാനായി ജി.രാജ് മോഹന്‍, ജനല്‍ സെക്രട്ടറിയായി എന്‍ ആര്‍ ഹരികുമാര്‍, ജനറല്‍ കണ്‍വീനറായി ലാലു ജോസഫ് എന്നിവരടങ്ങുന്നമുപ്പത്തി ഒന്ന് അംഗ  സംഘാടക സമിതി രൂപീകരിച്ചു

Tags: Fokana
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Marukara

ഫൊക്കാന ഫൗണ്ടേഷന്റെ ചെയർ ആയി ഡോ . മാത്യു വർഗീസ് , വൈസ് ചെയർ സുധാ കർത്താ , ഫൗണ്ടേഷൻ  സെക്രട്ടറി ചാക്കോ കുര്യൻ

US

ഹേമ കമ്മീഷൻ റിപ്പോർട്ട് അമ്പരിപ്പിക്കുന്നത്; ഈ നൂറ്റാണ്ടിലും ഇങ്ങനെയെക്കെ സംഭവിക്കുന്നു എന്ന് സങ്കടകരമാണ് : ഫൊക്കാന വിമൻസ് ഫോറം

World

ആകാശത്ത് ഇടിനാദം; പനിനീര്‍മഴയായി പ്രകൃതി; ഹൂസ്റ്റണ്‍ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലും ‘കേശവ’ സാന്നിധ്യം

Literature

ഭാര്യയുടെ ഓര്‍മ്മകള്‍ ‘ നൊമ്പരങ്ങളുടെ പുസ്തകം ‘ ആയി: ശ്രീകുമാര്‍ ഉണ്ണിത്താന്റെ പുസ്തക പ്രകാശനം മാര്‍ച്ച് 24 ന്

World

ഫൊക്കാന കണ്‍വന്‍ഷന്‍ ജൂലൈ 18 മുതല്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

വള്ളിക്കുന്നില്‍ സി പി മുസ്തഫയും താനൂരില്‍ മുഹമ്മദ് സമീറും ഇടത് സ്ഥാനാര്‍ത്ഥികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.