Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പോപ്പുലര്‍ ഫ്രണ്ടില്‍ നിന്നു പണം പറ്റിയിരുന്ന മീഡിയ സെല്‍ പ്രസ് ക്ലബ്ബില്‍ സജീവമാണെന്ന് ഐബി

ക്യാംപസ് ഫ്രണ്ട് നിരോധനത്തിനു ശേഷം ഡല്‍ഹിയിലെ ക്യാംപസ് ഫ്രണ്ടുകാരുടെ യോഗത്തിനു പ്രസ് ക്ലബ് ഓഫ് ഇന്ത്യ വേദി ഒരുക്കിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2022, 08:09 am IST
in India

ന്യൂഡല്‍ഹി:പ്രസ്  ക്ലബ് ഓഫ് ഇന്ത്യയില്‍ പോപ്പുലര്‍ ഫ്രണ്ടില്‍ നിന്നു പണം പറ്റിയിരുന്ന മീഡിയ സെല്‍ ഇപ്പോഴും സജീവമാണെന്ന് ഐബി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു റിപ്പോര്‍ട്ട് നല്‍കി.

സിദ്ദിഖ് കാപ്പന്റെ അറസ്റ്റിനു ശേഷം കാപ്പനുമായി ഉറ്റബന്ധമുണ്ടായിരുന്ന മലയാളി മാധ്യമ പ്രവര്‍ത്തകര്‍ പി എഫ് ഐ അജന്‍ഡയെ പിന്തുണയ്‌ക്കുന്നുണ്ട്.സിദ്ദിഖ് കാപ്പന് പിന്തുണയുമായി  സംഘടിപ്പിച്ച ഓണ്‍ലൈന്‍ യോഗത്തില്‍ പങ്കെടുത്തവര്‍ക്ക് പിഎഫ് ഐ ബന്ധമുണ്ടെന്നാണ് ഐബി റിപ്പോര്‍ട്ട്. ഇവരുടെ നീക്കങ്ങളും സാമ്പത്തിക ഇടപാടുകളും ഐബി നിരീക്ഷണത്തിലാണ്.

രാജ്യദ്രോഹ കേസ് പ്രതികളെ അനുകൂലിച്ച്  ഡല്‍ഹി യൂണിയന്‍ ഓഫ് ജേണലിസ്റ്റ് സ് (ഡി യു ജെ ), പ്രസ് ക്ലബ് ഓഫ് ഇന്ത്യ , എഡിറ്റേഴ്‌സ് ഗിള്‍ഡ് എന്നീ സംഘടനകളുടെ പ്രസ്താവനകള്‍ക്കുംപ്രശസ്ത മാധ്യമ പ്രവര്‍ത്തകരുടെ ട്വീറ്റുകള്‍ക്കും പിന്നില്‍ പി എഫ് ഐ മീഡിയ സെല്ലാണ്.അടുത്തിടെ ചേര്‍ന്ന ഡല്‍ഹി യൂണിയന്‍ ഓഫ് ജേണലിസ്റ്റ്(ഡി യു ജെ) ജനറല്‍ ബോഡിയില്‍ സിദ്ദിഖ് കാപ്പനെ വെള്ളപൂശി പ്രത്യേക പ്രമേയം പാസാക്കിയതായും ഐബി റിപ്പോര്‍ട്ടിലുണ്ട്.

ക്യാംപസ് ഫ്രണ്ട് നിരോധനത്തിനു ശേഷം ഡല്‍ഹിയിലെ ക്യാംപസ് ഫ്രണ്ടുകാരുടെ യോഗത്തിനു പ്രസ് ക്ലബ് ഓഫ് ഇന്ത്യ വേദി ഒരുക്കിയിരുന്നു. സിപിഐ എം എല്ലിന്റ വിദ്യാര്‍ത്ഥി സംഘടനയായ ഐസയുടെ ജാമിയ മിലിയ യൂണിറ്റിന്റെ പേരില്‍  പ്രസ് ക്ലബ് ഓഫ് ഇന്ത്യയില്‍ പത്രസമ്മേളനത്തിനായി ഹാള്‍ ബുക്ക് ചെയ്തു.  പത്ര സമ്മേളനം എന്ന പേരിലാണ് യോഗം സംഘടിപ്പിച്ചതെങ്കിലും ക്യാംപസ് ഫ്രണ്ടുകാരുടെ സമ്മേളനമാണ് നടന്നത്.   ക്യാമ്പസ് ഫ്രണ്ടിന്റെ ഇരുനൂറോളം പേര്‍ പങ്കെടുത്ത യോഗത്തില്‍ പങ്കെടുത്തു.  

രാഷ്‌ട്രീയ തടവുകാരെയെല്ലാം മോചിപ്പിക്കുക എന്ന ബാനറിനൊപ്പം ജയിലില്‍ കഴിയുന്ന ക്യാംപസ് ഫ്രണ്ട് നേതാവ് റൗഫ് ഷെറീഫിന്റെ ഉള്‍പ്പെടെ ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചിരുന്നു. ക്ലബ്, യൂണിയന്‍ ഭാരവാഹികളെ ചോദ്യം ചെയ്ത ഐബി ഉദ്യോഗസ്ഥര്‍ സംഘടനകളുടെ സാമ്പത്തിക സ്രോതസ്, കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സംഘടിപ്പിച്ച പരിപാടികളുടെ വിവരങ്ങള്‍ തുടങ്ങിയവയും ആവശ്യപ്പെട്ടു.ക്യാമ്പസ് ഫ്രണ്ട് നിരോധനത്തിനു ശേഷം ഐസയില്‍ ചേര്‍ന്നാണ് ജാമിയ അടക്കമുള്ള കലാലയങ്ങളില്‍ ക്യാംപസ് ഫ്രണ്ടുകാര്‍ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടു പോകുന്നത് എന്നും പല ഐസ യൂണിറ്റുകളുടെയും നിയന്ത്രണം  ചുരുങ്ങിയ ദിവസങ്ങള്‍ക്കിടയില്‍  ക്യാമ്പസ് ഫ്രണ്ടുകാരുടെ കൈകളിലായി .

ഐസയുടെ പേരില്‍ പത്രസമ്മേളനത്തിനായി ഹാള്‍ ബുക്ക് ചെയ്തിട്ട് ക്യാമ്പസ് ഫ്രണ്ടിന്റെ പരിപാടി നടത്താന്‍ ഒത്താശ ചെയ്തത് ചില പത്രപ്രവര്‍ത്തകരും പ്രസ്‌ക്ലബ്ബിന്റെ ചില ഭാരവാഹികളും ആയതിനാലാണ്  സംഘടനകളുടെയും ക്ലബ്ബുകളുടെയും സാമ്പത്തിക സ്രോതസ്സും നടത്തിയ പരിപാടികളുടെ വിശദാംശങ്ങളും അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെട്ടത്.

Tags: പോപ്പുലര്‍ ഫ്രണ്ട്India press club
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് നാലിടങ്ങളിൽ എൻഐഎ റെയ്ഡ്; മുന്‍ പോപ്പുലര്‍ ഫ്രണ്ടുകാരുടെ വീടുകളില്‍ പുലർച്ചെ തുടങ്ങിയ പരിശോധന തുടരുന്നു

Kerala

കള്ളപ്പണ ഇടപാട്: പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റിന്റെ 2.53 കോടി വിലമതിക്കുന്ന വസ്തു കണ്ടുകെട്ടി

Kerala

പോപ്പുലര്‍ ഫ്രണ്ടിന്റെ കുഞ്ഞുണ്ണിക്കര; നിഗൂഢതകളുടെ കോട്ട

Kerala

നാമജപ ഘോഷയാത്ര നടത്തിയവര്‍ക്കെതിരെ കേസ്; രൂക്ഷ വിമര്‍ശനവുമായി വി. മുരളീധരന്‍

Kerala

പിഎഫ്‌ഐ ഭീകരകേന്ദ്രത്തിന് താഴിട്ടത് തെളിവുകളുടെ ബലത്തില്‍; ആയുധ പരിശീലന കേന്ദ്രം പ്രവര്‍ത്തിച്ചത് വിദ്യാഭ്യാസ സ്ഥാപനം എന്ന മറവില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.