Monday, May 19, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

“രാഹുല്‍…എന്തെങ്കിലുമൊക്കെ വായിച്ചുപഠിയ്‌ക്കൂ”: വീര്‍ സവര്‍ക്കറിനെക്കുറിച്ച് അബദ്ധം വിളമ്പിയ രാഹുല്‍ഗാന്ധിയോട് ഗുരുമൂര്‍ത്തി

വീര്‍ സവര്‍ക്കറെക്കുറിച്ച് അബദ്ധം പറഞ്ഞ രാഹുല്‍ഗാന്ധിയോട് എന്തെങ്കിലുമൊക്കെ വായിച്ച് പഠിയ്‌ക്കാന്‍ തുഗ്ലക്ക് എഡിറ്ററും വിവേകാനന്ദ ഇന്‍റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാനും മുന്‍കാല ഇന്ത്യന്‍ എക്സ്പ്രസ് തീപ്പൊരി ജേണലിസ്റ്റുമായ എസ്. ഗുരുമൂര്‍ത്തി.

Janmabhumi Online by Janmabhumi Online
Nov 18, 2022, 07:45 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: വീര്‍ സവര്‍ക്കറെക്കുറിച്ച് അബദ്ധം പറഞ്ഞ രാഹുല്‍ഗാന്ധിയോട് എന്തെങ്കിലുമൊക്കെ വായിച്ച് പഠിയ്‌ക്കാന്‍ തുഗ്ലക്ക് എഡിറ്ററും വിവേകാനന്ദ ഇന്‍റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാനും മുന്‍കാല ഇന്ത്യന്‍ എക്സ്പ്രസ് തീപ്പൊരി ജേണലിസ്റ്റുമായ എസ്. ഗുരുമൂര്‍ത്തി. വീര്‍ സവര്‍ക്കര്‍ മഹാത്മാഗാന്ധി, നെഹ്രു, പട്ടേല്‍ തുടങ്ങിയ മറ്റ് സ്വാതന്ത്ര്യസമര സേനാനികളെ ഒറ്റുകൊടുത്തുവെന്നായിരുന്നു രാഹുലിന്റെ ആരോപണം. സവര്‍ക്കര്‍ എഴിതയെന്ന് പറഞ്ഞ കത്തിന്റെ പകര്‍പ്പ് ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ ഈ പരാമര്‍ശം. സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് ക്ഷമചോദിച്ച് എഴുതിയ കത്താണ് രാഹുല്‍ കാണിച്ചത്. ഗാന്ധിയും നെഹ്രുവും പട്ടേലും ജയിലില്‍ കിടന്നിട്ടും ഇങ്ങിനെ ഒരു കത്ത് എഴുതിയില്ലല്ലോ എന്നായിരുന്നു രാഹുല്‍ഗാന്ധിയുടെ പരാമര്‍ശം.  

എന്നാല്‍ വീരസവര്‍ക്കറെക്കുറിച്ചുള്ള രാഹുലിന്റെ അറിവില്ലായ്മ ചൂണ്ടിക്കാട്ടി ട്വീറ്റുകളുടെ ഒരു പരമ്പര തന്നെ ഗുരുമൂര്‍ത്തി പങ്കുവെച്ചു. “രാഹുല്‍, താങ്കള്‍ കാലാ പാനിയില്‍ പോയിട്ടുണ്ടോ? സവര്‍ക്കാര്‍ ജയില്‍ കിടക്കുകയായിരുന്നില്ല. കാലാപാനിയിലെ ഏകാന്ത തടവറയില്‍ 50 വര്‍ഷമാണ് സവര്‍ക്കര്‍ കിടന്നത്. അതെ,നീണ്ട 50  വര്‍ഷങ്ങള്‍. അന്ന് വെറും 27 വയസ്സേ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹം സമാധാന സത്യാഗ്രഹിയായിരുന്നില്ല. വിപ്ലവകാരിയായിരുന്നു. അദ്ദേഹത്തിന്റെ ആദര്‍ശപുരുഷന്‍ ശിവജിയായിരുന്നു, ഗാന്ധിജി അല്ലായിരുന്നു. അദ്ദേഹത്തിന്‍റേത് തന്ത്രപരമായ നിയമങ്ങളായിരുന്നു, അല്ലാതെ നിയമം അനുശാസിക്കുന്ന നിയമങ്ങളല്ലായിരുന്നു.”- ഒരു ട്വീറ്റല്‍ ഗുരുമൂര്‍ത്തി പറഞ്ഞു.  

താങ്കള്‍ക്ക് വിപ്ലവകാരികളെക്കുറിച്ച് ഒരു ചുക്കുമറിയില്ല. അവരുടെ ലക്ഷ്യം വിജയം നേടുക എന്നത് മാത്രമാണ്. അവര്‍ മാര്‍ഗ്ഗം ശ്രദ്ധിക്കില്ല. സവര്‍ക്കര്‍ പലകുറി ബ്രിട്ടീഷുകാരെ വഞ്ചിച്ചു. ബ്രിട്ടീഷുകാരെ അട്ടിമറിക്കാനുള്ള ആസൂത്രിത വിപ്ലവശ്രമത്തിനിടയിലാണ് സവര്‍ക്കര്‍ പിടിക്കപ്പെട്ടത്. ഭയന്നുപോയ ബ്രിട്ടീഷുകാര്‍ ഒരിയ്‌ക്കലും മടങ്ങിവരാത്തവിധം ആന്‍ഡമാനിലേക്ക് സവര്‍ക്കറെ അയയ്‌ക്കുകയായിരുന്നു. അറിയാമോ?”- ഗുരുമൂര്‍ത്തി മറ്റൊരു ട്വീറ്റില്‍ രാഹുലിനോട് ചോദിക്കുന്നു.  

“താങ്കള്‍ക്ക് ശിവജിയെക്കുറിച്ച് ഒന്നുമറിയില്ല. സവര്‍ക്കറെക്കുറിച്ചും ഒന്നുമറിയില്ല. തന്റെ സര്‍വ്വസ്വവും രാജ്യത്തിന് കൊടുത്ത ഒരു മനുഷ്യനെക്കുറിച്ച് തരംതാഴ്‌ത്തിയാണ് താങ്കള്‍ സംസാരിച്ചത്. സവര്‍ക്കര്‍ താങ്കളുടേത് പോലെ നാല് വര്‍ഷത്തിനുള്ളില്‍ 247 തവണ അവധിയാഘോഷിക്കാന്‍ ഇന്ത്യയില്‍ നിന്നും പുറത്തുപോയ ആളുമല്ല. “- അല്‍പം പരിഹാസധ്വനിയോടെ ഗുരുമൂര്‍ത്തി പറഞ്ഞു.  

സ”വര്‍ക്കറിനെക്കുറിച്ച് അറിയാത്തവര്‍ ചോദിച്ചേക്കാം ജയില്‍ മോചനത്തിന് ശേഷം സവര്‍ക്കര്‍ എന്ത് ചെയ്തു എന്ന്. 1911 മുതല്‍ 1921 വരെ 10 വര്‍ഷക്കാലം അദ്ദേഹം ഏകാന്ത തടവിലായിരുന്നു. രത്നഗിരി ജയിലില്‍ മൂന്ന് വര്‍ഷം കൂടി കിടന്നു. 1937 വരെ വീട്ട് തടങ്കലിലായി. 26 വര്‍ഷത്തോളം അദ്ദേഹം ജയിലിലായിരുന്നു. “- ഗുരുമൂര്‍ത്തി പറഞ്ഞു.  

“ഒരു സ്വാതന്ത്ര്യസമരസേനാനിയും ഇത്രയും ദീര്‍ഘനാള്‍ തടവില്‍ കിടന്നില്ല. ആന്‍ഡമാനില്‍ നിന്നും പുറത്ത് വന്ന ശേഷം ജയിലില്‍ അദ്ദേഹം ധാരാളം എഴുതി. രത്നഗിരി ജയിലില്‍ കിടക്കുമ്പോഴാണ് ഗാന്ധിയും അംബേദ്കറും അദ്ദേഹത്തെ കണ്ടത്. വീര്‍ സവര്‍ക്കാര്‍ മഹനായ മനുഷ്യനായതുകൊണ്ടാണ് ഗാന്ധിയും അംബേദ്കറും അദ്ദേഹത്തെ കാണാന്‍ പോയത്. രാഹുല്‍ അധിക്ഷേപിക്കുന്നതുപോലെ വീര്‍ സവര്‍ക്കറെ ഗാന്ധിയും അംബേദ്കറും അധിക്ഷേപിച്ചില്ല.”- ഗുരുമൂര്‍ത്തി പറഞ്ഞു.  

രാഹുലിനോട് കാര്യങ്ങള്‍ വായിച്ചു പഠിക്കാന്‍ ഉപദേശിച്ച ഗുരുമൂര്‍ത്തി പറഞ്ഞു:”സവര്‍ക്കര്‍ താരതമ്യങ്ങളില്ലാത്ത മഹാനാണ്. അദ്ദേഹം വിശ്വാസിയായ ഹിന്ദുവല്ല. ദേശസ്നേഹി ആയിരുന്നു. എനിക്ക് വ്യക്തിപരമായി അദ്ദേഹവുമായി അഭിപ്രായഭിന്നതകള്‍ ഉണ്ട്. എന്നാല്‍ അതിനര്‍ത്ഥം അദ്ദേഹത്തിന്റെ മഹത്വത്തെ വിമര്‍ശിക്കാന്‍ യോഗ്യതയുണ്ട് എന്നര്‍ത്ഥിമില്ല. രാഹുല്‍….ദയവായി വായിക്കൂ”- ഗുരുമൂര്‍ത്തി പറഞ്ഞു.  

Tags: ഗുരുമൂര്‍ത്തിഎസ്. ഗുരുമൂര്‍ത്തിസവര്‍ക്കര്‍ ഫോട്ടോ ഉയര്‍ത്തല്‍ വിവാദംസവര്‍ക്കര്‍ പോസ്റ്റര്‍Rahul Gandhiസവര്‍ക്കര്‍വീരസവര്‍ക്കര്‍ഗുരുമൂര്‍ത്ത
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷൻ സിന്ദൂറിനെ പറ്റി രാഹുൽ വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കുന്നു : കേന്ദ്രസർക്കാർ

India

ആദിവാസി സ്ത്രീയെ ബലാത്സംഗം ചെയ്ത യുവാവിനെ നാട്ടുകാർ മർദ്ദിച്ചു കൊന്നു : അബ്ദുൾ കലാമിന്റെ കുടുംബത്തിന് ഒരു ലക്ഷം നഷ്ടപരിഹാരം നൽകുമെന്ന് രാഹുൽ

India

ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് പ്രസ്താവന നടത്തി ശശി തരൂർ ലക്ഷ്മണ രേഖയെ മറികടന്നു ‘ : കോൺഗ്രസിന്റെ പരാമർശനത്തിന് മറുപടി നൽകി തരൂർ

India

സൈന്യത്തെ ഓര്‍ത്ത് അഭിമാനമെന്ന് രാഹുൽ ഗാന്ധി: ഓപ്പറേഷൻ സിന്ദൂരിനെ സ്വാഗതം ചെയ്ത് പ്രതിപക്ഷം

Kerala

കെ.സി.വേണുഗോപാല്‍ പരാജയം, കേരളത്തിലെ കോണ്‍ഗ്രസ് കലഹത്തില്‍ നേരിട്ടിടപെട്ട് രാഹുല്‍ ഗാന്ധി

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്റെ യഥാർത്ഥ മുഖം ലോകത്തിന് മുന്നിൽ തുറന്നുകാട്ടും ; പാകിസ്ഥാനെതിരായ പോരാട്ടത്തിനായി സർക്കാർ നിയോഗിച്ചതിൽ സന്തോഷം : അസദുദ്ദീൻ ഒവൈസി

വൃന്ദാവനത്തില്‍ അഞ്ചേക്കറില്‍ ഇടനാഴിക്ക് സുപ്രീം കോടതിയുടെ അനുമതി; ബങ്കേ ബിഹാരി ക്ഷേത്ര സമുച്ചയം ഉടന്‍

ബലൂചിസ്ഥാനിൽ വീണ്ടും ബോംബ് സ്ഫോടനം ; 4 പേർ കൊല്ലപ്പെട്ടു , 20 പേർക്ക് പരിക്ക്

ഡിറ്റക്ടീവ് ഉജ്ജ്വലൻ മെയ് ഇരുപത്തിമൂന്നിന്

എം.എ.നിഷാദിന്റെ ‘ ലർക്ക് ‘ പൂർത്തിയായി

സംഭവം അദ്ധ്യായം ഒന്ന് ആരംഭിച്ചു

മാധ്യമങ്ങള്‍ രാഷ്‌ട്ര താല്പര്യത്തിന് മുന്‍ഗണന നല്കണം: ജനങ്ങളെ ദേശീയ ഹിതത്തിലേക്ക് നയിക്കുക എന്ന ദൗത്യം മറക്കരുത്: സുനില്‍ ആംബേക്കര്‍

പടക്കളം ടീമിന് സ്റ്റൈൽ മന്നൻ രജനീകാന്തിന്റെ വിജയാശംസകൾ

മുഖം രക്ഷിക്കൽ നടപടിയുമായി സർക്കാർ; പോലീസ് സ്റ്റേഷനിലെ ദളിത് പീഡനത്തിൽ പേരൂർക്കട എസ്ഐയ്‌ക്ക് സസ്പെൻഷൻ

സുവർണ്ണ ക്ഷേത്രത്തിന് നേരെ പാക് സൈന്യം പ്രയോഗിച്ച ഡ്രോണുകളും മിസൈലുകളും ഇന്ത്യൻ വ്യോമ പ്രതിരോധ ഗണ്ണർമാർ പരാജയപ്പെടുത്തി : വെളിപ്പെടുത്തലുമായി സൈന്യം  

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies