Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയ്‌ക്ക് ആശ്വാസമായി മൊത്തവില പണപ്പെരുപ്പവും രണ്ടക്കത്തില്‍ നിന്നും ഒറ്റയക്കത്തിലേക്ക് താഴ്ന്നു; ഒന്നര വര്‍ഷത്തിനിടയില്‍ ഇതാദ്യം

മൊത്തവിലയെ അടിസ്ഥാനമാക്കി കണക്കാക്കുന്ന മൊത്തവില പണപ്പെരുപ്പവും കുറഞ്ഞു. ഒക്ടോബറില്‍ മൊത്തവില പണപ്പെരുപ്പം 8.39 ശതമാനം കുറഞ്ഞു. സെപ്തംബര്‍ വരെ രണ്ടക്കത്തിലുണ്ടായിരുന്ന (10.70 ശതമാനം) മൊത്തവില പണപ്പെരുപ്പ നിരക്കാണ് ഒറ്റയക്കത്തിലേക്ക് (8.39 ശതമാനം) എത്തിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2022, 06:08 pm IST
in India

മുംബൈ: മൊത്തവിലയെ അടിസ്ഥാനമാക്കി കണക്കാക്കുന്ന മൊത്തവില പണപ്പെരുപ്പവും കുറഞ്ഞു. ഒക്ടോബറില്‍ മൊത്തവില പണപ്പെരുപ്പം 8.39 ശതമാനം കുറഞ്ഞു. സെപ്തംബര്‍ വരെ രണ്ടക്കത്തിലുണ്ടായിരുന്ന (10.70 ശതമാനം) മൊത്തവില പണപ്പെരുപ്പ നിരക്കാണ് ഒറ്റയക്കത്തിലേക്ക് (8.39 ശതമാനം) എത്തിയിരിക്കുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷമായി (18 മാസം) രണ്ടക്കത്തില്‍ തുടര്‍ന്ന മൊത്തവില പണപ്പെരുപ്പമാണ് ആശ്വാസമേകി ഒറ്റയക്കത്തിലേക്ക് ഇറങ്ങിവന്നിരിക്കുന്നത്. കേന്ദ്രവാണിജ്യ മന്ത്രാലയമാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.  

2021 ഏപ്രില്‍ മുതല്‍ 2022 സെപ്തംബര്‍ വരെ ഇത് പത്ത് ശതമാനത്തിനും മുകളിലായിരുന്നു. ധാതു എണ്ണ, അടിസ്ഥാന ലോഹങ്ങള്‍, ലോഹ ഉല്‍പന്നങ്ങള്‍ (യന്ത്രങ്ങളും ഉപകരണങ്ങളും ഒഴിച്ചുള്ളവ), തുണിത്തരങ്ങള്‍ എന്നീ ഉല്‍പന്നങ്ങളുടെ വിലയില്‍ കുറവുണ്ടായതാണ് മൊത്തവില പണപ്പെരുപ്പം കുറയാന്‍ കാരണമായത്.  

ഭക്ഷ്യവില വര്‍ധന സെപ്തംബറിലെ 8.08 ശതമാനത്തില്‍ നിന്നും 6.48 ശതമാനമായി കുറഞ്ഞിട്ടുണ്ട്. പച്ചക്കറിയുടെ വിലക്കയറ്റത്തോതും കുറഞ്ഞു. ഇത് 39.66 ശതമാനത്തില്‍ നിന്നും 17.61 ശതമാനത്തിലേക്ക് കുറഞ്ഞു. ഇന്ധനം, ഊര്‍ജ്ജം എന്നിവയുടെ വിലക്കയറ്റത്തോതും 32.62 ശതമാനത്തില്‍ നിന്നും 23.17 ശതമാനത്തിലേക്ക് താഴ്ന്നു.  

മൊത്തവില പണപ്പെരുപ്പം 2021 ഒക്ടോബറില്‍ 13.83 ശതമാനമായിരുന്നു. 2020 സെപ്തംബറില്‍ ഇത് 10.70 ശതമാനമായി താഴ്ന്നു. ഒക്ടോബറില്‍ ഇത് 8.39 ശതമാനമായി. കഴിഞ്ഞ അഞ്ച് മാസങ്ങളില്‍ മൊത്തവില പണപ്പെരുപ്പം താഴുന്നു എന്ന ആശ്വാസമുണ്ട്. 2022 മെയിലായിരുന്നു ഇത് ഏറ്റവും ഉയര്‍ന്നത്- 15.88 ശതമാനം.  

അസംസ്കൃത എണ്ണയുടെയും പ്രകൃതിവാതകങ്ങളുടെയും പണപ്പെരുപ്പം 2021 ഒക്ടോബറില്‍ 83.36 ശതമാനമുണ്ടായിരുന്നത് 2022 ഒക്ടോബറില്‍ 43.57 ശതമാനത്തിലേക്ക് താഴ്ന്നിട്ടുണ്ട്. നിര്‍മ്മിത ഉല്‍പന്നങ്ങളുടെ പണപ്പെരുപ്പവും 2021 ഒക്ടോബറില്‍ 12.87 ശതമാനത്തില്‍ നിന്നും 2022 ഒക്ടോബറില്‍ 4.42 ശതമാനത്തിലേക്ക് താഴ്ന്നു. 

Tags: ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥവിലക്കയറ്റംPiyush GoyalOctoberമൊത്തവില പണപ്പെരുപ്പവുംമൊത്തവില പണപ്പെരുപ്പ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജോര്‍ജ്ജ് സോറോസിന്‍റെ കയ്യിലെ കളിപ്പാവയായ രാഹുല്‍ ഗാന്ധി (ഇടത്ത്)
India

ജോര്‍ജ്ജ് സോറോസിന്റെ കൂട്ടാളികളുമായി ചേര്‍ന്ന് രാഹുല്‍ ഗാന്ധി രാജ്യത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍

India

‘ പ്രതിപക്ഷ നേതാവിന്റെ വിഡ്ഢിത്തം ഇന്ത്യയുടെ വളർച്ചയെ ദോഷകരമായി ബാധിക്കും’ : രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി പീയൂഷ് ഗോയൽ 

India

രാഹുൽ ഗാന്ധിയുടെ അവകാശവാദങ്ങൾ വ്യാജവും കെട്ടിച്ചമച്ചതുമാണ് , പാവപ്പെട്ട കർഷകരെ രാജ്യത്തിനെതിരെ പ്രവർത്തിപ്പിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നെന്നും ബിജെപി

India

വ്യാപാര കരാർ വീക്ഷിത് ഭാരത്, ആത്മനിർഭർ ഭാരത് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കും; കൃഷി, ക്ഷീര മേഖലകൾ സംരക്ഷിക്കപ്പെടും: പീയൂഷ് ഗോയൽ

India

തമിഴ്നാട്ടില്‍ എന്‍ഡിഎ കരുത്താര്‍ജിക്കുന്നു; എഎംഎംകെയുടെ ടിടിവി ദിനകരനും എന്‍ഡിഎയില്‍ ചേര്‍ന്നു

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.