Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഷ്‌ട്രപതിയെ അധിക്ഷേപിച്ചിട്ടും തൃണമൂല്‍ മന്ത്രിയ്‌ക്കെതിരെ ശബ്ദിക്കാതെ മമത ; ഒടുവില്‍ മാപ്പ് പറഞ്ഞ് അഖില്‍ ഗിരി;പുറത്താക്കണമെന്ന് ബിജെപി

രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിനെ 'കാഴ്ചയ്‌ക്ക് കൊള്ളി'ല്ലെന്ന് അധിക്ഷേപിച്ച തൃണമൂല്‍ മന്ത്രി അഖില്‍ ഗിരിയ്‌ക്കെതിരെ ഒരു വാക്ക് മിണ്ടാതെ മമതാ ബാനര്‍ജി. ബിജെപിയുടെ ശക്തമായ സമ്മര്‍ദ്ദത്തിനൊടുവില്‍ ഞായറാഴ്ച അഖില്‍ ഗിരി മാപ്പ് പറഞ്ഞു. എന്നാല്‍ അഖില്‍ ഗിരിയെ ഉടന്‍ മന്ത്രിസ്ഥാനത്ത് നിന്നും നീക്കം ചെയ്യുന്നതില്‍ കുറഞ്ഞൊരു വിട്ടുവീഴ്ചയ്‌ക്കും തയ്യാറല്ലെന്ന് ബിജെപി ആവര്‍ത്തിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2022, 08:16 pm IST
in India
ത‍ൃണമൂല്‍ മന്ത്രി അഖില്‍ ഗിരി (ഇടത്ത്)

ത‍ൃണമൂല്‍ മന്ത്രി അഖില്‍ ഗിരി (ഇടത്ത്)

കൊല്‍ക്കൊത്ത: രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിനെ ‘കാഴ്ചയ്‌ക്ക് കൊള്ളി’ല്ലെന്ന് അധിക്ഷേപിച്ച തൃണമൂല്‍ മന്ത്രി അഖില്‍ ഗിരിയ്‌ക്കെതിരെ ഒരു വാക്ക് മിണ്ടാതെ മമതാ ബാനര്‍ജി. ബിജെപിയുടെ ശക്തമായ സമ്മര്‍ദ്ദത്തിനൊടുവില്‍ ഞായറാഴ്ച അഖില്‍ ഗിരി മാപ്പ് പറഞ്ഞു. എന്നാല്‍ അഖില്‍ ഗിരിയെ ഉടന്‍ മന്ത്രിസ്ഥാനത്ത് നിന്നും നീക്കം ചെയ്യുന്നതില്‍ കുറഞ്ഞൊരു വിട്ടുവീഴ്ചയ്‌ക്കും തയ്യാറല്ലെന്ന്  ബിജെപി ആവര്‍ത്തിച്ചു.  

അഖില്‍ ഗിരിയെ ഉടന്‍ ജയിലിലടയ്‌ക്കാന്‍ ദല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ ആവശ്യപ്പെട്ടിരുന്നു. തൃണമൂല്‍ മന്ത്രി അഖില്‍ ഗിരിയ്‌ക്കെതിരെ ബിജെപി എംപി ലോകെറ്റ് ചാറ്റര്‍ജി കൊല്‍ക്കൊത്തയിലെ നോര്‍ത്ത് അവന്യൂ പൊലീസ് സ്റ്റഷനില്‍ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് നല്‍കി.  

മമത ബാനര്‍ജി മൗനം വെടിയണമെന്നും മന്ത്രി രാഷ്‌ട്രപതിയെ അധിക്ഷേപിച്ചിട്ട് 48 മണിക്കൂര്‍ നേരമായിട്ടും ബംഗാള്‍ മുഖ്യമന്ത്രി പ്രതികരിക്കാത്തതിന് പരസ്യമായി മാപ്പ് പറയണമെന്നും ലോകെറ്റ് ചാറ്റര്‍ ജി ആവശ്യപ്പെട്ടു. ഇനിയും അഖില്‍ ഗിരിയ്‌ക്കെതിരെ നടപടി ഉണ്ടായില്ലെങ്കില്‍ സ്ത്രീകളും ഗോത്രവിഭാഗങ്ങളും കൈകോര്‍ത്ത് രാജ്യമുടനീളം ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും ബിജെപി മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.  

തൃണമൂല്‍ മന്ത്രി അഖില്‍ ഗിരി ഇതിന് മുന്‍പ്  മുര്‍മുവിനും ബംഗാളില്‍ ബിജെപിയുടെ ചീഫ് വിപ്പായിരുന്ന ഗോത്രനേതാവ് മനോജ് ടിഗ്ഗയ്‌ക്കും എതിരെ നടത്തിയ അധിക്ഷേപപ്രസംഗം ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ പങ്കുവെച്ചു. “നിങ്ങള്‍ മര്യാദയ്‌ക്ക് സംസാരിക്കണം. നിങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളാണ്. അവര്‍ വികൃതമായ മുഖങ്ങളെപ്പറ്റി പറയുന്നു. ദ്രൗപദി മുര്‍മു കാണാന്‍ എങ്ങിനെയാണ്? മനോജ് ടിഗ്ഗ കാണാന്‍ എങ്ങിനെയാണ് ? നിങ്ങളെല്ലാവരും പുറമേയ്‌ക്ക് ഭംഗിയുള്ളവരാണെങ്കിലും ഉള്ളില്‍ മുഴുവന്‍ ക്യാന്‍സറാണ്. “- ഇതായിരുന്നു അഖില്‍ ഗിരിയുടെ പ്രസംഗം.  

കഴിഞ്ഞ ദിവസം വീണ്ടും രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിനെതിരെ അഖില്‍ ഗിരി നടത്തിയ അധിക്ഷേപം ഇങ്ങിനെയാണ് ബിജെപി നേതാവ് സുവേന്ദു അധികാരി പറയുന്നത് ഞാന്‍ കാണാന്‍ ഭംഗിയില്ലാത്ത ആളാണെന്നാണ്. നമ്മള്‍ ആളുകളെ അവരുടെ കാഴ്ചയുടെ അടിസ്ഥാനത്തിലല്ല വിലയിരുത്തുക. നമ്മള്‍ ഇന്ത്യയില്‍ രാഷ്‌ട്രപതിയുടെ ഓഫീസിനെ വിലമതിക്കുന്നു. പക്ഷെ നമ്മുടെ പ്രസിഡന്‍റ് കാണാന്‍ എങ്ങിനെയാണ്?”- രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന് സൗന്ദര്യമില്ലെന്ന വിമര്‍ശനമായിരുന്നു അഖില്‍ ഗിരി നടത്തിയത്.  

മന്ത്രി ഗിരിയുടെ പ്രസ്താവന ഇന്ത്യയെ അന്താരാഷ്‌ട്ര തലത്തില്‍ നാണം കെടുത്തുന്നതാണെന്ന് ബിജെപി നേതാവ് അര്‍ജുന്‍ മുണ്ട പറഞ്ഞു. ഏറെ സമ്മര്‍ദ്ദത്തിനൊടുവില്‍ ഞായറാഴ്ച് അഖില്‍ ഗിരി പ്രസ്താവനയുടെ പേരില്‍ മാപ്പ് ചോദിച്ചിട്ടുണ്ടെങ്കിലും ബിജെപി ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. അഖില്‍ ഗിരിയുടെ രാജിയില്‍ കുറഞ്ഞ ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ല. 

Tags: അമിത് മാളവ്യAkhilഇന്ത്യന്‍ രാഷ്ട്രപതിഐഎസ്ദ്രൗപതി മുര്‍മുbjpദ്രൗപദി മുര്‍മു'മൊഴി'അഖില്‍ ഗിരിDraupadi Murmuബംഗാള്‍മമതാ ബാനര്‍ജിക്യാബിനറ്റ്ലോകെറ്റ് ചാറ്റര്‍ ജി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

Kerala

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

Kerala

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

കുമ്മനം രാജശേഖരന്‍, ബി.ഗോപാലകൃഷ്ണന്‍, സി സി മുകുന്ദൻ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കുമ്മനം രാജശേഖരന്‍ ആറന്‍മുളയില്‍, ഗുരുവായൂര്‍ ബി. ഗോപാലകൃഷ്ണന്‍ ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രമുഖര്‍

Kerala

ഇനിയും കൂടുതൽ പേർ ബിജെപിയിലേക്ക് വരും: രാജീവ് ചന്ദ്ര ശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.