Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തിരുപ്പതിക്ഷേത്രത്തിലെ സ്വത്ത് രണ്ടര ലക്ഷം കോടി; വിവിധ ബാങ്കുകളിലായി ഉള്ളത് 10.25 ടണ്‍ സ്വര്‍ണ്ണം

തിരുപ്പതി ക്ഷേത്രത്തിന്റെ ഇപ്പോഴത്തെ സ്വത്ത് രണ്ടരലക്ഷം കോടിയെന്ന് തിരുമല തിരുപ്പതി ട്രസ്റ്റ്. 1933ല്‍ സ്ഥാപിച്ച ഈ ക്ഷേത്രത്തിന്റെ സ്വത്ത് വിവരങ്ങള്‍ ഇതാദ്യമായാണ് തിരുമല തിരുപ്പതി ക്ഷേത്രം ട്രസ്റ്റ് പരസ്യമാക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2022, 10:18 pm IST
in India

ഹൈദരാബാദ്: തിരുപ്പതി ക്ഷേത്രത്തിന്റെ ഇപ്പോഴത്തെ സ്വത്ത് രണ്ടരലക്ഷം കോടിയെന്ന് തിരുമല തിരുപ്പതി ട്രസ്റ്റ്. ക്ഷേത്രത്തിന്റെ സ്വത്ത് വിവരങ്ങള്‍ ഇതാദ്യമായാണ് തിരുമല തിരുപ്പതി ക്ഷേത്രം ട്രസ്റ്റ് പരസ്യമാക്കുന്നത്.  

വിവിധ ബാങ്കുകളിലായി നിക്ഷേപം തന്നെ വരും 10.25 ടണ്‍ സ്വര്‍ണ്ണം. സ്വര്‍ണ്ണാഭരണങ്ങള്‍ ഏകദേശം 2.5 ടണ്ണോളം വരും. ബാങ്ക് നിക്ഷേപം 16,000 കോടി രൂപ വരും. ഇന്ത്യയിലെമ്പാടുമായി 960 വസ്തുവകകളും ഉണ്ട്.. ഇതെല്ലാം ചേര്‍ത്താണ് ആകെ സ്വത്ത് 2.5 ലക്ഷം കോടി എന്ന് കണക്കാക്കിയിരിക്കുന്നത്.  

എഡി 1330നും 1360നും ഇടയിലാണ് ശ്രീ രാമാനുചാര്യ തിരുമലക്കുന്നുകളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ട യോഗി നരസിംഹ സ്വാമിയുടെ പ്രതിമ കൊണ്ടുവന്ന് ക്ഷേത്രത്തില്‍ സ്ഥാപിക്കുന്നത്. തിരുമല തിരുപ്പതി ക്ഷേത്രം ട്രസ്റ്റ് സ്ഥാപിക്കപ്പെടുന്നത് 1932ല്‍ ആണ്. 

ബാങ്ക് നിക്ഷേപം 2019ല്‍ 13,025 കോടി രൂപയായിരുന്നു. ഇപ്പോഴത് 15,938 കോടി രൂപയായി ഉയര്‍ന്നു. ഇതോടെ ഇന്ത്യയിലെ ഏറ്റവുമധികം സ്വത്തുള്ള ക്ഷേത്രം തിരുപ്പതി ക്ഷേത്രമായി. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ആസ്തി ഒരു ലക്ഷം കോടിയാണ്. പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറ് നിലവറകളിലെ സ്വത്ത് ചേര്‍ത്തുള്ളതാണ് ഈ ആസ്തി. 

Tags: ക്ഷേത്രംതിരുമല തിരുപ്പതി ദേവസ്ഥാനംTirupati Temple
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

2019-24 കാലയളവിൽ തിരുപ്പതിയിൽ വ്യാജ നെയ്യ് കൊണ്ട് നിർമ്മിച്ചത് 20 കോടി ലഡു; കണക്കുകൾ വ്യക്തമാക്കി ക്ഷേത്ര ചെയർമാൻ

ഇന്ത്യന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രി (ഇടത്ത്) ഹൈദരാബാദ് നിസാം മിര്‍ ഒസ്മാന്‍ അലി ഖാന്‍(വലത്ത്)
India

1965ല്‍ ഇന്തോ-പാക് യുദ്ധകാലത്ത് ഹൈദരാബാദ് നിസാം ഇന്ത്യയ്‌ക്ക് 5000 കിലോഗ്രാം സ്വര്‍ണ്ണം നല്‍കിയെന്നത് വെറും കെട്ടുകഥ

India

മകൻ വീട്ടിലെത്തി; തല മൊട്ടയടിച്ച് തിരുപ്പതി ക്ഷേത്രത്തിൽ പ്രാർത്ഥനയോടെ പവൻ കല്യാണിന്റെ ഭാര്യ

India

തിരുപ്പതിയിൽ ജീവനക്കാരായി ഹിന്ദുക്കൾ മാത്രം മതി ; അഹിന്ദുക്കളെ ഒഴിവാക്കുമെന്ന് ടിടിഡി

India

തിരുപ്പതി ലഡുവിൽ മൃഗകൊഴുപ്പ്; വിതരണകമ്പനിക്ക് കാരണം കാണിക്കൽ നോട്ടീസ്

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.