Tuesday, July 8, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഗിനിയില്‍ തടവിലായ ഇന്ത്യന്‍ നാവികരെ മോചിപ്പിക്കാന്‍ നയതന്ത്ര നീക്കം തുടങ്ങി; ഹൈക്കമ്മിഷണര്‍ ജി. സുബ്രഹ്‌മണ്യം ഇടപെടലുകള്‍ നടത്തിയതായി റിപ്പോര്‍ട്ട്

മലയാളികള്‍ ഉള്‍പ്പടെയുള്ള നാവികരെയിപ്പോള്‍ മാലബോയിലെ ഒരു തടങ്കല്‍ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

Janmabhumi Online by Janmabhumi Online
Nov 9, 2022, 10:45 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി : അതിര്‍ത്തി ലംഘിച്ചെന്ന കുറ്റത്തില്‍ ഗിനിയില്‍ തടവിലായ ഇന്ത്യന്‍ നാവികരെ മോചിപ്പിക്കാന്‍ നയതന്ത്ര നീക്കം തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ നാവികരെ തിരിച്ചെത്തിക്കുന്നതിനായി ഹൈക്കമ്മിഷണര്‍ ജി. സുബ്രഹ്‌മണ്യം ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. ഇവരുടെ മോചനത്തിനായി കമ്പനി നൈജീരിയയിലെ ഫെഡറല്‍ കോടതിയെ സമീപിക്കുമെന്നും തടവില്‍ കഴിയുന്ന നാവികര്‍ക്ക് സന്ദേശം അയച്ചതായും റിപ്പോര്‍ട്ടുണ്ട്.  

നാവികരുടെ മോചനത്തിനായി കപ്പലിന്റെ യാത്രയും നൈജീരിയയില്‍ പോയ വിവരങ്ങളും അടങ്ങുന്ന രേഖകള്‍ ഇവരുടെ കമ്പനി പുറത്തു വിട്ടിട്ടുണ്ട്. നാവികരുടെ മോചനത്തിനായി അന്താരാഷ്‌ട്ര കോടതിയെ സമീപിക്കുന്നതിനാണ് ഇത്. ഇക്വറ്റോറിയല്‍ ഗിനിയയിലെ നാവികസേന തടവിലാക്കിയ എംടി ഹിറോയിക് ഇഡുന്‍ കപ്പലിലെ ജോലിക്കാരായ ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ എംബസി ഭക്ഷണവും വെള്ളവുമെത്തിച്ച് നല്‍കിയിരുന്നു. കപ്പലില്‍ തടവുകാരാക്കി പൂട്ടിയിട്ട ഇവരെ നൈജീരിയയ്‌ക്ക് കൈമാറാന്‍ നീക്കം നടത്തിയെങ്കിലും ഇന്ത്യന്‍ എംബസിയുടേയും വിദേശമന്ത്രാലയത്തിന്റേയും ഇടപെടലില്‍ അത് അവസാനിപ്പിക്കുകയായിരുന്നു.  

മലയാളികള്‍ ഉള്‍പ്പടെയുള്ള നാവികരെയിപ്പോള്‍ മാലബോയിലെ ഒരു തടങ്കല്‍ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവിടേക്കാണ് ഇന്ത്യന്‍ എംബസി ഭക്ഷണവും വെള്ളവും എത്തിച്ചത്. കപ്പലിലെ 26 ഇന്ത്യന്‍ ജീവനക്കാരുടെയും പാസ്‌പോര്‍ട്ടുകള്‍ ഗിനിയന്‍ നേവി പിടിച്ചെടുത്തതായാണു സൂചന.

ഗിനിയിലെ തുറമുഖത്തു ക്രൂഡ് ഓയില്‍ നിറയ്‌ക്കാന്‍ എത്തിയ കപ്പലിലെ ജീവനക്കാരെ മറ്റൊരു രാജ്യമായ നൈജീരിയയ്‌ക്കു കൈമാറാനുള്ള നീക്കത്തിന്റെ കാരണം വ്യക്തമല്ല. പുറങ്കടലില്‍ നൈജീരിയന്‍ നാവികസേനയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചില്ലെന്ന കുറ്റമാണ് നിലവില്‍ ആരോപിക്കുന്നത്. സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന പേരില്‍ വന്‍തുക പിഴയടച്ച് മടങ്ങാന്‍ അനുമതി കാത്തുകിടക്കവെയാണ് നാവികരെ തടങ്കലിലേക്ക് മാറ്റിയത്.

Tags: indianനാവികര്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാനികൾക്ക് മുന്നിൽ , പാകിസ്ഥാന്റെ മണ്ണിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി ധരിച്ച് ബ്രിട്ടീഷ് യുവാവ്

World

ഒരു വർഷത്തിനുള്ളിൽ ഇന്ത്യ വീണ്ടും ആക്രമണം നടത്തും : ഇന്ത്യയോടുള്ള ഭയം പരസ്യമായി പ്രകടിപ്പിച്ച് പാകിസ്ഥാൻ നേതാവ് ഒമർ അയൂബ് ഖാൻ

India

നമുക്ക് എതിരെ നിന്ന രാജ്യത്തിന്റെ ഉല്‍പ്പന്നങ്ങള്‍ എന്തിന് വാങ്ങണം : തുര്‍ക്കി ആപ്പിൾ ബഹിഷ്‌കരിച്ച് വ്യാപാരികൾ

India

ഈ അക്ഷയതൃതീയയ്‌ക്ക് റിസര്‍വ്വ് ബാങ്കിനും സ്വര്‍ണ്ണം വാങ്ങുന്നത് മംഗളകരം;ഏറ്റവുമധികം സ്വര്‍ണ്ണം കൈവശമുള്ള ഏഴാമത്തെ രാജ്യമായി ഇന്ത്യ

India

‘ ഈ നായ്‌ക്കളും തെണ്ടികളും നിരപരാധികളെ അവരുടെ മതം ചോദിച്ച് കൊന്നൊടുക്കി‘ ; പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ഒവൈസി

പുതിയ വാര്‍ത്തകള്‍

വിവാഹമടക്കമുളള ആഘോഷങ്ങളില്‍ ശ്രദ്ധ വേണം, കോട്ടയത്ത് ഹെപ്പറ്റൈറ്റിസ് എ രോഗം വ്യാപിക്കുന്നു

ഇടുക്കിയില്‍ ഓഫ് റോഡ് ജീപ്പ് സഫാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തി, വിലക്ക് ബാധകമല്ലാത്ത വിഭാഗങ്ങള്‍ ഇവയാണ്

കേരളത്തിലെ ജനകീയ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ സി.പി.എം എസ്എഫ്‌ഐയെ ഉപയോഗിക്കുന്നു: ബിജെപി

എസ്.ബി.ഐ കാര്‍ഡ് വേറെ കമ്പനിയെന്ന് എസ്.ബി.ഐ, ക്രെഡിറ്റ് കാര്‍ഡിന്റെ വീഴ്ചയ്‌ക്ക് ബാങ്കിന് ഉത്തരവാദിത്വമില്ല

എസ്.ബി.ഐ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്: 12 പരാതികളില്‍ 20 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് ഉപഭോക്തൃ കമ്മീഷന്‍

പണിമുടക്കിനെ നേരിടാന്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി,ജീവനക്കാര്‍ പണിമുടക്കില്ലെന്ന് മന്ത്രി ഗണേഷ്, പണിമുടക്കുമെന്ന് ഇടതുമുന്നണി കണ്‍വീനര്‍

സ്‌കൂള്‍ സമയമാറ്റത്തില്‍ സമരത്തിനൊരുങ്ങി സമസ്ത, വ്യാഴാഴ്ച സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍

ഡോക്ടര്‍മാരുടെ മരുന്ന് കുറിപ്പടികള്‍ വായിക്കാന്‍ പറ്റുന്നതാകണം,മെഡിക്കല്‍ രേഖകള്‍ യഥാസമയം രോഗികള്‍ക്ക് ലഭ്യമാക്കണം: ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി

നിമിഷപ്രിയയുടെ വധശിക്ഷ 16ന്, നോട്ടീസ് ജയില്‍ അധികൃതര്‍ക്ക് കൈമാറി

അമിത് ഷാ 12ന് തിരുവനന്തപുരത്ത്, ബിജെപി സംസ്ഥാന കാര്യാലയത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും,തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies