Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയെ വികസിത രാഷ്‌ട്രമാക്കാന്‍ കഴിയും; അഭിമാനവും ആത്മവിശ്വസവും ആവശ്യം

https://www.facebook.com/janmabhumionline/videos/838079270674533

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2022, 06:54 pm IST
inSamskriti

ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച  പി.പരമേശ്വരന്‍ അനുസ്മരണ സമ്മേളനത്തില്‍  ‘സഹകരണ ഫെഡറലിസം: ആത്മനിര്‍ഭര്‍ഭാരതത്തിലേക്കുള്ള പാത’ എന്ന വിഷയത്തില്‍ കേന്ദ്രമന്ത്രി  നിര്‍മ്മല സീതാരാമന്‍ അനുസ്മരണ പ്രഭാഷണം നടത്തി. വീഡിയോ

 തിരുവനന്തപുരം: എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയെ വികസിത രാഷ്‌ട്രമാക്കാന്‍ കഴിയുമെന്ന് കേന്ദ്രമന്ത്രി സീതാരാമന്‍. അഭിമാനവും ആത്മവിശ്വസവുമാണ് അതിന് ആവശ്യം. ആത്മനിര്‍ഭര്‍ ഭാരതം അതിനുവേണ്ടിയുള്ളതാണ്. മോദി സര്‍ക്കാര്‍ ആത്മനിര്‍ബര്‍ഭാരത് ഭാരതത്തിന് പുതുജീവന്‍ നല്‍കി .’സഹകരണ ഫെഡറലിസം: ആത്മനിര്‍ഭര്‍ ഭാരതിലേക്കുള്ള പാത’ എന്ന വിഷയത്തില്‍  രണ്ടാമത്തെ പി.പരമേശ്വരന്‍ സ്മാരക പ്രഭാഷണം നടത്തിക്കൊണ്ട് മന്ത്രി പറഞ്ഞു.

. സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ് എന്നിവയ്‌ക്ക് കീഴില്‍ എല്ലാവരുടെയും താല്‍പ്പര്യങ്ങള്‍ കേന്ദ്ര ഗവണ്മെന്റ് പരിപാലിക്കുന്നുണ്ട് സഹകരണ ഫെഡറലിസം രാജ്യത്ത് കൂടുതല്‍ ഐക്യബോധം കൊണ്ടുവരും. മഹാമാരി സമയത്ത് ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കാന്‍ സംസ്ഥാനങ്ങളും കേന്ദ്രവും ഒരുമിച്ച് പ്രവര്‍ത്തിച്ചതായി അവര്‍ പറഞ്ഞു.

കേന്ദ്ര സംസ്ഥാന ബന്ധങ്ങളുടെ ഉദാത്ത മാതൃകയാണ് ജി എസ് ടി കൗണ്‍സില്‍. വിവിധ രാഷ്‌ട്രീയപാര്‍ട്ടിയില്‍പെട്ട ധനമന്ത്രിമാര്‍ ഒന്നിച്ചിരുന്നാണ് തീരുമാനം എടുക്കുന്നത്.  സാധാരണക്കാര്‍ക്ക് ഭരണത്തിന്റെ പ്രയോജനം നേരിട്ടു ലഭിക്കാനുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്.  സെസ്സായി പിരിക്കുന്നതുക സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നില്ല എന്നത് വാസ്തവവിരുദ്ധമാണ്. റോഡ് മുതല്‍ സ്‌കൂളുകള്‍ വരെ പണിയാനാണ് സെസ്സ് തുക നല്‍കുന്നത്. വസ്തുതകളുടെ അടിസ്ഥാനത്തിലല്ല രാഷ്‌ട്രീയത്തിന്റെ മാത്രം അടിസ്ഥാനത്തിലാണ് കേന്ദ്രസംസ്ഥാന ബന്ധത്തെ ചിലര്‍ വിമര്‍ശിക്കുന്നത്.എന്ത് ആവശ്യത്തിനായിട്ടാണൊ സെസ് പിരിക്കുക ആ ആവശ്യത്തിനുമാത്രമാണ് ഉപയോഗിക്കുന്നത്. സംസ്ഥാനങ്ങള്‍ മുഖേനയാണ് ചെലവിടുന്നതും . നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

 സൗജന്യങ്ങള്‍ നല്‍കാന്‍ വായ്‌പ എടുക്കുന്നത് നല്ല കീഴ്‌വഴക്കമല്ലെന്നും നിര്‍മല സീതാരാമന്‍ കുറ്റപ്പെടുത്തി. തെറ്റായ രീതിയില്‍ സംസ്ഥാനങ്ങള്‍ വായ്‌പ എടുക്കുന്നതില്‍ ഇടപെടാന്‍ കേന്ദ്രത്തിന് അധികാരമുണ്ട്. രാഷ്‌ട്രീയ വിജയം നേടാന്‍ ഉദ്യോഗസ്ഥരെ രാഷ്ടീയവത്ക്കരിക്കരുത്. കേന്ദ്ര ഡെപ്യൂട്ടേഷനില്‍ ഉദ്യോഗസ്ഥരെ വിടാന്‍ ചില സംസ്ഥാനങ്ങള്‍ മടിക്കുന്നതിനെയും കേന്ദ്ര ധനമന്ത്രി വിമര്‍ശിച്ചു.

ശ്രീരാമകൃഷ്ണ മിഷന്‍ പ്രസിഡന്റ് സ്വാമി മോക്ഷവ്രതാനന്ദ സമ്മേളനം ഉദ്ഘാടനം ചെയ്തു.വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍.സഞ്ജയന്‍ അധ്യക്ഷവഹിച്ചു .  കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍, ഒ.രാജഗോപാല്‍, എസ്.രാജന്‍പിള്ള, ഡോ. എം.മോഹന്‍ദാസ്, ഡോ. സി.വി.ജയമണി തുടങ്ങിയവര്‍ പങ്കെടുത്തു

Tags: Conferenceപ്രസംഗംNirmala SitharamanMemorialP Parameswaran
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

Main Article

രാമായണമാസത്തിന്റെ ഉത്ഭവചരിത്രം; മീനാക്ഷിപുരം മുതല്‍ വിശാലഹിന്ദുസമ്മേളനം വരെ

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

അഞ്ചാമത് പി. പരമേശ്വരന്‍ അനുസ്മരണ പ്രഭാഷണത്തിന് മുന്നോടിയായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പി. പരമേശ്വരന്റെ ചിത്രത്തിന് മുന്നില്‍ പുഷ്പങ്ങള്‍ അര്‍പ്പിക്കുന്നു. കെ.സി. സുധീര്‍ ബാബു, ആര്‍. സഞ്ജയന്‍, ഡോ. സി.വി. ജയമണി, ഡോ. സന്തോഷ് സമീപം
Kerala

വികസിത ഭാരതത്തിന് ശാസ്ത്ര സാങ്കേതികവിദ്യയുടെ പങ്ക് നിര്‍ണായകം: ഡോ. ജിതേന്ദ്ര സിങ്

Kerala

അഞ്ചാമത് പി. പരമേശ്വരന്‍ സ്മാരക പ്രഭാഷണം 28ന്; കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ് ഉദ്ഘാടനം ചെയ്യും

പുതിയ വാര്‍ത്തകള്‍

അവസാന കാലത്ത് അവർ ഏറെ ദുഖിതയായിരുന്നു ; സുകുമാരിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് വിനയൻ

53കാരനായ അനുരാഗ് കശ്യപും 30കാരിയായ ശുഭ്രയും;ഇനി മരിക്കാൻ ഭയമാണ്,അനുരാഗ് കശ്യപ്

ചലച്ചിത്ര അക്കാദമി ചെയര്‍നായി വിവരമുളള ആളെ നിയമിക്കണമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍,ചിത്രാഞ്ജലിയില്‍ ജീവനക്കാര്‍ക്ക് വെറുതെ ശമ്പളം നല്‍കുന്നു

സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്തത് പാർട്ടി പ്രവർത്തകർക്ക് പ്രയാസം ഉണ്ടാക്കി : അബ്ദുറഹിമാനോട്‌ വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

കെസിഎല്ലിന് നിറച്ചാർത്തായി ഗ്രീൻഫീൽഡിൽ ഫാൻ വില്ലേജ്; ഓണക്കാലത്ത് കാണികൾക്ക് ആഘോഷവിരുന്നൊരുക്കി കെസിഎ

ഹൈ-ടെക്കായി കെസിഎൽ: ഡിആർഎസും തത്സമയ സംപ്രേഷണവും ഇനി അന്താരാഷ്‌ട്ര നിലവാരത്തിൽ

ബിഗ് ബോസ് താരം ഉൾപ്പെടെയുള്ളവരുമായി വിനീത് കുമാർ നായകനാകുന്ന ‘നോട്ട്’ പൂർത്തിയായി;

കുടവയറുണ്ടോ , ദിവസം 4500 രൂപ സമ്പാദിക്കാം ; കയ്യുയർത്തി അനുഗ്രഹം കൊടുത്താൽ മാത്രം മതി

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഓണപ്പാട്ടുമായി ഈസ്റ്റ് കോസ്റ്റ് വിജയൻ

പി എസ് സി ഭരണസമിതി പിരിച്ചുവിടണം,ഗവര്‍ണറുടെ ഇടപെടല്‍ ഉണ്ടാകുമെന്നത് പ്രതീക്ഷ നല്‍കുന്നു : വി. മനുപ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.