ട്രിനിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് പൂർവ്വ വിദ്യാർഥികളും തേജ ഫൗണ്ടേഷനും കേരളപ്പിറവിയോടനുബന്ധിച്ച് ഈസ്റ്റ് കോസ്റ്റ് ഓഡിയോസിലൂടെ പുറത്തിറക്കിയ ‘സുന്ദരകേരളം’ എന്ന ഗാനം പ്രേക്ഷക ശ്രദ്ധനേടുന്നു…
സിജി സനലിന്റെ വരികൾക്ക് ആന്റോ മാത്യു സംഗീതം നൽകി, സ്നേഹ നായർ ആലപിച്ചിരിക്കുന്ന ഈ ഗാനം ചിത്രീകരിച്ചിരിക്കുന്നത് നന്ദു എം നായരും ആർ ജെ ജോസും ചേർന്നാണ്..സ്റ്റുഡിയോ മായ പ്രൊഡക്ഷൻ ഡിസൈൻ ചെയ്തിരിക്കുന്ന ഈ ഗാനത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് ചി ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: