Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇ-റുപി, ഡിജിറ്റല്‍ രൂപ, ഡിജിറ്റല്‍ കറന്‍സി…കണ്‍ഫ്യൂഷന്‍ വേണ്ട; ആര്‍ബിഐ പരീക്ഷണാടിസ്ഥാനത്തില്‍ ഇറക്കിയത് സാധാരണക്കാര്‍ക്കുള്ള ഇ-രൂപയല്ല

ഇ-റുപി, ഡിജിറ്റല്‍ രൂപ, ഡിജിറ്റല്‍ കറന്‍സി എന്നിങ്ങനെ പല പേരുകളില്‍ വിളിക്കപ്പെടുന്ന ഇലക്ട്രോണിക്സ് രൂപ സാധാരണ കറന്‍സി നോട്ടുകള്‍ പോലെ കേടുപാടുകള്‍ സംഭവിക്കില്ല, കളഞ്ഞുപോവുകയുമില്ല. അതുകൊണ്ട് തന്നെ അതിന്റെ ശാശ്വതമായ ആയുസ്സുണ്ടായിരിക്കും. 2023ല്‍ മൊബൈലിലും കമ്പ്യൂട്ടറിലും കൈമാറാവുന്ന ഒന്നായി ഇ-രൂപ മാറും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2022, 09:40 pm IST
in India

ന്യൂദല്‍ഹി എന്തായാലും പഴ്സില്‍ തിരുകിവെയ്‌ക്കാവുന്ന നോട്ടല്ല ഇ-രൂപ. നിലവിലെ കറന്‍സി നോട്ടുകളുടെ ഡിജിറ്റല്‍ രൂപമാണ് ഇ-രൂപ. ഇപ്പോഴുള്ള കറന്‍സി നോട്ടുകളുടെ അതേ മൂല്യമുള്ള ഇലക്ട്രോണിക് രൂപയാണ് ഇ-രൂപ. ഇ-റുപി, ഡിജിറ്റല്‍ രൂപ, ഡിജിറ്റല്‍ കറന്‍സി എന്നിങ്ങനെ പല പേരുകളില്‍ വിളിക്കപ്പെടുന്ന ഇലക്ട്രോണിക്സ് രൂപ  സാധാരണ കറന്‍സി നോട്ടുകള്‍ പോലെ കേടുപാടുകള്‍ സംഭവിക്കില്ല, കളഞ്ഞുപോവുകയുമില്ല. അതുകൊണ്ട് തന്നെ അതിന്റെ ശാശ്വതമായ ആയുസ്സുണ്ടായിരിക്കും. 2023ല്‍ മൊബൈലിലും കമ്പ്യൂട്ടറിലും കൈമാറാവുന്ന ഒന്നായി ഇ-രൂപ മാറും. 

ഒരു കാര്യം അറിയുക. രണ്ട് തരം ഇ-രൂപകളാണ് വിഭാവനം ചെയ്തിരിക്കുന്നത്. മൊത്തമിടപാടിനുള്ള ഹോള്‍സെയില്‍ ഇ-രൂപയും ചെറിയ ഇടപാടുകള്‍ക്കുള്ള റീട്ടെയ്ല്‍ ഇ-രൂപയും. ഇതില്‍ ഹോള്‍സെയില്‍ ഇ-രൂപ സാമ്പത്തിക സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും വലിയ ഇടപാടുകള്‍ നടത്താനുള്ളതാണ്. റീട്ടെയില്‍ ഇ-രൂപ പൊതുജനങ്ങല്‍ക്കുള്ളതും.  

ഇതില്‍ നവമ്പര്‍ ഒന്നിന് പുറത്തിറക്കിയ ഇ-രൂപ സാധരണക്കാരുടെ ഉപയോഗത്തിനുള്ളതല്ല. ധനകാര്യ സ്ഥാപനങ്ങള്‍ തമ്മിലുള്ള ഇടപാടിനുപയോഗിക്കുന്ന ഹോള്‍സെയില്‍ (മൊത്ത ഇടപാടിനുള്ളവ) ഡിജിറ്റല്‍ കറന്‍സി ആണ് കഴിഞ്ഞ ദിവസം പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.  

പരീക്ഷണത്തില്‍ ഇ-രൂപയുടെ പ്രശ്നങ്ങള്‍ പഠിക്കും. പരീക്ഷണത്തിലെ കുറവുകള്‍ പരിഹരിച്ച് പിന്നീട് ഇവ ബാങ്കുകളും സാമ്പത്തിക സ്ഥാപനങ്ങളും തമ്മിലുള്ള ഇടപാടുകള്‍ക്കും വിദേശരാജ്യങ്ങളുമായുള്ള ഇടപാടുകള്‍ക്കും ഘട്ടംഘട്ടമായി ഉപയോഗിക്കും.  

റിസര്‍വ്വ് ബാങ്ക് പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കിയ ഇ-രൂപയുടെ മുഴുവന്‍ പേര് സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (സിബിഡിസി) എന്നാണ്. പരീക്ഷണാടിസ്ഥാനത്തില്‍ ഇടപാടുകള്‍ നടത്താന്‍ ഇപ്പോള്‍ ഒമ്പത് ബാങ്കുകളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊടക് മഹീന്ദ്ര ബാങ്ക്, യെസ് ബാങ്ക്, ഐഡിഎഫ്സി, ഫസ്റ്റ് ബാങ്ക്, എച്ച്എസ്ബിസി എന്നിവയാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഹോള്‍സെയില്‍ ഇ-രൂപ ഉപയോഗിക്കുന്ന ഒമ്പത് ബാങ്കുകള്‍. ബാങ്കുകള്‍ തമ്മിലുള്ള ഇടപാടുകള്‍ സുഗമമാക്കാന്‍ ഹോള്‍സെയില്‍ ഇ-രൂപ സഹായിക്കും.  

അതേ സമയം യുപിഐ ഇടപാടുകളില്‍ നിന്നും ക്രിപ്റ്റോകറന്‍സികളില്‍ നിന്നും ഇ-രൂപ വ്യത്യസ്തമായിരിക്കും. ഇനി 105 രാഷ്‌ട്രങ്ങള്‍ ഈ ഇ-രൂപ പുറത്തിറക്കാന്‍ പോവുകയാണ്. വികസിത രാജ്യങ്ങളില്‍ ചൈനയാണ് ഏറെ മുന്നേറിയിരിക്കുന്നത്. ക്രിപ്റ്റോകറന്‍സികള്‍ പാടെ നിരോധിക്കുന്നതിന്റെ ഭാഗമായാണ് ചൈന ഇ-രൂപ പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യയുടെ ലക്ഷ്യവും ഇത് തന്നെ. ക്രിപ്റ്റോകറന്‍സികളുടെ ജനപ്രിയത വര്‍ധിച്ചപ്പോഴാണ് അതിനെ തടയാന്‍ ഇന്ത്യ ഇ-രൂപ കൊണ്ടുവരുന്നത്.  

Tags: ഡിജിറ്റല്‍ രൂപസെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (സിബിഡിസി)rbiറിസര്‍വ്വ് ബാങ്ക്Nirmala Sitharamanയുപിഐപൈലറ്റ്ഇ-റൂപ്പിക്രിപ്‌റ്റോ കറന്‍സിഡിജിറ്റല്‍ കറന്‍സി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെല്ല്-ഗോതമ്പ് ബോണസ് നിർത്തലാക്കുമെന്ന പരാമർശം: കേരളത്തെ ഒഴിവാക്കണം, കേന്ദ്ര ധാനമന്ത്രിക്ക് കത്തയച്ച് ബിജെപി അധ്യക്ഷൻ

India

കടലാമയെ ബ്രിട്ടാസിന് പുല്ലുവില, പക്ഷെ അമേരിക്ക കടലാമയെ വിലമതിക്കുന്നു; ഇത്രയ്‌ക്ക് പരിസ്ഥിതി വിരുദ്ധരോ കമ്മ്യൂണിസ്റ്റുകള്‍

India

മെയ്‌ക്ക് ഇൻ ഇന്ത്യ എവിടെ? എന്ന് രാഹുല്‍ഗാന്ധി; ഇവിടെയുണ്ട്….40,000 കോടിയുടെ സെമികണ്ടക്ടര്‍, 10,000 കോടി ബയോഫാര്‍മ, 7.8 ലക്ഷം കോടി പ്രതിരോധം

India

നിർമ്മല സീതാരാമൻ കർതവ്യ ഭവനിലെത്തിയത് പർപ്പിൾ കാഞ്ചീവരം സാരി ധരിച്ച് ; ഓരോ ബജറ്റ് അവതരണത്തിലും അവർ ധരിച്ച സാരിക്കുമുണ്ട് പറയാൻ ഒരുപാട് കാര്യങ്ങൾ

India

തുടർച്ചയായ ഒൻപതാം കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ നിർമല; ‘ദഹി-ചീനി’ നൽകി അനുഗ്രഹിച്ച് രാഷ്‌ട്രപതി ദ്രൗപതി മുർമു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വലിയ വിജയ പ്രതീക്ഷയെന്ന് കുമ്മനം രാജശേഖരന്‍, ആറന്‍മുളയില്‍ മണ്ഡല പര്യടനം ആരംഭിച്ചു

വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചു: നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണം

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

“പാലക്കാട് ജയിച്ചാൽ മമ്മൂട്ടിയെ കൊണ്ടുവരും, രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഏറ്റെടുക്കും”- രമേഷ് പിഷാരടിക്ക് ട്രോള്‍ പൂരം

രാഷ്‌ട്രീയപരസ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന് സംസ്ഥാനതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി സജ്ജം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.