Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വെള്ളരിക്കാപട്ടണമോ? 15 കാരിയെ പീഡിപ്പിച്ച പോക്സോ കേസ് പ്രതി സിറാജിനെ പൊലീസുകാരില്‍ നിന്നും ബലമായി മോചിപ്പിച്ച് ബന്ധുക്കള്‍; വീഡിയോ പുറത്ത്

കാട്ടൂര്‍പേട്ടയില്‍ 15കാരിയെ പീഡിപ്പിച്ചതിന്റെ പേരില്‍ അറസ്റ്റിലായ പോക്സോ കേസ് പ്രതിയെ വീട്ടുകാര്‍ മോചിപ്പിച്ചു. പ്രതി സിറാജിനെ പോലീസ് എത്തിയ സ്വകാര്യ വാഹനം തടഞ്ഞ ശേഷമാണ് ബന്ധുക്കള്‍ മോചിപ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2022, 08:23 pm IST
in Kerala
ചുവപ്പ് ടി ഷര്‍ട്ട് ധരിച്ച പൊലീസുകാരനെ തടയുന്നു (ഇടത്ത്) നീലയില്‍ വെള്ളവരയുള്ള ഷര്‍ട്ട് ധരിച്ച പൊലീസുകാരനെ ബന്ധുക്കള്‍ തടയുന്നു. പ്രതി സിറാജിനെയും കാണാം (വലത്ത്)

ചുവപ്പ് ടി ഷര്‍ട്ട് ധരിച്ച പൊലീസുകാരനെ തടയുന്നു (ഇടത്ത്) നീലയില്‍ വെള്ളവരയുള്ള ഷര്‍ട്ട് ധരിച്ച പൊലീസുകാരനെ ബന്ധുക്കള്‍ തടയുന്നു. പ്രതി സിറാജിനെയും കാണാം (വലത്ത്)

പത്തനംതിട്ട: കാട്ടൂര്‍പേട്ടയില്‍ 15കാരിയെ പീഡിപ്പിച്ചതിന്റെ പേരില്‍ അറസ്റ്റിലായ പോക്സോ കേസ് പ്രതിയെ വീട്ടുകാര്‍ മോചിപ്പിച്ചു. പ്രതി സിറാജിനെ പോലീസ് എത്തിയ സ്വകാര്യ വാഹനം തടഞ്ഞ ശേഷമാണ് ബന്ധുക്കള്‍ മോചിപ്പിച്ചത്.  

ഒക്ടോബര്‍ 23നായിരുന്നു പോക്സോ കേസ് പ്രതി സിറാജിനെ ബന്ധുക്കള്‍ ബലം പ്രയോഗിച്ച് മോചിപ്പിച്ചത്. ഇതിന്റെ വീഡിയോകളും പുറത്തായതോടെ പൊലീസ് പ്രതിരോധത്തിലായി. പൊലീസ് എത്തിയ സ്വകാര്യവാഹനം തടഞ്ഞ് പ്രതിയെ മോചിപ്പിച്ചതിന് ബന്ധുക്കളായ 10 പേര്‍ക്കെതിരെ കേസെടുത്തിരിക്കുകയാണ്.  

രണ്ടാം ഭാര്യയുടെ മകളായ 15കാരിയെയാണ് സിറാജ് പീഡിപ്പിച്ചത്. പരാതിയെത്തുടര്‍ന്ന് കൊല്ലം കുന്നിക്കോട് എസ് ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് സിറാജിനെ പിടികൂടാന്‍ എത്തിയത്.  

ഇതോടെ കാട്ടൂര്‍പേട്ടയിലേക്ക് സിറാജ് മാറി. പൊലീസ് വേഷത്തിലല്ല, സാധാരണവേഷത്തിലായിരുന്നു പൊലീസ് കാട്ടൂര്‍പേട്ടയിലെക്ക് സിറാജിനെ പിടികൂടാന്‍ എത്തിയത്. പൊലീസില്‍ നിന്നും സിറാജിനെ ബന്ധുക്കളായ പുരുഷന്മാരും സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം മോചിപ്പിക്കുകയായിരുന്നു. പൊലീസുകാരെ തടഞ്ഞുവെച്ച് പ്രതി സിറാജിനെ മോചിപ്പിച്ചതിന് ബന്ധുക്കള്‍ ഉള്‍പ്പെടെ 10 പേര്‍ക്കെതിരെ കേസെടുത്തു. പ്രതി ഇപ്പോള്‍ ഒളിവിലാണ്. കേസിലെ പ്രതിയാണെന്ന് അറിയാത്തതുകൊണ്ടാണ് മോചിപ്പിച്ചതെന്ന് ബന്ധുക്കള്‍ വിശദീകരിക്കുന്നു.  

Tags: കേസ്കേരള പോലീസ്കുറ്റാരോപിതന്‍pocsoപോലീസ്Relativesപോക്സോ കേസ് പ്രതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

Kerala

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

Kerala

16 വയസുള്ള മകൾക്ക് കൗൺസിലിം​ഗിനായി മോട്ടിവേഷൻ സ്പീക്കറുടെ വീട്ടിൽ താമസിപ്പിച്ചു, കുട്ടിക്ക് നിരന്തര ലൈംഗിക പീഡനം: ഫിലിപ്പ് മമ്പാടി അറസ്റ്റിൽ

Kerala

തന്നെ കുടുക്കിയതെന്നത് ജോത്സ്യന്റെ കപട നാടകം: പെൺകുട്ടിയുടെ കഴുത്തിലും തലയിലും മുറിവ്, ഭിത്തിയിൽ ചോരപ്പാടുകൾ

Kerala

വീട്ടിൽ നിന്നും പിണങ്ങിയിറങ്ങിയ കൗമാരക്കാരിയെ സുഹൃത്ബന്ധം നടിച്ച് കൊണ്ടുപോയി പീഡനം: ഷൗക്കത്തലി അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

ശ്രീനന്ദ

ചിക്കമംഗളൂരുവില്‍ വിനോദയാത്രയ്‌ക്കിടെ മരിച്ച ശ്രീനന്ദയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു

ലെബനനിലെ സാധാരണക്കാരുടെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ ; ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം

ശ്രീനന്ദയെ അപായപ്പെടുത്തിയാകാന്‍ സാധ്യതയുണ്ട്, കാല്‍ വഴുതി വീഴില്ലെന്ന് ശ്രീനന്ദയുടെ അച്ഛന്റെ സഹോദരന്‍

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

റെക്കോഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.