മൊഗാദിഷു: സോമാലിയയിലെ മോഗാദിഷുവില്‍ തീവ്രവാദി സംഘടനയായ അല്‍ ഷബാബ് നടത്തിയ സ്ഫോടനത്തില്‍100 പേര് കൊല്ലപ്പെട്ടു.
അല്‍ ക്വെയ്ദയുമായി ബന്ധമുള്ള തീവ്രവാദി സംഘമാണ് അല്‍ ഷബാബ്. സൊമാലിയയിലെ പ്രസിഡന്റ് ഹസ്സന് ഷേഖ് മൊഹമുദ് ഈ തീവ്രവാദസംഘനടയ്ക്ക് എതിരാണ്.
ഇതിനു മുന്‍പ് 2017ലാണ് അല്‍ ഷബാബ് ഒരു ബോംബാക്രമണം നടത്തിയത്. അത് 2017ലായിരുന്നു. അന്ന് 500 പേര് കൊല്ലപ്പെട്ടിരുന്നു. രാജ്യത്തിലെ പല ഭാഗങ്ങളും കയ്യടക്കിയ അല്‍ ഷബാബ് എന്ന തീവ്രവാദസംഘടനയുമായി സര്‍ക്കാര്‍ യുദ്ധത്തിലാണ്.
ഈ യുദ്ധത്തില്‍ സര്‍ക്കാര്‍ വിജയിച്ചുകൊണ്ടിരിക്കുകയാണെന്ന് അല്‍ ഷബാബ് പ്രസിഡന്റ് ഹസന് ഷേഖ് മൊഹമൂദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: