Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വ്യാജവാര്‍ത്തയെഴുതിയ ‘ദി വൈര്‍’ മാസികയ്‌ക്കെതിരെ പൊരുതി ജയിച്ച് ബിജെപിയുടെ അമിത് മാളവ്യ; ഇന്‍സ്റ്റഗ്രാമും എതിരായതോടെ വ്യാജവാര്‍ത്ത ‘ദി വൈര്‍’ മുക്കി

ബിജെപി നേതാവിനെതിരെ വ്യാജവാര്‍ത്തയുടെ പടവെട്ടുമായി ദി വൈര്‍ മാസിക. സത്യസന്ധമായ പത്രപ്രവര്‍ത്തനം തൊഴിലാക്കിയവര്‍ എന്ന് അവകാശപ്പെടുന്ന ദി വൈര്‍ മാസിക തന്നെ വാര്‍ത്ത തെറ്റാണെന്ന് സ്ഥിരീകരിക്കപ്പെട്ടതോടെ വ്യാജവാര്‍ത്ത പിന്‍വലിച്ചിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2022, 10:20 pm IST
in India
ബിജെപി നേതാവ് അമിത് മാളവ്യ(ഇടത്ത്) ദി വൈര്‍ മാസികയുടെ എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജന്‍ (വലത്ത്)

ബിജെപി നേതാവ് അമിത് മാളവ്യ(ഇടത്ത്) ദി വൈര്‍ മാസികയുടെ എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജന്‍ (വലത്ത്)

ന്യൂദല്‍ഹി: ബിജെപി നേതാവിനെതിരെ വ്യാജവാര്‍ത്തയുടെ പടവെട്ടുമായി ദി വൈര്‍ മാസിക. സത്യസന്ധമായ പത്രപ്രവര്‍ത്തനം തൊഴിലാക്കിയവര്‍ എന്ന് അവകാശപ്പെടുന്ന ദി വൈര്‍ മാസിക തന്നെ വാര്‍ത്ത തെറ്റാണെന്ന് സ്ഥിരീകരിക്കപ്പെട്ടതോടെ വ്യാജവാര്‍ത്ത പിന്‍വലിച്ചിരിക്കുകയാണ്.  

ബിജെപി നേതാവും ബിജെപി ഐടി വകുപ്പ് മേധാവിയുമായി അമിത് മാളവ്യയ്‌ക്കെതിരെ കല്ല് വെച്ച നൂണയായിരുന്നു ദി വൈര്‍ മാസിക വ്യാജവാര്‍ത്തയിലൂടെ പ്രചരിപ്പിക്കാന്‍ ശ്രമിച്ചത്. അമിത് മാളവ്യയുടെ പരാതിയുടെ അടിസ്ഥാനത്തില്‍  ദല്‍ഹി പൊലീസ്  ക്രിമിനല്‍ കേസെടുത്തതോടെ ‘ദി വൈര്‍’ മാസിക ലേഖനം  പിന്‍വലിച്ചു.  

ഫേസ് ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നീ സമൂഹമാധ്യമങ്ങളില്‍ നിന്നും പോസ്റ്റുകള്‍ പിന്‍വലിക്കാനുള്ള സവിശേഷ അധികാരമുള്ള വ്യക്തിയാണ് അമിത് മാളവ്യ എന്നായിരുന്നു ‘ദി വൈര്‍’ മാസികയുടെ വ്യാജവാര്‍ത്ത. ഇന്‍സ്റ്റഗ്രാമില്‍  പ്രസിദ്ധീകരിച്ച ഒരു പോസ്റ്റ് അമിത് മാളവ്യ തന്റെ അധികാരം ഉപയോഗിച്ച് പിന്‍വലിച്ചെന്നും ദി വൈര്‍ മാസിക ലേഖനത്തില്‍ ആരോപിച്ചിരുന്നു. എന്നാല്‍ പിന്നീട് ഫേസ് ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നീ കമ്പനികള്‍ തന്നെ ദി വൈര്‍ മാസികയുടെ ഈ ആരോപണം നിഷേധിച്ചു. അങ്ങിനെ ഒരു സവിശേഷ അധികാരവും അമിത് മാളവ്യയ്‌ക്ക് നല്‍കിയിട്ടില്ലെന്നതായിരുന്നു ഫേസ് ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നീ കമ്പനിയുടെ ഉടമസ്ഥരായ മെറ്റ വ്യക്തമാക്കിയത്. ഇതോടെ ദി വൈര്‍ മാസിക പ്രതിരോധത്തിലായി. ഉടനെ ദി വൈര്‍ മാസിക അവരുടെ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ നിന്നും അമിത് മാളവ്യയ്‌ക്കെതിരായ വ്യാജവാര്‍ത്ത പിന്‍വലിച്ചു.  

അമിത് മാളവ്യ ‘ദി വൈര്‍’ മാസികയുടെ സ്ഥാപക എഡിറ്റര്‍മാരായ സിദ്ധാര്‍ത്ഥ് വരദരാജന്‍, സിദ്ധാര്‍ത്ഥ് ഭാടിയ, എം.കെ. വേണു, ഡപ്യൂട്ടി എഡിറ്റര്‍ ജാഹ്നവി സെന്‍ എന്നിവര്‍ക്കെതിരെയും ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് ഉടമ മെറ്റയ്‌ക്കും എതിരെയാണ് ദല്‍ഹി പൊലീസില്‍ കേസ് നല്‍കിയത്.  

“ഏത് പ്രസിദ്ധീകരണത്തിന്റെയും വഴിയില്‍ എപ്പോഴെങ്കിലും തെറ്റായ വാര്‍ത്തകള്‍ വന്നെന്നിരിക്കും. എന്നാല്‍ ആ പ്രസിദ്ധീകരണം സത്യത്തില്‍ ഉറച്ചുനില്‍ക്കുന്നോ അതോ തെറ്റില്‍ ഉറച്ചുനില്‍ക്കുന്നോ എന്നതാണ് ധാര്‍മ്മിക പരീക്ഷണം. ഞങ്ങള്‍ സത്യത്തിന്റെ പക്ഷത്ത് നില്‍ക്കുന്നതിനാല്‍ ലഭിച്ച വാര്‍ത്ത തെറ്റായിരുന്നെന്ന് “കണ്ടെത്തിയതിനാല്‍ തിരുത്തുന്നു”- ഇതായിരുന്നു ദി വൈര്‍ മാസിക നല്‍കിയ ഒടുവിലത്തെ വിശദീകരണം . 

തന്റെ സല്‍പ്പേര് നശിപ്പിക്കാന്‍ തനിക്കെതിരെ ദി വൈര്‍ മാസികയുടെ ജേണലിസ്റ്റുകള്‍ മറ്റ് ചിലരുമായി ഗൂഢാലോചന നടത്തിയതിന് ക്രിമിനല്‍ കേസ് നല്‍കിയിരിക്കുകയാണ് അമിത് മാളവ്യ. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 420,468,469,471,500,120ബി, 34 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ക്രിമിനല്‍ കേസ് ദല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

Tags: അമിത് മാളവ്യവ്യാജ വാര്‍ത്തThe Wirebjpസിദ്ധാര്‍ഥ് വരദരാജന്‍complaintcriminalവാര്‍ത്തഫെയ്സ്ബുക്ക്ഇന്‍സ്റ്റഗ്രാം സ്റ്റോറിInstagram'മെറ്റ'
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് കരമന ജയൻ, അരുവിക്കരയിൽ വിവേക് ഗോപൻ; മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി

Kerala

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ള പ്രമുഖര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

കൺട്രോൾ റൂം
Kerala

പൊതുജനങ്ങള്‍ക്ക് പെരുമാറ്റച്ചട്ടലംഘനം അറിയിക്കാം; സി വിജില്‍ ആപ്പിലൂടെ, പരാതികള്‍ കൈകാര്യം ചെയ്യാൻ കൺട്രോൾ റൂം സജ്ജം

Kerala

പാലക്കാട് ബിജെപി വിജയം വി.ഡി സതീശൻ ഉറപ്പിച്ചു; കോൺഗ്രസ് പരാജയ ഭീതിയിൽ മുൻ‌കൂർ ജാമ്യം എടുക്കുന്നു: ശോഭാ സുരേന്ദ്രൻ

Kerala

വലിയ വിജയ പ്രതീക്ഷയെന്ന് കുമ്മനം രാജശേഖരന്‍, ആറന്‍മുളയില്‍ മണ്ഡല പര്യടനം ആരംഭിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബിജെപിയുടെ മൂന്നാംഘട്ട പട്ടിക; സീരിയല്‍ താരം വിവേക് ഗോപൻ അരുവിക്കരയില്‍

എല്ലാ പെണ്മക്കളുടെയും അച്ഛൻ മോദിയാണെന്ന് പറഞ്ഞിട്ടില്ല;ചുമ്മാതല്ല മുഖ്യമന്ത്രി കടക്ക് പുറത്തെന്ന് പറയുന്നത്

ഓമിയെ കയ്യിലെടുത്ത് താലോലിച്ച് നരേന്ദ്രമോദി : കുടുംബസമേതം പ്രധാനമന്ത്രിയെ കാണാനെത്തി കൃഷ്ണകുമാർ

എങ്ങും ട്രെൻഡിങ്; ഷാജി പാപ്പന്റെയും കൂട്ടരുടെയും മൂന്നാം വരവ് കലക്കിയെന്ന് പ്രേക്ഷകർ, റെക്കോർഡ് വിജയത്തിലേക്ക് “ആട് 3 “

കളങ്കാവൽ സംവിധായകൻ ജിതിൻ കെ ജോസിന്റെ പുതിയ ചിത്രത്തിൽ ജയസൂര്യ നായകൻ

മസൂദ് അസര്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്

സ്വർണ വിലയിൽ ഇടിവ്

ശിവമൊഗ്ഗയിലെ മൃഗശാലയിൽ ഹിപ്പൊപ്പൊട്ടാമസിന്റെ കടിയേറ്റ് യുവഡോക്ടർക്ക് ദാരുണാന്ത‍്യം

ഓണ്‍ലൈന്‍ ചൂതാട്ടം – വാതുവെപ്പ്: 300 വെബ്സൈറ്റുകളും ആപ്ലിക്കേഷനുകളും കേന്ദ്രം നിരോധിച്ചു

നവോത്ഥാനത്തിന് ഏറെ സംഭാവന ചെയ്തത് നാല് സംന്യാസിമാര്‍: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.