Friday, May 9, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

‘ജന്മഭൂമി വിജ്ഞാനോത്സവം’; യുപി വിഭാഗത്തിനുള്ള മാതൃകാ ചോദ്യങ്ങള്‍ – 1 (മലയാളം& English)

യുപി വിഭാഗത്തിനുള്ള മാതൃകാ ചോദ്യങ്ങളാണ് ഇക്കുറി നല്‍കുന്നത്.

Janmabhumi Online by Janmabhumi Online
Oct 27, 2022, 11:35 am IST
in Education
FacebookTwitterWhatsAppTelegramLinkedinEmail

കേന്ദ്ര സര്‍ക്കാരിന്റെ സയന്‍സ് ആന്‍ഡ് ടെക്‌നോളജി വകുപ്പിന്റെ ഭാഗമായ വിജ്ഞാന്‍ പ്രസാറിന്റെ സഹകരണത്തോടെ ”ജന്മഭൂമി’ നടത്തുന്ന ഓണ്‍ലൈന്‍ പരീക്ഷയെപ്പറ്റി അറിഞ്ഞിരിക്കുമല്ലോ. യുപി, എച്ച്എസ്, എച്ച്എസ്എസ് വിദ്യാര്‍ഥികള്‍ക്കായി പ്രത്യേകമായാണ് പരീക്ഷ നടത്തുന്നത്. യുപി വിഭാഗത്തിനുള്ള മാതൃകാ ചോദ്യങ്ങളാണ് ഇക്കുറി നല്‍കുന്നത്. കൂട്ടുകാര്‍ ഇതിനായി കൂടുതല്‍ തയാറെടുപ്പ് നടത്തുമല്ലോ. ഉത്തരങ്ങള്‍ ഏറ്റവും ഒടുവിലായി കൊടുത്തിട്ടുണ്ട്. 

മലയാളം 

1. പഴശ്ശിസ്മൃതി കുടീരം സ്ഥിതി ചെയ്യുന്നത് എവിടെ?

എ) വള്ളിയൂര്‍ക്കാവ് ബി) മാനന്തവാടി    സി) പനമരം       ഡി)  പുല്‍പ്പള്ളി

2. ‘ഇന്ത്യയുടെ തത്ത’ എന്നറിയപ്പെടുന്നത്?

a.അമീര്‍ ഖുസ്‌റു, b. താന്‍സെന്‍, c. കാളിദാസന്‍,  d. ബീര്‍ബല്‍

3. പാനിപ്പത്ത് യുദ്ധങ്ങള്‍ക്ക് വേദിയായ പാനിപ്പത്ത് ഇപ്പോള്‍ ഏതു സംസ്ഥാനത്താണ്?

a.രാജസ്ഥാന്‍,  b.ഹരിയാന, c.പഞ്ചാബ്,  d. ഗുജറാത്ത്

4. 1556 ജനുവരി 27ന് ഗ്രന്ഥാലയത്തിന്റെ കോണിപ്പടിയില്‍ നിന്ന് വീണു മരണപ്പെട്ട മുഗള്‍ ചക്രവര്‍ത്തി?

a. ബാബര്‍, b.ഹൂമയൂണ്‍, c. ജഹാംഗീര്‍, d. ഷാജഹാന്‍

5. ആരുടെ പ്രസിദ്ധമായ കുതിരയായിരുന്നു ചേതക്?

a. ഹെമു, b. പൃഥ്വിരാജ് ചൗഹാന്‍,  c. ഝാന്‍സി റാണി, d. റാണാപ്രതാപ്

6. കേരള ചരിത്രത്തില്‍ ‘പറങ്കികള്‍’ എന്നറിയപ്പെടുന്നത്?

a.ഡച്ചുകാര്‍, b. പോര്‍ച്ചുഗീസുകാര്‍, c. ഫ്രഞ്ചുകാര്‍, d. ബ്രിട്ടീഷുകാര്‍

7.  1674ല്‍ മറാത്താ സാമ്രാജ്യം സ്ഥാപിച്ചത്?

a. ഹരിഹരന്‍, b. ബുക്കന്‍, c. കൃഷ്ണദേവരായര്‍, d. ശിവജി

8. ‘ദക്ഷിണേശ്വരത്തെ പൂജാരി’ എന്നറിയപ്പെട്ടത്?

a.ശ്രീരാമകൃഷ്ണ പരമഹംസന്‍, b. സ്വാമി വിവേകാനന്ദന്‍, c. സ്വാമി ദയാനന്ദ സരസ്വതി, d. ഈശ്വരചന്ദ്ര വിദ്യാസാഗര്‍

9. സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ജനുവരി 12 ഇന്ത്യയില്‍ ഏതു ദിനമായാണ് ആചരിക്കുന്നത്?

a. ദേശീയ യുവജനദിനം, b. ബാലാവകാശദിനം, c. ദേശീയോദ്ഗ്രഥന ദിനം, d. ദേശീയ പുനരര്‍പ്പണദിനം

10. സിദ്ദു, കാന്‍ഹു എന്നിവര്‍ ചേര്‍ന്ന് നയിച്ച ഗോത്രവര്‍ഗ കലാപം?

a. മുണ്ടാ കലാപം, b.സാന്താള്‍ കലാപം, c. ഖോണ്ഡ് കലാപം, ്‌റ. പൈക കലാപം

11. താഴെ പറയുന്നവരില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മിതവാദ നേതാക്കളില്‍ പെടാത്തത്?

a.ദാദാഭായി നവറോജി, b. ഗോപാലകൃഷ്ണ ഗോഖലെ, c. ലാലാ ലജ്പത് റായ്, d. ഫിറോസ്ഷാ മേത്ത

12. ഇന്ത്യയുടെ പിതാമഹന്‍ എന്നറിയപ്പെടുന്നത്?

a.സ്വാമി ദയാനന്ദ സരസ്വതി, b. രബീന്ദ്രനാഥ ടഗോര്‍, c. എം.ജി. റാനഡെ, d. മഹര്‍ഷി കാര്‍വെ

13. ചുവടെ പറയുന്ന ഏതു നോവലില്‍ നിന്നാണ് ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരം സ്വീകരിച്ചിട്ടുള്ളത്?

a. ദുര്‍ഗേശനന്ദിനി, b. ആനന്ദമഠം, c. ഗോറ, d. ആരോഗ്യനികേതനം

14. ഏതു ഗോത്രവര്‍ഗ സമരനായകന്റെ 125-ാം ജന്മവാര്‍ഷികം പ്രമാണിച്ചാണ് 2000 നവംബര്‍ 15ന് ജാര്‍ഖണ്ഡ് സംസ്ഥാനം നിലവില്‍ വന്നത്?  

a.സിദ്ദു മുര്‍മു, b. കാന്‍ഹു മുര്‍മു, c. ബിര്‍സാ മുണ്ട, d. ഗോവിന്ദ് ഗുരു

15. 1921ലെ മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ കുമാരനാശാന്‍ രചിച്ച കാവ്യം?

a. ദുരവസ്ഥ, b. പ്രരോദനം, c. വീണപൂവ്, d. കരുണ

16. 1930 മാര്‍ച്ച് 12ന് ഗാന്ധിജി ആരംഭിച്ച വിഖ്യാതമായ പ്രക്ഷോഭം?

a. സൈമണ്‍ കമ്മിഷന്‍ വിരുദ്ധ പ്രക്ഷോഭം, b. കിറ്റ്വിന്ത്യാ സമരം, c. ദണ്ഡിയാത്ര, d. ഇതൊന്നുമല്ല

17. ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയുടെ ഉത്തരവാദികളില്‍ പ്രധാനിയായ മൈക്കിള്‍ ഒ.ഡയറിനെ 1940 മാര്‍ച്ച് 13ന്  ഉദ്ധം സിങ് വെടിവച്ചു കൊന്നത് എവിടെ വച്ചാണ്?

a. ദല്‍ഹി, b. ബ്രിസ്‌റ്റോള്‍, c. ലണ്ടന്‍, d. ലിവര്‍പൂള്‍

18. 1913ല്‍ രബീന്ദ്രനാഥ ടഗോറിന് നൊബേല്‍ സാഹിത്യസമ്മാനം നേടിക്കൊടുത്ത ‘ഗീതാഞ്ജലി’യുടെ ആമുഖം എഴുതിയ ഇംഗ്ലീഷ് കവി?

a. ഡബ്ല്യു.എച്ച്. ഓഡന്‍, b. വില്യം ബട്‌ളര്‍ യേറ്റ്‌സ്, c. ജോണ്‍ കീറ്റ്‌സ് d. പി.ബി. ഷെല്ലി

19. 1857ലെ സമരത്തെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരമെന്നു ആദ്യമായി വിശേഷിപ്പിച്ചത്?

a. അശോക് മേത്ത, b. ടി.ആര്‍. ഹോംസ്, c. വി.ഡി. സവര്‍ക്കര്‍, d. ഇ.എം. ഫോര്‍സ്റ്റര്‍

20. 1897 ജനുവരി 23ന് ഒഡീഷയിലെ കട്ടക്കില്‍ ജനിച്ച ദേശീയ നേതാവ്?

a. ജവഹര്‍ലാല്‍ നെഹ്‌റു, b. സുഭാഷ് ചന്ദ്രബോസ്, c. ജയപ്രകാശ് നാരായണന്‍, d. ശ്യാമപ്രസാദ് മുഖര്‍ജി

21. ‘കേരളീയ നവോത്ഥാനത്തിന്റെ പിതാവ്’ എന്നു വിശേഷിപ്പിക്കപ്പെടുന്നത്?

a. വൈകുണ്ഠ സ്വാമികള്‍, b. ചട്ടമ്പി സ്വാമികള്‍ c. സഹോദരന്‍ അയ്യപ്പന്‍, d. ശ്രീനാരായണ ഗുരു

22. 1924 മേയ് 5ന് ചട്ടമ്പി സ്വാമികള്‍ സമാധിയടഞ്ഞ പന്മന ഏതു ജില്ലയിലാണ്?

a. ആലപ്പുഴ, b. തിരുവനന്തപുരം, c. കൊല്ലം, d. പാലക്കാട്

23. അയ്യങ്കാളി പ്രസിദ്ധമായ വില്ലുവണ്ടി സമരം നടത്തിയ വര്‍ഷം?

a.1890, b. 1891, c. 1892, d.1893,  

24. ‘ഭാരത കേസരി’ എന്നറിയപ്പെട്ട നവോത്ഥാന നായകന്‍?

a. മന്നത്ത് പദ്മനാഭന്‍, b. കെ.പി. കേശവമേനോന്‍, c. സി. കേശവന്‍, d. കെ. കേളപ്പന്‍

25. ഇന്ത്യയുടെ ആദ്യ ദേശീയ പതാകയില്‍ ആലേഖനം ചെയ്തിരിക്കുന്ന താമരകളുടെ എണ്ണം?

എ)8  ബി) 7. സി) 6  ഡി) 5

English

1. Where is Pazhassi Kudeeram located?

Mananthavadi (Wayanad)

A) Vallioorkav B) Mananthavadi C) Panamaram D) Pulpalli

2. Who is known as India’s parrot ?  

a. Amir Khusrau b. Tansen c. Kalidasan d. Birbal

3. In which state is Panipat situated, the place where Panipat wars took place ?

a. Rajastan b. Haryana c. Punjab d. Gujarat

4. Who among the below Mugal emperors fell down from the stair case of his library on Jan 27th 1556 and died ?

a. Babur b. Humayun c. Jahangir d. Shajahan

5. Chetak, the famous horse belonged to whom ?

a. Hemu b. Prithviraj Chauhan c. Jahangir d. Rana Pratap

6. Who in the history of Kerala are known as ‘Parangikal’ ?

a. The Detch b. The Portugese c. The French d. The British

7. Who founded the Maratha empire in 1674 ?

a. Hariharan b. Bukkan c. Krishna Devarayar d. Sivaji

8. Who was known as the purohit of Dakshineswar ?

a. Sri Ramakrishna Paramahans b. Swami Vivekananda c. Swami Dayananda Saraswati d. Eswara Chandra Vidyasagar

9. January 12th, the birthday of Swami Vivekananda is celebrated as

a. National Youth Day b. Child Rights Day c. National Integration Day d. National Rededication Day

10. The tribal movement lead by Siddhu and Kanhu ?

a. Munda rebellion b. Santhal rebellion c. Khond rebellion d Paika rebellion

11. Who among the below freedom fighters do not belong to the Moderate camp of freedom struggle ?  

a. Dadabai Navroji b. Gopalakrishna Gokhale c. Lala Lajpat Rai d. Firos sha Mehta

12. Who is known as grandfather of India ?

a. Swami Dayanada Sarawati b. Rabeendranath Tagore c. MG Ranade d. Maharshi Karve

13. From which novel among the below ones, India’s national song Vande Mataram is adopted ?

a. Durgesha Nandini b. Ananda Madom c. Gora d. Arogya Nikethanam

14. In connection with which of the below tribal leader’s 125th birth anniversary, the state of Jharkhand was created on 15th November, 2000 ?

a. Siddhu Murmu b. Kanhu Murmu c. Birsa Munda d. Govind Guru

15. Which among the below poetry of Kumaranasan was written with the Malabar rebellion as the backdrop ?  

a. Duravastha b. Prarodanam c. Veena Poovu d. Karuna

16. Which one is the famous movement Gandhiji started on 12th March 1930 ?

a. Movement against Simon Commission b. Quit India movement c. Dandi March d. None of these

17. Michel O Dayar the main culprit of Jaliyanwalabagh massacre was shot dead by Uddham Singh at which place ?

a. Delhi b. Bristol c. London d. Liverpool

18. The English poet who wrote forward to the famous work Geethanjali of Ravindranatha Tagore in 1913 ?

a. W H Odan b. William Butler Yets c. John Keites d. P B Shelley

19 Who was the first one to describe the 1857 rebellion as India’s first freedom struggle ?

a. Ashok Mehta b. T R Homes c. V D Savarkar d. EM Forstar

20. The national leader who was born on 23rd Jan 1897 in Kattak, Odisha ?

a. Jawaharlal Nehru b. Subhash Chandra Bose c. Jayaprakash Narayan d. Shyama Prasad Mukherji

21. Who is known as the father of Kerala’s renaissance ?

a. Vaikunda Swamikal b. Chattambi Swamikal c. Sahodaran Ayyappan d. Sree Narayana Guru

22. Panmana, the place where Chattambi Swamikal attained samadhi belongs to which district ?

a. Alappuzha b. Thiruvananthapuram c. Kollam d. Palakkad

23. Year of Ayyankali’s famous Villu Vandi strike ?

a. 1890 b. 1891 c. 1892 d. 1893

24. Leader of renaissance who came to be known as Bharata Kesari ?

a. Mannath Padmanabhan b. K P Keshava Menon c. C Keshavan d. K. Kelapan

25. Number of lotuses inscribed on India’s first national flag?

a)8     b)7.     c) 6    d) 5
 

ഉത്തരങ്ങള്‍ / ANSWERS
 

1. b  6. b   11. c   16. c   21. d
2. a   7. d   12. a   17. c   22. c
3. b   8. a   13. b   18. b   23. d
4. b   9. a   14. c   19. c   24. a
5. d   10. b   15. a   20. b   25. a

Tags: ജന്മഭൂമിവിജ്ഞാനോത്സവം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ഒരവിചാരിത യാത്ര

Education

ബിരുദ പ്രവേശനം; സ്ഥിതി ജന്മഭൂമി എഴുതിയതിലും ഗുരുതരം എന്ന് സമ്മതിച്ച് എം.ജി. സര്‍വകലാശാല: ഒഴിഞ്ഞു കിടക്കുന്നത് 47% മെറിറ്റ് സീറ്റുകള്‍

Literature

ജന്മഭൂമി ബുക്സിന്റെ ‘ധര്‍മ്മായണം’ കാവ്യം; സ്വാമി ചിദാനന്ദപുരി പ്രകാശനം നിര്‍വഹിക്കും

തുമ്പൂര്‍ ഹരിശ്രീ വിദ്യാനികേതനില്‍ ആരംഭിച്ച ജന്മഭൂമി 'അമൃതം മലയാളം' പരിപാടി കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡ് മെമ്പര്‍ സി. സി. സുരേഷ് വിദ്യാലയത്തിന്റെ ലീഡര്‍മാരായ ആദിലക്ഷ്മി, അഭിനവ് എന്നിവര്‍ക്ക് പത്രം കൈമാറി ഉദ്ഘാടനം ചെയ്യുന്നു
Thrissur

തുമ്പൂര്‍ ഹരിശ്രീ വിദ്യാനികേതനില്‍ ‘അമൃതം മലയാളം’

Thrissur

നാട്ടിക ഈസ്റ്റ് യുപി സ്‌കൂളില്‍ അമൃതം മലയാളം

പുതിയ വാര്‍ത്തകള്‍

ക്വറ്റ പിടിച്ചെന്ന് ബലൂച് വിഘടന വാദികള്‍, സമാധാന നീക്കവുമായി അമേരിക്കയും സൗദിയും

പാക് പ്രധാനമന്ത്രിയെയും സൈനിക മേധാവിയെയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി

കറാച്ചി തുറമുഖത്തേക്ക് മിസൈലുകള്‍ വര്‍ഷിച്ച് നാവിക സേന

പാകിസ്ഥാന്റെ 2 പൈലറ്റുമാര്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പിടിയില്‍ ?

പാകിസ്ഥാന്റെ കനത്ത ആക്രമണം ശക്തമായി ചെറുത്ത് ഇന്ത്യ, ആളപായമില്ല

പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവതിയും നാല് ചൈനീസ് പൗരന്മാരും നേപ്പാൾ അതിർത്തിയിൽ പിടിയിൽ : യുവതിയുടെ ഫോണിൽ കൂടുതലും പാക് നമ്പറുകൾ

കര്‍ദിനാള്‍ റോബര്‍ട് പ്രിവോസ്റ്റ് പുതിയ മാര്‍പാപ്പ, അമേരിക്കയില്‍ നിന്നുളള ആദ്യ പോപ്പ്

പാകിസ്ഥാനെ വിറപ്പിച്ച് ഇന്ത്യന്‍ പ്രത്യാക്രമണം, ഇസ്ലാമബാദിലും കറാച്ചിയിലും ലാഹോറിലും മിസൈല്‍ വര്‍ഷം

പാകിസ്ഥാന്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ കശ്മീരിലെ ചില പ്രദേശങ്ങളെ ഇന്ത്യ ഇരുട്ടിലാഴ്ത്തിയതിന്‍റെ ചിത്രം

എല്ലാം മുന്‍കൂട്ടിക്കണ്ട് മോദിയുടെ നഗരങ്ങള്‍ ഇരുട്ടിലാക്കിക്കൊണ്ടുള്ള മോക് ഡ്രില്‍ ഗുണമായി; അതിര്‍ത്തിനഗരങ്ങള്‍ ഇരുട്ടിലാക്കി ഇന്ത്യ

ആകാശയുദ്ധം, പാകിസ്ഥാന്റെ ആക്രമണ ശ്രമം തകര്‍ത്ത് ഇന്ത്യ, വിമാനങ്ങളും മിസൈലുകളും ഡ്രോണുകളും വെടിവച്ചിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies