Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മോദി വിളക്ക് കൊളുത്താന്‍ പറഞ്ഞപ്പോള്‍ കൊറോണ പോകുമോന്ന് ചോദിച്ച് കളിയാക്കി; ലഹരിക്കെതിരെ വിളക്ക് കൊളുത്തി ഇടത് സര്‍ക്കാര്‍

മയക്കുമരുന്ന് ഉപയോഗത്തിനെതിരായ ബോധവത്കരണത്തിന്റെ ഭാഗമായി തിങ്കളാഴ്ച വീടുകളിൽ ദീപം തെളിയിച്ച് ഇടതു സര്‍ക്കാര്‍. കൊറോണയ്‌ക്കെതിരെ പാത്രം കൊട്ടാനും വിളക്ക് കൊളുത്താനും പ്രധാനമന്ത്രി മോദി പറഞ്ഞപ്പോള്‍ പരിഹസിച്ചിരുന്ന ഇടതുസര്‍ക്കാരിനെതിരെ ട്രോളന്‍മാര്‍ സമൂഹമാധ്യമങ്ങളില്‍ ഇപ്പോഴും ആക്രമണം ഉയര്‍ത്തുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2022, 10:56 pm IST
in Kerala

തിരുവുനന്തപുരം: മയക്കുമരുന്ന് ഉപയോഗത്തിനെതിരായ ബോധവത്കരണത്തിന്റെ ഭാഗമായി തിങ്കളാഴ്ച വീടുകളിൽ ദീപം തെളിയിച്ച് ഇടതു സര്‍ക്കാര്‍. കൊറോണയ്‌ക്കെതിരെ പാത്രം കൊട്ടാനും വിളക്ക് കൊളുത്താനും പ്രധാനമന്ത്രി മോദി പറഞ്ഞപ്പോള്‍ പരിഹസിച്ചിരുന്ന ഇടതുസര്‍ക്കാരിനെതിരെ ട്രോളന്‍മാര്‍ സമൂഹമാധ്യമങ്ങളില്‍ ഇപ്പോഴും ആക്രമണം ഉയര്‍ത്തുകയാണ്.  

നേരത്തെ ലഹരിക്കെതിരെ വീടുകളില്‍ ദീപം തെളിയിക്കണം എന്ന മന്ത്രി രാജേഷിന്റെ ആഹ്വാനം. പുറത്തുവന്നപ്പോഴേ ഇതിനെതിരെ വലിയ പരിഹാസം ഉയര്‍ന്നിരുന്നു.  

കൊറോണ സമയത്ത് പ്രതിരോധ പ്രവർത്തകരോടുള്ള ആദര സൂചകമായി വൈകീട്ട് വീടുകളിൽ ദീപം തെളിയിക്കാൻ പ്രധാനമന്ത്രിയുടെ ആഹ്വാനം ഉണ്ടായിരുന്നു. ഇതിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തുവന്നത് സിപിഎമ്മും ഡിവൈഎഫ്‌ഐയുമാണ്. ഇതേ പാർട്ടിയുടെ സർക്കാരാണ് ലഹരിയ്‌ക്കെതിരെ ദീപം തെളിയിക്കാൻ ആഹ്വാനം ചെയ്തത്. വിളക്ക് തെളിയിച്ചാൽ കൊറോണ മാറുമോയെന്ന് ചോദിച്ച ടീം ആണ് ഇപ്പോൾ തിങ്കളാഴ്ച ദീപം തെളിയിച്ചതെന്നാണ്  ഉയര്‍ന്നു കേട്ട ഒരു പരിഹാസം.  

സിപിഎം ഡിവൈഎഫ്‌ഐ പ്രവർത്തകർ പ്രതികളാകുന്ന ലഹരിമരുന്ന് കേസുകൾ വർദ്ധിക്കുന്നതും മറ്റു ചിലര്‍ ട്രോളിന് വിഷയമാക്കി. ആറ് മണിവരെ ലഹരി ഉപയോഗിക്കാമോ എന്ന് ചോദിക്കുന്നവരും ട്രോളില്‍ പ്രത്യക്ഷപ്പെടുന്നു. സിഗരറ്റ് വലിച്ച് തീർത്ത് ദീപം തെളിയിക്കാൻ വരുന്ന സിപിഎമ്മുകാരെയും ട്രോളന്മാര്‍ പരിഹസിക്കുന്നു. 

Tags: Coronaദീപം തെളിയിക്കല്‍ലഹരി വിരുദ്ധ കാമ്പയിന്‍narendramodiപ്രധാനമന്ത്രി മോദിmodiഡിവൈഎഫ്ഐmodi governmentdrugഎല്‍ഡിഎഫ്‌cpim
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

World

മാലിദ്വീപിനെ, കാനഡയെ ഇന്ത്യയുടെ സുഹൃത്താക്കി മാറ്റിയ മോദി ഇപ്പോള്‍ ഇസ്ലാമികമതഭ്രാന്തില്‍ കുടുങ്ങിയ ബംഗ്ലാദേശിനെയും ഇന്ത്യയോടടുപ്പിക്കുന്നു

Kerala

ബിജെപിയ്‌ക്ക് വിജയസാധ്യതയുള്ളിടത്ത് കോണ്‍ഗ്രസ്-സിപിഎം-ലീഗ് ഡീല്‍ ഉണ്ട്, മുസ്ലിം ലീഗ് കോണ്‍ഗ്രസിനെ വിഴുങ്ങി: എം..ടി. രമേശ്

India

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

പുതിയ വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.