Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ബോംബുണ്ടാക്കുന്ന ‘സിംഹമട’ തകര്‍ത്ത് ഇസ്രയേല്‍ സേന; തോക്ക് ധാരികളായ ആറ് പലസ്തീന്‍ തീവ്രവാദികളെ കൊലപ്പെടുത്തി

പലസ്തീന്‍ തീവ്രവാദികളുടെ പുതിയ സംഘടനയായ ലയണ്‍സ് ഡെന്‍ ഗ്രൂപ്പിന്റെ (സിംഹമട) വെസ്റ്റ് ബാങ്കിലുള്ള ബോംബ് നിര്‍മ്മാണ കേന്ദ്രം ആക്രമിച്ച് ഇസ്രയേല്‍ പ്രതിരോധ സേന. ഇവരുടെ ബോംബ് നിര്‍മ്മാണ കേന്ദ്രത്തില്‍ ഉണ്ടായിരുന്ന ആറ് തോക്ക് ധാരികളേയും ഇസ്രയേല്‍ സേന വെടിവെച്ച് കൊന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2022, 06:50 pm IST
in World
ഇസ്രയേല്‍ സേന ലയണ്‍സ് ഡെന്‍ ഗ്രൂപ്പിന്‍റെ ബോംബ് നിര്‍മ്മാണ കേന്ദ്രത്തിലേക്ക് കുതിക്കുന്നു (ഇടത്ത്) ഇസ്രയേല്‍ സേന നബ്ലൂസിലെ ബോംബ് നിര്‍മ്മാണ കേന്ദ്രം വളഞ്ഞുവെന്ന വാര്‍ത്ത മൈക്കിലൂടെ വിളിച്ചുപറഞ്ഞതിനെ തുടര്‍ന്ന് തടിച്ചുകൂടിയ സിംഹമട അനുകൂലികള്‍ (വലത്ത്)

ഇസ്രയേല്‍ സേന ലയണ്‍സ് ഡെന്‍ ഗ്രൂപ്പിന്‍റെ ബോംബ് നിര്‍മ്മാണ കേന്ദ്രത്തിലേക്ക് കുതിക്കുന്നു (ഇടത്ത്) ഇസ്രയേല്‍ സേന നബ്ലൂസിലെ ബോംബ് നിര്‍മ്മാണ കേന്ദ്രം വളഞ്ഞുവെന്ന വാര്‍ത്ത മൈക്കിലൂടെ വിളിച്ചുപറഞ്ഞതിനെ തുടര്‍ന്ന് തടിച്ചുകൂടിയ സിംഹമട അനുകൂലികള്‍ (വലത്ത്)

വെസ്റ്റ് ബാങ്ക്: പലസ്തീന്‍ തീവ്രവാദികളുടെ പുതിയ സംഘടനയായ ലയണ്‍സ് ഡെന്‍ ഗ്രൂപ്പിന്റെ (സിംഹമട) വെസ്റ്റ് ബാങ്കിലുള്ള ബോംബ് നിര്‍മ്മാണ കേന്ദ്രം ആക്രമിച്ച് ഇസ്രയേല്‍ പ്രതിരോധ സേന. ഇവരുടെ ബോംബ് നിര്‍മ്മാണ കേന്ദ്രത്തില്‍ ഉണ്ടായിരുന്ന ആറ് തോക്ക് ധാരികളേയും ഇസ്രയേല്‍ സേന വെടിവെച്ച് കൊന്നു.  

ഇസ്രയേല്‍ സേനയ്‌ക്കെതിരെ ഒളിപ്പോരും കടുത്ത ആക്രമണങ്ങളും നടത്തുന്ന ഏറ്റവും പുതിയ പലസ്തീന്‍ തീവ്രവാദ സംഘമാണ് ലയണ്‍സ് ഡെന്‍ ഗ്രൂപ്പ്. കഴിഞ്ഞ മാസം ഈ സംഘം ഒരു ഇസ്രയേല്‍ സൈനികനെ വെടിവെച്ച് കൊന്നിരുന്നു. ഇതിന് ഉത്തരവാദികളായവരെ പിടിക്കാന്‍ ഇസ്രയേല്‍ സേന പലസ്തീന്‍ അധിനിവേശ പ്രദേശമായ വെസ്റ്റ് ബാങ്ക് അരിച്ചുപെറുക്കുകയായിരുന്നു.  

ഇതിനിടയിലാണ് ലയണ്‍സ് ഡെന്‍ ഗ്രൂപ്പിന്റെ  ബോംബ് നിര്‍മ്മാണ കേന്ദ്രം കണ്ടെത്തിയത്. ബെസ്റ്റ് ബാങ്കിലെ നബ്ലൂസ് പ്രദേശത്തായിരുന്നു ഈ ഒളികേന്ദ്രം. ഇസ്രയേല്‍ സേന ബോംബ് നിര്‍മ്മാണ കേന്ദ്രം വളഞ്ഞുവെന്ന് അറിഞ്ഞയുടന്‍ കേന്ദ്രം ഇസ്രയേല്‍ സേനയില്‍ നിന്നും സംരക്ഷിക്കാന്‍ ലൗഡ് സ്പീക്കര്‍ വഴി പ്രദേശവാസികളോടെല്ലാം ഒത്തുചേരാന്‍ ആഹ്വാനം ചെയ്തു. ഇതോടെ പലസ്തീന്‍ ചെറുപ്പക്കാരെല്ലാം തടിച്ചുകൂടി. പക്ഷെ അപ്പോഴേക്കും ഇസ്രയേല്‍ സേന വാതില്‍ തകര്‍ത്ത് ബോംബ് നിര്‍മ്മാണ കേന്ദ്രത്തില്‍ എത്തിക്കഴിഞ്ഞിരുന്നു. ടാങ്ക് വേധ മിസൈല്‍ ഉപയോഗിച്ചാണ് ഇസ്രയേല്‍ സേന ഈ മുറി തകര്‍ത്തത്.  

വെടിവെപ്പില്‍ ലയണ്‍സ് ഡെന്‍ ഗ്രൂപ്പിലെ കമാന്‍ഡറും ഗ്രൂപ്പിന്റെ സ്ഥാപകനും ഉള്‍പ്പെടെ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ മാധ്യമങ്ങള്‍ അറിയിച്ചു. ഏറ്റുമുട്ടലില്‍ ആറ് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഇവരെല്ലാം ലയണ്‍സ് ഡെന്‍ ഗ്രൂപ്പിലെ സംഘാംഗങ്ങളാണ്. വെടിവെയ്‌പില്‍ മറ്റ് 20 പലസ്തീന്‍ യുവാക്കള്‍ക്ക് പരിക്കേറ്റു.  

ഇസ്രയേല്‍ സേനയ്‌ക്കെതിരെ കല്ലെറിഞ്ഞ ചെറുപ്പക്കാര്‍ക്ക് നേരെ നടത്തിയ വെടിവെയ്‌പില്‍ നബി സാലേയില്‍ ഒരു പലസ്തീന്‍ യുവാവ് കൊല്ലപ്പെട്ടു.  

Tags: ഇസ്രായേല്‍വെസ്റ്റ് ബാങ്ക്പലസ്തീന്‍israel palestine conflictഐഡിഎഫ്ഇസ്രയേല്‍ പ്രതിരോധ സേനലയണ്‍സ് ഡെന്‍ ഗ്രൂപ്പിനബ്ലൂസ് പ്രദേശ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രായേലിനെ ഭയന്ന് പുറം ലോകം കാണാതെ കഴിഞ്ഞ ഭീകരൻ : ഒടുവിൽ അന്ത്യം ; ആരാണ് ഹസൻ നസ്റല്ല?

Kerala

ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണത്തില്‍ മലയാളി യുവാവ് മരിച്ചു; കുടുംബത്തിനൊപ്പം ഉണ്ടാകുമെന്ന് ഇസ്രായേല്‍

World

ക്രിസ്തുമസ് ദിനത്തിലും ജനതയ്‌ക്കായി പോരാടി ഐഡിഎഫ്; ഒറ്റദിവസം കൊണ്ട് ഗാസയിലെ 200 ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ച് ഇസ്രായേല്‍

World

റോക്കറ്റ് ആക്രമണം നടത്താന്‍ ശ്രമിച്ച് ഹമാസ്; 24 മണിക്കൂറിനുള്ളില്‍ ഗാസയിലെ 250 ഭീകരകേന്ദ്രങ്ങള്‍ ആക്രമിച്ച് തകര്‍ത്ത് ഇസ്രായേല്‍ സൈന്യം

World

യുദ്ധത്തിന്റെ പേരില്‍ ഹമാസ് നടത്തിയത് കൂട്ടക്കശാപ്പും ക്രൂരമായ ബലാത്സംഗങ്ങളും; ഭീകരരുടെ കൊടുംക്രൂരതകള്‍ പുറത്തുവിട്ട് ഇസ്രായേല്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.