തിരുവനന്തപുരം: മീഡിയ വണ്‍, കൈരളി ചാനല്‍, റിപ്പോര്‍ട്ടര്‍ ടിവി, ജയ് ഹിന്ദ് ടിവി എന്നിവയെ വി്ലക്കിയെന്ന ആരോപണം നിഷേധിച്ച് രാജ്ഭവന്.കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് നാല് മാധ്യമങ്ങളെ വിലക്കിയതിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന് പ്രതിഷേധം അറിയിച്ചിരുന്നു
‘ മാധ്യമങ്ങളെ വിലക്കി എന്നത് ശരിയല്ല . അഭിപ്രായം ചോദിച്ച് ചാനലുകള്‍ സമീപച്ചപ്പോള്‍, രാജ്ഭവന് ഓഫീസ് മുഖേന ബന്ധപ്പെടാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടു. താല്പര്യമുള്ളവര് ഇമെയില്‍ അയച്ചു .അവര്‍ക്കെല്ലാം അഭിമുഖം നല്കി.കൈരളി, റിപ്പോര്‍ട്ടര്‍, അമ്യത ജയ് ഹിന്ദ് ചാനലുകള്‍ മെയില്‍ അയച്ചിട്ടില്ല ‘
എന്നാണ് രാജ് ഭവനില്‍ നിന്ന് അറിയച്ചത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: