അയോധ്യ : ദീപാവലിയുടെ തലേന്ന്, പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തര്‍പ്രദേശിലെ അയോധ്യ സന്ദര്‍ശിച്ച് ഭഗവാന് ശ്രീ രാംലാല വിരാജ്മാന്റെ ദര്‍ശനവും പൂജയും നടത്തി. ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രത്തിന്റെ സ്ഥലം പ്രധാനമന്ത്രി പരിശോധിച്ചു.
ക്ഷേത്രഭൂമിയിലെ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള പുണ്യ പദ്ധതിയുമായി ബന്ധപ്പെട്ടവരുമായും അദ്ദേഹം സംവദിച്ചു.ദീപാവലിയുടെ തലേന്ന്, പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തര്‍പ്രദേശിലെ അയോധ്യ സന്ദര്‍ശിച്ച് ഭഗവാന് ശ്രീ രാംലാല വിരാജ്മാന്റെ ദര്‍ശനവും പൂജയും ഇന്ന് നടത്തി. ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രത്തിന്റെ സ്ഥലം പ്രധാനമന്ത്രി പരിശോധിച്ചു. ക്ഷേത്രഭൂമിയിലെ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള പുണ്യ പദ്ധതിയുമായി ബന്ധപ്പെട്ടവരുമായും അദ്ദേഹം സംവദിച്ചു.
.



ND
പ്രതികരിക്കാൻ ഇവിടെ എഴുതുക: