Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

എല്ലാ ക്രെഡിറ്റും കോഹ്ലിയ്‌ക്കും ഹാര്‍ദിക് പാണ്ഡ്യയ്‌ക്കും: പാക് ക്യാപ്റ്റന്‍ ബാബര്‍ അസം

ഇന്ത്യയുടെ വിജയത്തിന് എല്ലാ ക്രെഡിറ്റും കോഹ്ലിക്കും ഹാര്‍ദിക് പാണ്ഡ്യയ്‌ക്കും നല്‍കുന്നുവെന്ന് പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2022, 06:06 pm IST
in Cricket

മെല്‍ബണ്‍: ഇന്ത്യയുടെ വിജയത്തിന് എല്ലാ ക്രെഡിറ്റും കോഹ്ലിക്കും ഹാര്‍ദിക് പാണ്ഡ്യയ്‌ക്കും നല്‍കുന്നുവെന്ന് പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം.  

12 പന്തുകളില്‍ 31 റണ്‍സെന്ന രീതിയിലായിരുന്നു ഇന്ത്യയ്‌ക്ക്  ഒരു ഘട്ടത്തില്‍ അസാധ്യമെന്ന് തോന്നുന്ന വിജയലക്ഷ്യം. എട്ട് പന്തില്‍ 28 റണ്‍സ് എന്ന രീതിയില്‍ വിജയലക്ഷ്യം അസാധ്യമായിരിക്കുമ്പോഴാണ് വിരാട് കോഹ്ലി പാകിസ്ഥാന്റെ ഏറ്റവും മികച്ച ബൗളറായ ഹാരിസിന്റെ പന്തില്‍ തുടര്‍ച്ചയായി രണ്ട് സിക്സറുകള്‍ പറത്തിയത്. അതോടെ വിജയലക്ഷ്യം ആറ് പന്തില്‍ നിന്നും 16 എന്ന നിലയിലായി. പിന്നീട് ആ വിജയം ഉറപ്പിക്കുകയായിരുന്നു. അവസാന ഓവര്‍ ബൗള്‍ ചെയ്ത നവാസ് എന്ന ബൗളര്‍ക്ക് അസാധാരണ സമ്മര്‍ദ്ദമായിരുന്നു. നവാസ് ചെയ്ത് അവസാന ഓവറിലെ ആദ്യ പന്തില്‍ ഹാര്‍ദിക് പുറത്തായി. 37 പന്തില്‍ 40 റണ്‍സെടുത്ത് ഹാര്‍ദിക് ബാബര്‍ അസമിന് ക്യാച്ച് സമ്മാനിച്ച് മടങ്ങി. രണ്ടാം പന്തില്‍ പുതുതായി വന്ന ദിനേശ് കാര്‍ത്തിക് സിംഗിളെടുത്ത് കോഹ്ലിക്ക് ബാറ്റിംഗിന് അവസരം നല്‍കി. മൂന്നാം പന്തില്‍ കോഹ്ലി രണ്ട് റണ്‍സ് നേടി. നാലാമത്തെ പന്തില്‍  കോഹ്ലി സിക്സറടിച്ചു. ആ പന്ത് അമ്പയര്‍ നോബോള്‍ വിളിച്ചു. ഇതോടെ മൂന്ന് പന്തില്‍ ആറ് റണ്‍സായി ഇന്ത്യയുടെ വിജയലക്ഷ്യം. അടുത്ത പന്തില്‍ വൈഡായതോടെ അഞ്ച് റണ്‍സ് മാത്രമായി വിജയലക്ഷ്യം. ഫ്രീഹിറ്റ് പന്തില്‍ കോഹ്ലി ബൗള്‍ഡായെങ്കിലും മൂന്ന് റണ്‍സ് ഓടിയെടുത്തു. ഇതോടെ രണ്ട റണ്‍സ് മാത്രം മതിയെന്നായി. അടുത്ത പന്തും വൈഡായി. സ്കോര്‍ സമനില. അവസാന പന്തില്‍ ഫോറടിച്ച് അശ്വിന്‍ ഇന്ത്യയ്‌ക്ക് വേണ്ടി വിജയം കൊയ്തു. 

“ന്യൂ ബോളില്‍ ഒന്നും എളുപ്പമായിരുന്നില്ല. ഞങ്ങള്‍ക്ക് 10 ഓവറുകള്‍ക്ക് ശേഷമാണ് ഒരു പാര്‍ട്ണര്‍ഷിപ്പ് കെട്ടിപ്പൊക്കാന്‍ കഴിഞ്ഞത്. ഞങ്ങള്‍ ഞങ്ങളുടെ രഹസ്യ പദ്ധതികളുമായി മുന്നോട്ട് പോവുകയായിരുന്നു. എല്ലാ ക്രെഡിറ്റും വിരാട് കോഹ്ലിക്ക് നല്‍കുന്നു. ഇടയ്‌ക്ക് വെച്ച് ഒരു വിക്കറ്റ് കിട്ടണമെന്ന് മോഹിച്ച് ഞങ്ങള്‍ സ്പിന്നര്‍മാരെ തിരികെ കൊണ്ടുവന്നു. പക്ഷെ ഗുണമുണ്ടായില്ല.” – പരാജയത്തിന് ശേഷം പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം പറഞ്ഞു.  

ഇതുവരെ മൊഹിലിയിലായിരുന്നു എന്റെ ഏറ്റവും മികച്ച ടി20 ഇന്നിംഗ്സ്. അന്ന് 51 പിന്തില്‍ 82 റണ്‍സെടുത്തു. ഇന്ന് 53 പന്തിലാണ് 83 റണ്‍സെടുത്തത്. പക്ഷെ ഈ ഗെയിമിന്റെ വലിപ്പം കണക്കിലെടുത്ത് ഇത് എന്റെ ഏറ്റവും മികച്ച പ്രകടനമായി കണക്കാക്കുന്നു എന്നതായിരുന്നു കോഹ്ലിയുടെ പ്രതികരണം. 

“ഞാന്‍ ഡ്രസിംഗ് റൂമിലായിരുന്നു. എനിക്ക് പറയാന്‍ വാക്കുകളില്ല. കോഹ്ലി-പാണ്ഡ്യ പങ്കാളിത്തമായിരുന്നു കളിയെ മാറ്റിമറിച്ചത്. ഇവര്‍ രണ്ടുപേരും പരിചയസമ്പന്നരാണ്. ശാന്തരായി നിന്ന് കളിയെ ഗൗരവത്തിലേക്ക് കൊണ്ടുപോകുന്നത് നിര്‍ണ്ണായകമാണ്. ഞങ്ങളുടെ ആത്മവിശ്വാസത്തിന് നന്ദി. ഈ കളി ജയിക്കാവുന്ന നിലയിലായിരുന്നില്ല ഞങ്ങള്‍. ഇന്ത്യയ്‌ക്ക് വേണ്ടി വിരാട് കോഹ്ലിയുടെ മികച്ച പ്രകടനമായിരുന്നു ഇത്. “- വിജയത്തിന് ശേഷം വികാരാധീനനായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ പ്രതികരിച്ചു. 

Tags: ഇന്ത്യ-പാക്ട്വന്‍റി 20 ലോകകബാബര്‍ അസംrohit sharmaട്വന്‍റി-ട്വന്‍റി ലോകകപ്പില്‍Hardik PandyaVirat Kohliവായ്പടീം ഇന്ത്യടി20 ലോകകപ്പ് 2022പാക് വേഴ്സസ് ഇന്ത്യഇന്ത്യ വേഴ്സസ് പാക്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സഞ്ജുവും രോഹിത് ശര്‍മയും
Cricket

ഇത് സഞ്ജു സ്‌പെഷല്‍ 97*

India

അന്തരിച്ച നടന്‍ ധര്‍മ്മേന്ദ്രയ്‌ക്ക് മരണാനന്തര ബഹുമതിയായ പത്മവിഭൂഷണ്‍ നല‍്കും, ക്രിക്കറ്റ് താരം രോഹിത് ശര്‍മ്മയ്‌ക്ക് പത്മശ്രീ

Cricket

ബിസിസിഐ കരാറില്‍ ഇനി എ പ്ലസ് ഇല്ല

Entertainment

വിരാട് കോഹ്ലിയുടെ ഭാര്യയും മഹേന്ദ്ര സിങ് ധോണിയുടെ ഭാര്യയും തമ്മിൽ കലിപ്പിൽ.എന്താണ് കാരണം

Bollywood

അനുഷ്കയും സാക്ഷിയും തമ്മിൽ പിണക്കത്തിലോ ? ഇരുവരും ഒരുമിച്ച് പഠിച്ച സഹപാഠികൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.