Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരത് ജൂഠ് യാത്ര? രാഹുല്‍ഗാന്ധിയുടെ പ്രസംഗം കേള്‍ക്കാന്‍ ലക്ഷങ്ങള്‍ തടിച്ചുകൂടിയെന്ന്; നല്‍കിയ ചിത്രം നൈജീരിയയിലെ ആള്‍ക്കൂട്ടത്തിന്‍റേത്

രാഹുല്‍ഗാന്ധിയുടെ കര്‍ണ്ണാടകയിലെ ബെല്ലാരിയിലെ പ്രസംഗം കേള്‍ക്കാന്‍ ലക്ഷക്കണക്കിന് പേര്‍ തടിച്ചുകൂടിയെന്ന് അവകാശപ്പെട്ട് കോണ്‍ഗ്രസ് നേതാവ് പങ്കുവെച്ചത് വ്യാജ ചിത്രം. മധ്യപ്രദേശിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ജിതേന്ദ്ര പട് വാരി ഈ വ്യാജചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെ ട്രോള്‍മഴയായിരുന്നു പിന്നെ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2022, 04:23 pm IST
in India

ന്യൂദല്‍ഹി: രാഹുല്‍ഗാന്ധിയുടെ കര്‍ണ്ണാടകയിലെ ബെല്ലാരിയിലെ പ്രസംഗം കേള്‍ക്കാന്‍ ലക്ഷക്കണക്കിന് പേര്‍ തടിച്ചുകൂടിയെന്ന് അവകാശപ്പെട്ട് കോണ്‍ഗ്രസ് നേതാവ് പങ്കുവെച്ചത് വ്യാജ ചിത്രം. മധ്യപ്രദേശിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ജിതേന്ദ്ര പട് വാരി  ഈ വ്യാജചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെ ട്രോള്‍മഴയായിരുന്നു പിന്നെ. ഗത്യന്തരമില്ലാതെ ജിതു പട് വാരി  ഫോട്ടോ പിന്‍വലിച്ചു. ഒരു ക്രിസ്തുമതച്ചടങ്ങുമായി ബന്ധപ്പെട്ട് നൈജീരിയയില്‍ ലക്ഷക്കണക്കിന് പേര്‍ തടിച്ചുകൂടിയതിന്റെ ചിത്രമായിരുന്നു അത്.  

മധ്യപ്രദേശിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ജിതേന്ദ്ര പട് വാരി പങ്കുവെയ്‌ക്കുകയും പിന്നീട് പിന്‍വലിക്കുകയും ചെയ്ത ചിത്രമടങ്ങിയ ട്വീറ്റ്. 

“ആളുകള്‍ വന്‍സംഘമായി ഒഴുകിവരികയാണ്…ഏതാണ്ട് മുഴുവന്‍ ഇന്ത്യയും ഞങ്ങളോടൊപ്പം നടക്കുന്നതുപോലെയാണ് “- ലക്ഷക്കണക്കിന് പേര്‍ തടിച്ചുകൂടിയതിന്റെ വ്യാജചിത്രം ട്വിറ്ററില്‍ പങ്കുവെച്ച്  ജിതു പട് വാരി കുറിച്ച വാക്കുകളാണിത്. ട്രോളുകളുടെ പ്രവാഹമായിരുന്നു പിന്നീട്. ഇത് ഭാരത് ജോഡോ യാത്രയുടെ ചിത്രമല്ലെന്നും, നൈജീരിയയില്‍ നിന്നുള്ള ആള്‍ക്കൂട്ടത്തിന്റെ ചിത്രമാണെന്നും ചിലര്‍ അപ്പോഴേക്കും ഗൂഗിളില്‍ തിരഞ്ഞ് കണ്ടെത്തിയിരുന്നു. ഈ ചിത്രം വില്‍ക്കാന്‍ വെച്ചിരിക്കുന്ന സ്റ്റോക്ക് ഫോട്ടോയാണെന്നും മറ്റു ചിലര്‍ കണ്ടെത്തി. ഇമേജുകള്‍ വില്‍പനയ്‌ക്ക് വെച്ച കമ്പനിയില്‍ നിന്നും ഫോട്ടോ വില കൊടുത്ത് വാങ്ങി ജിതേന്ദ്ര പട് വാരി ഉപയോഗിക്കുകയായിരുന്നു.  

അധികം വൈകാതെ റിവേഴ്സ് സെര്‍ച്ചിലൂടെ ഈ ചിത്രം ഏതാണെന്ന് ഫാക്ട് ചെക്ക് ചെയ്ത് ചിലര്‍ കണ്ടെത്തി. നൈജീരിയയിലെ അസുസ സ്ട്രീറ്റ് റിവൈവല്‍ ക്രുസേഡിന്റെ ഭാഗമായി തടിച്ചുകൂടിയ വന്‍ ആള്‍ക്കൂട്ടത്തിന്റെ ചിത്രമായിരുന്നു ഇത്. റിവേഴ്സ് സെര്‍ച്ചിലൂടെ ഫോട്ടോകളുടെ ഉറവിടം കണ്ടെത്താമെന്ന കാര്യം പോലും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അറിയാതെ പോയോ എന്നായിരുന്നു മറ്റൊരു ട്വിറ്റര്‍ ഉപയോക്താവിന്റെ പ്രതികരണം. കള്ളം പിടിക്കപ്പെട്ടു എന്ന മനസ്സിലായതോടെ ജിതു പട് വാരി കള്ളപ്പടം പിന്‍വലിച്ച് തടിതപ്പി മുഖം രക്ഷിച്ചു. ഇത് ഭാരത് ജോഡോ യാത്രയല്ല, ഭാരത് ജൂഠ് (ഭാരതത്തിന്റെ നുണ) യാത്ര എന്നും ചിലര്‍ പരിഹസിക്കുകയാണിപ്പോള്‍.  

Tags: വ്യാജ വാര്‍ത്തFake Propagandaഭാരത് ജോഡോ യാത്രRahul Gandhiഭാരത് ജൂഠ് യാത്രകര്‍ണ്ണാടകബെല്ലാരിട്രോളിങ്ജിതേന്ദ്ര പട് വാരിഭാരത്നൈജീരിയയിലെ അസുസ സ്ട്രീറ്റ് റിവൈവല്‍ ക്രുസേഡിന്‍റെട്വിറ്റര്‍വ്യാജചിത്രംTrollട്വീറ്റ്fact check
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

India

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

Editorial

കോണ്‍ഗ്രസ് നേതാവിന്റെ കോമാളി വേഷങ്ങള്‍

മോദി സര‍്ക്കാരിനെ തര്‍ക്കുമെന്ന് പ്രഖ്യാപിത പ്രതിജ്ഞയെടുത്ത അമേരിക്കന്‍ ശതകോടീശ്വരനും വിദേശഫണ്ട് വാങ്ങി പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് എന്‍ജിഒ സംഘടനകളുടെ പിതാവുമായ ജോര്‍ജ്ജ് സോറോസിന്‍റെ സംഘടനയായ ഹിന്ദുസ് ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സ് സംഘടനയുടെ നേതാവ് സുനിത വിശ്വനാഥ് (ഇടത്ത്) അമേരിക്കയില്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയെ തകര്‍ക്കാനുള്ള സ്റ്റഡി ക്ലാസ് നല്‍കുന്ന സുനിത വിശ്വനാഥ് (വലത്ത്)
India

അക്ഷര്‍ധാം ക്ഷേത്രത്തിനെതിരെ വ്യാജപ്രചാരണം, മോദിയുടെ അപേക്ഷയില്‍ ദുബായില്‍ വരെ ക്ഷേത്രം പണിത സ്വാമിനാരായണ്‍ ട്രസ്റ്റിനെ തകര്‍ക്കാന്‍ ആഗോളഗൂഢാലോചന

പുതിയ വാര്‍ത്തകള്‍

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.