Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഗുരുവായൂര്‍ ദേവസ്വം സഹകരണ സംഘത്തിലെ സാമ്പത്തിക തട്ടിപ്പ് : ഒഴിവാക്കിയ ജീവനക്കാരനെ തിരിച്ചെടുക്കാൻ സിപിഎം ശ്രമം, പ്രതിഷേധം ശക്തം

ഇയാളെ സംരക്ഷിയ്‌ക്കുന്ന നിലപാട് സ്വീകരിയ്‌ക്കുന്നത്, വരാനിരിയ്‌ക്കുന്ന സംഘം തിരഞ്ഞെടുപ്പില്‍ സഹകരണ സംഘത്തേയും, ഒപ്പം ഗുരുവായൂരിലെ സിപിഎമ്മിനേയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2022, 10:15 am IST
in Thrissur

ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം എംപ്ലോയീസ് സഹകരണ സംഘത്തില്‍ സിപിഎം ലോക്കല്‍ കമ്മറ്റിയംഗവും, താല്‍ക്കാലിക ജീവനക്കാരനുമായ വ്യക്തി നടത്തിയ സാമ്പത്തിക ക്രമകേടില്‍, ഗുരുവായൂരില്‍ പ്രതിഷേധം ശക്തമാകുന്നു. ജീവനക്കാരനെ ജോലിയില്‍നിന്നും ഒഴിവാക്കിയെങ്കിലും, താമസിയാതെ തിരിച്ചെടുക്കാനുള്ള ഒരുക്കത്തിലാണ് പ്രാദേശിക സിപിഎം നേതൃത്വവും, സഹകരണ സംഘം ഭരണസമിതിയും.  

ക്രമകേട് നടത്തിയ വ്യക്തിയെ ജോലിയില്‍ നിന്നും പുറത്താക്കിയതല്ലാതെ ഇയാള്‍ക്കെതിരെ പോലീസില്‍ പരാതിപെടാനോ, മറ്റുനടപടികള്‍ സ്വീകരിയ്‌ക്കാനോ സഹകരണസംഘം തയ്യാറാകാത്തത് ദേവസ്വം ജീവനക്കാര്‍ക്കിടയില്‍ വലിയ ആക്ഷേപത്തിന് ഇടയാക്കിയിട്ടുണ്ട്. ഇയാളെ സംരക്ഷിയ്‌ക്കുന്ന നിലപാട് സ്വീകരിയ്‌ക്കുന്നത്, വരാനിരിയ്‌ക്കുന്ന സംഘം തിരഞ്ഞെടുപ്പില്‍ സഹകരണ സംഘത്തേയും, ഒപ്പം ഗുരുവായൂരിലെ സിപിഎമ്മിനേയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

കുറ്റക്കാരനെതിരെ നിയമപരമായ നടപടിയെടുക്കാത്തപക്ഷം അടുത്തമാസം നടക്കാനിരിയ്‌ക്കുന്ന സഹകരണ സംഘം തിരഞ്ഞെടുപ്പില്‍, ദേവസ്വത്തിലെ ഇടതുപക്ഷ യൂണിയന്‍ വല്ലാതെ വിയര്‍ക്കേണ്ടിവരും. യുഡിഎഫ് ഭരിയ്‌ക്കുന്ന ഗുരുവായൂര്‍ അര്‍ബ്ബന്‍ ബാങ്കില്‍, ഭരണക്കാര്‍ നിയമനകോഴ വാങ്ങിയെന്നാരോപിച്ച് താഴേതട്ടിലുള്ള പ്രവര്‍ത്തകരെകൊണ്ട് ദിവസങ്ങളോളം തൊണ്ടകീറി മുദ്രാവാക്യം വിളിപ്പിച്ചും, ഗുരുവായൂരിലെ തെരുവോരങ്ങളില്‍ സമരാഭാസത്തിന് നേതൃത്വം നല്‍കുകയും ചെയ്ത സിപിഎം, സ്വന്തം പാര്‍ട്ടിക്കാരന്‍ സഹകരണസംഘത്തില്‍ നടത്തിയ പകല്‍കൊള്ളയെ മൗനമായി ന്യായീകരിയ്‌ക്കുന്നതിലൂടെ സ്വയം അപഹാസ്യരായപ്പോള്‍, സഹകരണ സംഘത്തില്‍ സാമ്പത്തിക ക്രമകേട് കാട്ടിയ വ്യക്തിയെ സംരക്ഷിയ്‌ക്കുന്ന നിലപാട് സ്വീകരിയ്‌ക്കുന്ന ഗുരുവായൂരിലെ സിപിഎം നേതൃത്വത്തിന്റെ ഇരട്ടതാപ്പ്, ഇതോടെ പകല്‍പോലെ വ്യക്തമാവുകയും ചെയ്തു.  

ഗ്യാസ് സിലിണ്ടര്‍ തിരിമറിയിലൂടെ ലക്ഷങ്ങളുടെ ക്രമകേട് നടന്നിട്ടും, ഭരണസമിതിയിലെ അംഗങ്ങളെപോലും അറിയിയ്‌ക്കാതെ ദേവസ്വം എംപ്ലോയീസ് സഹകരണ സംഘം പ്രസിഡണ്ട് സംഭവം മൂടിവെച്ചത് ഭരണസമിതി അംഗങ്ങള്‍ക്കിടയില്‍ വന്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഇതിനിടെ ക്രമക്കേട് നടത്തിയ ഇയാള്‍ക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍ പുറത്ത് വരുന്നുണ്ട്. സിപിഐയുടെ ഒരു മുന്‍ എംഎല്‍എയുടെ ഏറ്റവും അടുത്ത ബന്ധുവായ ഇയാളെ സംരക്ഷിയ്‌ക്കാന്‍ സിപിഐയും ഒരു ശ്രമം നടത്തിയതായാണ് വിവരം. അതിലൂടെ ഗുരുവായൂരിലെ സിപിഐ നേതൃത്വവും ഇപ്പോള്‍ പ്രതികൂട്ടിലായിരിയ്‌ക്കയാണ്.

Tags: Fraudco-operative bankGuruvayoor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

Samskriti

കേരളത്തില്‍ ഏറ്റവും നേരത്തെ നട തുറക്കുന്ന മഹാക്ഷേത്രം: 12 ഭാവങ്ങളിൽ ഭഗവാന്റെ ദർശനം

ഗുരുവായൂര്‍ ഉത്സവത്തിന്റെ സമാപന ദിനമായ ഇന്നലെ ഭഗവാന്‍ ആറാട്ടിനായി സ്വര്‍ണക്കോലത്തില്‍ പുറത്തേക്ക് എഴുന്നള്ളിയപ്പോള്‍. പഞ്ചലോഹത്തിടമ്പേറ്റിയത് കൊമ്പന്‍ ദാമോദര്‍ദാസ്‌
Kerala

കനകകോലത്തിലേറി ഗുരുവായൂരപ്പൻ, രുദ്രതീർത്ഥത്തിലറാടി ഭക്തജന സഹസ്രം, ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് സമാപ്തിയായി

Kerala

ജോലി വാഗ്ദാനം ചെയ്ത് സ്വര്‍ണം ഉള്‍പ്പെടെ ഏഴ് ലക്ഷം തട്ടിയ പൂമ്പാറ്റ സിനിയും മകളും അറസ്റ്റില്‍

Kerala

ഗുരുവായൂര്‍ ആനയോട്ടം: രവികൃഷ്ണന്‍ ജേതാവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് കമ്മിഷനിലെ ബിജെപി വിരുദ്ധ രാഷ്‌ട്രീയം

മുരളീധരന്റേത് സമാനതകളില്ലാത്ത തോല്‍വി:7 തവണ , മൂന്നുപ്രാവശ്യം കെട്ടിവെച്ച കാശും പോയി , മന്ത്രിയായും എംപിയായും പരാജയം

സ്ത്രീസുരക്ഷ പറഞ്ഞ് മോദിയെ വിമര്‍ശിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി അശ്വന്ത് കോക്ക് വക; ആ രണ്ട് വാക്കില്‍ നിലംപൊത്തി രാഹുല്‍

ജി സുധാകരന് വര്‍ഗീയവാദികളുടെ പിന്തുണയുണ്ട്, അതിനാല്‍ അമ്പലപ്പുഴയില്‍ ജാഗ്രത വേണമെന്ന് എം വി ഗോവിന്ദന്‍

മോദിയുടെ വരവോടെ രമേഷ് പിഷാരടിയുടെ പാലക്കാടന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.