Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇരകളുടെ മുലമുറിച്ച്‌ ലൈല കറിവെച്ചു; ഭഗവല്‍സിങ്ങും മുഹമ്മദ് ഷാഫിയും തിന്നു ; നരഭോജനം സമ്മതിച്ച് നരബലി പ്രതികള്‍

10 കിലോ മനുഷ്യമാംസം അറുത്തെടുത്തു റഫ്രിജറേറ്ററില്‍ സൂക്ഷിച്ചെന്നു തെളിവെടുപ്പിനിടെ പ്രതികളായ ഭഗവല്‍സിങ്ങും ലൈലയും മൊഴി നല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2022, 11:29 pm IST
in Kerala

പത്തനംതിട്ട: ഇലന്തൂരില്‍ നരബലിക്ക് ഇരയാക്കിയ സ്ത്രീകളുടെ മാംസം വേവിച്ച് തിന്നതായി  പ്രതികള്‍ സമ്മതിച്ചു. ലൈല കറിവെച്ചുകൊടുത്ത മനുഷ്യമാംസം മറ്റു  രണ്ടുപേരും കഴിച്ചു. പ്രഷര്‍ കുക്കറിലാണ് പാചകം ചെയ്ത് കഴിച്ചത്.ഇരകളുടെ മാറിടങ്ങളും ആന്തരിക അവയവങ്ങളും ഉള്‍പ്പെടെയുള്ളവ കുക്കറില്‍ പാകം ചെയ്തു

കൊലപ്പെടുത്തിയ ശേഷം 10 കിലോ  മനുഷ്യമാംസം അറുത്തെടുത്തു റഫ്രിജറേറ്ററില്‍ സൂക്ഷിച്ചെന്നു തെളിവെടുപ്പിനിടെ  പ്രതികളായ ഭഗവല്‍സിങ്ങും ലൈലയും മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു.  2 സ്ത്രീകളുടെ ആന്തരികാവയവങ്ങളും ചില ശരീര ഭാഗങ്ങളുമാണ് ഫ്രിജില്‍ സൂക്ഷിച്ചിരുന്നത്. മനുഷ്യമാംസം പാകം ചെയ്ത പാത്രങ്ങളും ലൈല പോലീസുകാരെ ചൂണ്ടിക്കാണിച്ചു.  

തിരുമ്മല്‍ കേന്ദ്രത്തില്‍വച്ചാണു മൃതദേഹങ്ങള്‍ വെട്ടിനുറുക്കിയത്. കൊലയ്‌ക്ക് ശേഷം മുഹമ്മദ് ഷാഫി പുറത്തുപോയിരുന്നു. ഫ്രിജിലെ ഫ്രീസറില്‍ സൂക്ഷിച്ച മാംസമാണ് പിന്നീട് മറ്റൊരു കുഴിയുണ്ടാക്കി അതിലേക്ക് മാറ്റിയത്. ഇരട്ടനരബലി നടന്ന മുറിയില്‍ നടത്തിയ പരിശോധനയില്‍ രക്തക്കറയും മുഖ്യപ്രതി ഷാഫിയുടെ വിരലടയാളവും കണ്ടെത്തി.

പഴക്കമുള്ളതും പുതിയതുമായ രക്തക്കറകളാണ് കണ്ടെത്തിയത്. മൃതദേഹം മുറിക്കാനുപയോഗിച്ച തടിക്കഷണങ്ങളും ആയുധങ്ങളും കണ്ടെടുത്തു. നാലു വെട്ടുകത്തികളാണ് കിട്ടിയത്. ശരീരാവശിഷ്ടങ്ങള്‍ കത്തിച്ചതിനും തെളിവുണ്ട്. തിരുമ്മല്‍ കേന്ദ്രത്തില്‍നിന്നു വായ് മൂടിക്കെട്ടാനുള്ള പ്ലാസ്റ്ററും കണ്ടെത്തി.

Tags: ഇലന്തൂരിHuman sacrificeഇലന്തൂരില്‍ നരബലി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പൂജയ്‌ക്ക് ഉപയോഗിച്ച മനുഷ്യ തലയോട്ടികളും എല്ലുകളും കണ്ടെടുത്തു; ഒരാള്‍ അറസ്റ്റില്‍

Kerala

ആചാരങ്ങളെയും വിശ്വാസങ്ങളെയും തൊടാന്‍ പിണറായി സര്‍ക്കാരിന് പേടി; ആഭിചാരങ്ങളും ദുർമന്ത്രവാദവും തടയാനുള്ള കരട് ബിൽ പിൻവലിച്ചു

Kerala

ഇലന്തൂര്‍ നരബലിക്കേസ്: സ്ത്രീയെന്ന പരിഗണന വേണമെന്ന് ലൈല; ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

Kerala

ഇലന്തൂര്‍ കേസ്: 3 പ്രതികള്‍, 15 സാക്ഷികള്‍; പോലീസ് കുറ്റപത്രം തയ്യാറാക്കി, പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത് വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍

Kerala

വീണ്ടും നരബലി ശ്രമം; തിരുവല്ലയിൽ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്, സംഭവം സ്ഥിരീകരിച്ച്‌ പോലീസ്, ഇടനിലക്കാരിയും മന്ത്രവാദിയും ഒളിവിൽ

പുതിയ വാര്‍ത്തകള്‍

ശ്രീനന്ദ

ശ്രീനന്ദയ്‌ക്കായുള്ള തിരച്ചിൽ മൂന്നാം ദിനവും ഫലം കണ്ടില്ല: കുട്ടിയെ തട്ടിക്കൊണ്ടുപോയോ എന്ന് സംശയിച്ച് മാതാപിതാക്കൾ

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

വിശ്വാസിയല്ലെങ്കിലും ക്ഷേത്രത്തിലെത്തിയാല്‍ അവിടുത്തെ ചിട്ടകളും ആചാരങ്ങളും പാലിക്കണം; സുപ്രീംകോടതി

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.