Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ടിബിഎസ് ബാലകൃഷ്ണ മാരാര്‍ അന്തരിച്ചു

കോഴിക്കോടിന്റെ സാംസ്‌കാരിക-സാഹിത്യ മേഖലയില്‍ അനിവാര്യനായി മാറിയ അദ്ദേഹം ഭാരതീയ വികാസ് പരിഷത്തിന്റെ പ്രസിഡന്റായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2022, 11:12 pm IST
inKerala

കോഴിക്കോട്: പൂര്‍ണാ പബ്ലിക്കേഷന്‍സിന്റെയും ടിബിഎസിന്റെയും ഉടമ എന്‍.ഇ. ബാലകൃഷ്ണ മാരാര്‍ (90) അന്തരിച്ചു. രണ്ടണ്ടുവര്‍ഷമായി കിടപ്പായിരുന്നു.  പുതിയറയിലെ വീട്ടിലായിരുന്നു അന്ത്യം. 14നായിരുന്നു നവതി. 

പ്രസാധന രംഗത്ത് ഒറ്റയ്‌ക്ക് പൊരുതി കയറിയ സാധാരണക്കാരനായ അസാധാരണ അദ്ദേഹത്തിന് ഒക്‌ടോബര്‍ 14 നാണ് നവതി തികഞ്ഞത്. ടിബിഎസ് മാരാര്‍, ‘ബാലേട്ടന്‍’ എന്ന് അടുപ്പമുള്ളവര്‍ വിളിക്കുന്ന എന്‍.ഇ. ബാലകൃഷ്ണമാരാര്‍ 1932 ല്‍ കണ്ണൂരിലെ തൃശ്ശിലേരി മീത്തലെ വീട്ടില്‍ കുഞ്ഞികൃഷ്ണന്‍ മാരാരുടെയും മാധവി മാരാസ്യാരുടെയും മകനായി ജനിച്ചു.

പാതിനിന്നുപോയ സ്‌കൂള്‍ പഠനത്തിന് ശേഷം പത്രവില്‍പ്പനയോടൊപ്പം പുസ്തക വില്‍പ്പനയുമായി തുടങ്ങിയതാണ് അദ്ദേഹത്തിന്റെ തൊഴില്‍ ജീവിതം. കോഴിക്കോട്ടെ പുസ്തകപ്രേമികള്‍ക്കും എഴുത്തുകാര്‍ക്കും എഴുതിത്തുടങ്ങുന്നവര്‍ക്കും ചങ്ങാതിയായി മാറിയ അദ്ദേഹം 1950 കളില്‍ വീടുകളും ഓഫീസുകളും കയറിയിറങ്ങി പുസ്തകം വിറ്റാണ് ഒടുവില്‍ വലിയ പ്രസാധകനായി മാറിയത്.  കാക്കിത്തുണി സഞ്ചിയില്‍ പുസ്തകങ്ങള്‍ നിറച്ച്  വീടുകളിലും ലോഡ്ജുകളിലും തെരുവുകളിലും വിറ്റാണ് തുടങ്ങി. പിന്നീട് സൈക്കിളിലായി പുസ്തക വില്‍പ്പന. അതോടെ ടൂറിങ് ബുക് സ്റ്റാള്‍ (ടിബിഎസ്) എന്ന പേരും സ്വീകരിച്ചു. 1958-ല്‍ മിഠായിത്തെരുവിലെ ഒറ്റമുറി പീടികയില്‍ ടിബിഎസ് പുസ്തകശാല സ്ഥാപിച്ചതോടെയാണ് മലയാള പുസ്തക പ്രസാധന രംഗത്തെ അതികായരില്‍ ഒരാളയുള്ള വളര്‍ച്ചയ്‌ക്ക് ഗതിവേഗം വന്നത്. 1966-ല്‍ പൂര്‍ണ പബ്ലിക്കേഷന്‍സ് ആരംഭിച്ചു.

കോഴിക്കോടിന്റെ സാംസ്‌കാരിക-സാഹിത്യ മേഖലയില്‍ അനിവാര്യനായി മാറിയ അദ്ദേഹം ഭാരതീയ വികാസ് പരിഷത്തിന്റെ പ്രസിഡന്റായിരുന്നു ദീര്‍ഘകാലം. വ്യാപാരി വ്യവസായി സംഘിന്റെ സ്ഥാപക ജില്ലാ രക്ഷാധികാരിയായിരുന്നു.

സരോജമാണ് ഭാര്യ. മക്കള്‍: മനോഹര്‍, ഡോ. അനിത. മരുമക്കള്‍: പ്രിയ, ഡോ. സേതുമാധവന്‍.

 മലയാളികളുടെ ബസ്റ്റ് സെല്ലര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

India

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

Kerala

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

Kerala

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

India

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

പുതിയ വാര്‍ത്തകള്‍

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

സിഐമാരെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തി

പലായനം ചെയ്താലും ജീവൻ രക്ഷിക്കാനാകില്ല : സർക്കാർ ജോലികളിലുള്ള കശ്മീരി പണ്ഡിറ്റുകൾക്ക് ലഷ്‌കർ-ഇ-തൊയ്ബയുടെ ഭീഷണി

പരിയാരം മെഡിക്കല്‍ കോളേജില്‍ ജോലിക്ക് വേണ്ടത് 100 പേര്‍; ഇപ്പോള്‍ ജോലി ചെയ്യുന്നത് 1000 പേര്‍- മന്ത്രി കെ മുരളീധരന്‍

പുല്ലും മണ്ണും തിന്നുന്ന പിഎസ് സി റാങ്ക് ലിസ്റ്റിലെ യുവാക്കള്‍…രാഹുല്‍ ഗാന്ധി ഇവരുടെ സമരകാഹളം കേള്‍ക്കുന്നില്ലേ?: അനൂപ് ആന്‍റണി

“രാഹുൽ വെറുതെ കള്ളം പറയരുത് , സഭയിലേക്ക് വരൂ, ഞങ്ങൾ ചർച്ചയ്‌ക്ക് തയ്യാറാണ്, നിങ്ങൾക്ക് ഉചിതമായ മറുപടി ലഭിക്കും.” : തുറന്നടിച്ച് ജെ.പി. നദ്ദ

പിറവം നഗരസഭയിലെ വനിതാ കൗണ്‍സിലര്‍ക്കും ഭര്‍തൃമാതാവിനും കുത്തേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.