Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പതിനഞ്ചംഗ കമ്മറ്റി തിരഞ്ഞെടുത്തു; 1970 ചുമതല ഏറ്റവര്‍ ‘മേല്‍ശാന്തി സമാജ’ത്തില്‍ അംഗം; സംഘടന രൂപീകരിച്ച് ശബരിമല മേല്‍ശാന്തിമാര്‍

മുപ്പത്തഞ്ച് മുന്‍ മേല്‍ശാന്തിമാര്‍ യോഗത്തില്‍ പങ്കെടുത്തു. ഒന്നിക്കുക, ശബരിമല ധര്‍മ്മവും തത്ത്വവും സംരക്ഷിക്കുക, ജനങ്ങളെ അറിയിക്കുക, പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കുക തുടങ്ങിയവയാണ് സംഘടനയുടെ ലക്ഷ്യം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2022, 11:02 pm IST
in Kerala

തിരുനാവായ: ശബരിമലയിലേയും, മാളികപ്പുറത്തേയും മേല്‍ശാന്തിമാരുടെ സംഘടന രൂപീകരിച്ചു. മലപ്പുറം തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തില്‍ ചേര്‍ന്ന യോഗം ഒക്‌ടോബര്‍ 21ന് ശബരിമലയില്‍ ലക്ഷാര്‍ച്ചനയും മാളികപ്പുറത്ത് ഭഗവതി സേവയും നടത്താന്‍ നിശ്ചയിച്ചു. മുപ്പത്തഞ്ച് മുന്‍ മേല്‍ശാന്തിമാര്‍ യോഗത്തില്‍ പങ്കെടുത്തു. ഒന്നിക്കുക, ശബരിമല ധര്‍മ്മവും തത്ത്വവും സംരക്ഷിക്കുക, ജനങ്ങളെ അറിയിക്കുക, പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കുക തുടങ്ങിയവയാണ് സംഘടനയുടെ ലക്ഷ്യം.

മേല്‍ശാന്തി സമാജം എന്നാണ് സംഘടനയുടെ പേര്. ഏഴിക്കോട് ശശി നമ്പൂതിരിയാണ് സംഘടനയുടെ പ്രസിഡന്റ്. റജി നീലകണ്ഠന്‍ നമ്പൂതിരി സെക്രട്ടറി. എ.കെ. സുധീര്‍ നമ്പൂതിരിയാണ് ട്രഷറര്‍. 1970 മുതല്‍ ശബരിമലയിലും മാളികപ്പുറത്തും മേല്‍ശാന്തിയായിരുന്നവരാണ് സംഘടനയില്‍.  

മേല്‍ശാന്തി സമാജം എന്ന പേരിലാണ് മേല്‍ശാന്തിമാരുടെ കൂട്ടായ്‌മ നിലവില്‍ വന്നത്. ശബരിമല മുന്‍ തന്ത്രിമാരായ കണ്ടരര് മോഹനര്, കണ്ടരര് രാജീവരര്, മഹേഷ് മോഹനര് എന്നിവരാണ് മേല്‍ശാന്തി സമാജത്തിന്റെ രക്ഷാധികാരികള്‍. തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തില്‍ ചേര്‍ന്ന കൂട്ടായ്‌മയുടെ യോഗത്തില്‍ പതിനഞ്ചംഗ കമ്മറ്റിയെയും തിരഞ്ഞെടുത്തു. മേല്‍ശാന്തിമാരുടെ ക്ഷേമത്തിനൊപ്പം, സമൂഹ നന്മക്കുതകുന്ന പ്രവര്‍ത്തനങ്ങളുമാണ് കൂട്ടായ്‌മയിലൂടെ ലക്ഷ്യമിടുന്നത്. അടുത്ത യോഗം വിപുലമായി അടുത്ത ജനുവരി 20 ന് കോട്ടയത്ത് ചേരാനും ഇന്നലത്തെ യോഗം തീരുമാനിച്ചു.

Tags: ശബരിമല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

Kerala

ശബരിമലയുടെ സുരക്ഷ ആശങ്കയില്‍; സാംസ്‌കാരിക മാനബിന്ദുക്കളെ അപമാനിക്കാനുള്ള ശ്രമം ചെറുക്കും: ഹിന്ദു ഐക്യവേദി

Kerala

മീനമാസ പൂജക്കായി നാളെ ശബരിമല നട തുറക്കും

Kerala

എസ്‌ഐടി ഇടക്കാല റിപ്പോര്‍ട്ട്: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ലക്ഷ്യങ്ങളെക്കുറിച്ച് ഉന്നതര്‍ക്ക് അറിയാമായിരുന്നു

കര്‍ക്കടക മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.എന്‍. മഹേഷ് നമ്പൂതിരി തുറക്കുന്നു
Kerala

ദ്വാരപാലക ശില്‍പ്പത്തിന്റെ സ്വര്‍ണപ്പാളികള്‍ സന്നിധാനത്ത് തിരിച്ചെത്തിച്ചു

പുതിയ വാര്‍ത്തകള്‍

18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഇനി മുതൽ ഒറ്റവില; ഏകീകൃത വില ഉപഭോക്താക്കൾക്ക് ഗുണകരം

കീർത്തിദാസു മഞ്ജുവും

തെരുവ് നായ നിയന്ത്രണം; ലക്ഷങ്ങള്‍ മുടക്കിയിട്ടും ഫലമില്ല, സ്വന്തം ചെലവില്‍ തെരുവ് നായകള്‍ക്ക് വന്ധീകരണം നടത്തി സന്നദ്ധ പ്രവര്‍ത്തകര്‍

18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള ഒക്ടോബർ രണ്ട് മുതൽ

തിരുവനന്തപുരത്ത് ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതക ചോർച്ച; ആളുകളെ ഒഴിപ്പിച്ചു, അപകടം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിക്കുന്നതിനിടെ

ആമിര്‍ ഖാന്‍ ലൗ ജിഹാദിന്റെ ബ്രാന്റ് അംബാസഡര്‍; മന്ത്രി സഞ്ജയ് ശീര്‍സാട്

ഒരിഞ്ച് പോലും പിന്നോട്ടില്ല ; പാളയം മാർക്കറ്റിലെ സിപിഎം മാസപ്പടി കുറഞ്ഞപ്പോഴും , ബിനാമി കടകൾ പൂട്ടിയപ്പോഴും ഇതിനപ്പുറം പ്രതീക്ഷിച്ചിരുന്നു

സ്ത്രീകളെ ദേവിയെന്നും ശക്തിയെന്നും അന്നപൂർണയെന്നും മാതാവെന്നുമെല്ലാം വിളിക്കുന്നത് ;ഗവർണർ ആനന്ദി ബെൻ പട്ടേലിന് പിന്തുണയുമായി കങ്കണ

സുഗതൻ സത്യപ്രതിജ്ഞ ചെയ്തതോടെ നാണം കെട്ട് സിപിഎം ; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിച്ചു

റിലീസ്സിനു മുന്നേ മുന്നൂറു കോടികളക്ഷനുമായി സൂര്യ ചിത്രം പ്രീ സെയിലിൽ ഞെട്ടിച്ച് വിശ്വനാഥൻ ആന്റ് സൺസ്

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.