Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സിദ്ദിഖ് കാപ്പനു പിന്തുണ: കെയുഡബ്ല്യുജെ സംഘടിപ്പിച്ച ഓണ്‍ലൈന്‍ യോഗത്തെ കുറിച്ച് ദല്‍ഹി പൊലീസ് സൈബര്‍ ക്രൈം വിഭാഗം അന്വേഷണം ആരംഭിച്ചു

വിവാദമായതോടെ യോഗം തങ്ങളുടെ ഓഫീസില്‍ വെച്ചു ചേര്‍ന്നില്ല എന്ന നിലപാടിലാണ് ദേശാഭിമാനി. ദല്‍ഹി പ്രസ് കഌബ്ബിലിരുന്നാണ് താന്‍ യോഗത്തിന് അധ്യക്ഷത വഹിച്ചത് എന്നാണ് പ്രശാന്ത് പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2022, 09:14 am IST
in India

ന്യൂദല്‍ഹി: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് നേതാവ് സിദ്ദിഖ് കാപ്പനു പിന്തുണയുമായി കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെയുഡബ്ല്യുജെ ) ഡല്‍ഹി ഘടകം സംഘടിപ്പിച്ച ഓണ്‍ലൈന്‍ യോഗത്തെ കുറിച്ച് ദല്‍ഹി പൊലീസ് സൈബര്‍ ക്രൈം വിഭാഗം അന്വേഷണം ആരംഭിച്ചു. ന്യൂഡല്‍ഹി ഡി സി പി : ജി. അമൃതയുടെ നിര്‍ദേശ പ്രകാരമാണ് സൈബര്‍ വിഭാഗത്തിന്റെ അന്വേഷണം.

സിദ്ദിഖ് കാപ്പന്റെ ജയില്‍ വാസത്തിന്റെ രണ്ടാം വാര്‍ഷിക ദിനമായ ഒക്ടോബര്‍ അഞ്ചിനു വൈകിട്ട് ആറിനു ന്യൂഡല്‍ഹി റെയ്‌സിന റോഡിലെ പ്രസ് ക്ലബിനു മുന്നില്‍ മെഴുകുതിരി പ്രകടനം നടത്തുമെന്നു കെ യുഡബ്ല്യുജെ പ്രഖ്യാപിച്ചെങ്കിലും പൊലീസ് തടഞ്ഞു. ഇതിനു ശേഷം ഏഴരയോടെ റഫി മാര്‍ഗില്‍ എം പി മാരുടെ ഔദ്യോഗിക ഫ്‌ലാറ്റുകളുള്ള വി.പി.ഹൗസ് പരിസരത്ത് ഒത്തുകൂടിയ കെ യുഡബ്ല്യുജെ പ്രവര്‍ത്തകരെയും ഡല്‍ഹി പൊലീസ് പിരിച്ചു വിട്ടു. രാത്രി എട്ടരയോടെ കെയുഡബ്ല്യുജെ ദല്‍ഹി ഘടകം വൈസ് പ്രസിഡന്റ് എം.പ്രശാന്ത് വി.പി.ഹൗസില്‍ എം.പി. ഫ്‌ലാറ്റില്‍ പ്രവര്‍ത്തിക്കുന്ന ദേശാഭിമാനി ഓഫിസില്‍ കുറച്ചു പ്രവര്‍ത്തകര്‍ക്കൊപ്പം ഓണ്‍ലൈനില്‍ യോഗം ചേര്‍ന്നു. കെ യുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്റ് വിനിത തൃശൂരില്‍ നിന്നും സിദ്ദിഖ് കാപ്പന്റെ ഭാര്യ റെയ്ഹാനത് മലപ്പുറത്തു നിന്നും യോഗത്തില്‍ പങ്കെടുത്തു. ടെലിഗ്രാഫ് എഡിറ്റര്‍ രാജഗോപാല്‍ കൊല്‍ക്കത്തയില്‍ നിന്നും മാതൃഭൂമിയിലെ രാജേഷ് കോയിക്കന്‍, പി.കെ.മണികണ്ഠന്‍ എന്നിവര്‍ തിരുവനന്തപുരത്തു നിന്നും യോഗത്തില്‍ പങ്കെടുത്തു.

ദല്‍ഹി പൊലീസ് മെഴുകുതിരി പ്രകടനം തടഞ്ഞ ശേഷം ഓണ്‍ലൈന്‍ യോഗം ചേര്‍ന്നതായി ടെലിഗ്രാഫ് പത്രം, ഏഷ്യാനെറ്റ് ഓണ്‍ലൈന്‍, വീക്ഷണം പത്രം എന്നിവയില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചു. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ ഇക്കാര്യം ഡല്‍ഹി പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് ന്യൂഡല്‍ഹി ഡി സി പി അമൃത ഇക്കാര്യം അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ സ്‌പെഷല്‍ ബ്രാഞ്ച് എസ്‌ഐ: രാജ് കിരണ്‍ ചൗധരിയെ നിയോഗിച്ചു. കെ യുഡബ്ല്യുജെ ഡല്‍ഹി ഘടകം ഭാരവാഹികളെ ചോദ്യം ചെയ്ത ശേഷം ഓണ്‍ലൈന്‍ യോഗം ചേര്‍ന്നതായി സ്ഥിരീകരിച്ച് സ്‌പെഷല്‍ ബ്രാഞ്ച് എസ് ഐ ന്യൂഡല്‍ഹി ഡി സി പി ക്ക് റിപ്പോര്‍ട്ട് നല്‍കി.

ഓണ്‍ലൈന്‍ യോഗത്തിന്റെ സൈബര്‍ തെളിവുകള്‍ സഹിതം വിശദ റിപ്പോര്‍ട്ട് നല്‍കാനാണ് ഡി സി പി സൈബര്‍ െ്രെകം വിഭാഗത്തിനു നിര്‍ദേശം നല്‍കിയത്. സൈബര്‍ ക്രൈം വിഭാഗത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ കെ യുഡബ്ല്യുജെ ഡല്‍ഹി ഘടകം ഭാരവാഹികള്‍ക്കെതിരെ കേസെടുക്കുമെന്ന് ദല്‍ഹി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

വിവാദമായതോടെ യോഗം തങ്ങളുടെ ഓഫീസില്‍ വെച്ചു ചേര്‍ന്നില്ല എന്ന നിലപാടിലാണ് ദേശാഭിമാനി. 

Tags: ദേശാഭിമാനിkuwjKerala Union of Working Journalists
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

IPRD ഡപ്യൂട്ടി ഡയറക്ടർ ആയിരുന്ന ഡോ. വേണുഗോപാൽ ബിജെപിയിൽ; ജോൺ ബ്രിട്ടാസിന്റെ ഭീഷണിയിലും വഴങ്ങാത്ത ഉദ്യോഗസ്ഥൻ

Kerala

ഗുരുവായൂര്‍ ദേവസ്വം വാര്‍ത്തകള്‍ മാധ്യമങ്ങളെ പിആര്‍ഒ അറിയിക്കുന്നില്ലെന്ന് കേരള പത്രപ്രവർത്തക യൂണിയൻ തൃശൂര്‍ ജില്ലാ കമ്മിറ്റി

Kerala

പോലീസ് നീക്കം മാധ്യമ സ്വാതന്ത്ര്യത്തിനുനേരെയുള്ള ആക്രമണം: കെയുഡബ്ല്യുജെ

Kerala

മാധ്യമ പ്രവര്‍ത്തകരെ അധിക്ഷേപിച്ച സിപിഎം നേതാവ് എന്‍ എന്‍ കൃഷ്ണദാസ് മാപ്പ് പറയണം; കെ യു ഡബ്ലിയു ജെ

Kerala

വാര്‍ത്തയും വിശകലനവും വേര്‍തിരിച്ചറിയാന്‍ കഴിയാത്ത സ്ഥിതിയായെന്ന് മന്ത്രി പി.രാജീവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.