Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രധാനമന്ത്രി ആവാസ് യോജന: കേരളത്തില്‍ ഈ വര്‍ഷം 3240 പേര്‍ക്ക് കേന്ദ്രത്തിന്റെ മേസ്തിരി പരിശീലനം

പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം അനുവദിക്കുന്ന വീടുകളില്‍ നിശ്ചിത എണ്ണം വീടുകള്‍ പരിശീലനം പൂര്‍ത്തിയായവര്‍ ആയിരിക്കും നിര്‍മിക്കുക. പ്രായാധിക്യം, അസുഖങ്ങള്‍ എന്നിവ മൂലം സ്വന്തമായി വീട് നിര്‍മിക്കാന്‍ കഴിയാത്തവര്‍ക്കാണ് പരിശീലകര്‍ വീട് നിര്‍മിക്കുക.

അനൂപ് ജി. by അനൂപ് ജി.
Oct 11, 2022, 07:53 pm IST
in Kerala

തിരുവല്ല: പ്രധാനമന്ത്രി ആവാസ് യോജനയില്‍ ഉള്‍പ്പെടുത്തി ഈ വര്‍ഷം കേരളത്തില്‍ 3240 പേര്‍ക്ക് മേസ്തിരി പരിശീലനം നല്കും. മുന്‍ വര്‍ഷത്തിനെക്കാളും ഇരട്ടിയോളം പേര്‍ക്കാണ് ഇത്തവണ പരിശീലനം നല്‍കുന്നത്. കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലാണ് പരിശീലനം കൊടുക്കുന്നത്. ഇതിന് മുമ്പ് 1240 പേര്‍ക്കായിരുന്നു പരിശീലനം നല്‍കിയത്. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും നല്‍കും.  

പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം അനുവദിക്കുന്ന വീടുകളില്‍ നിശ്ചിത എണ്ണം വീടുകള്‍ പരിശീലനം പൂര്‍ത്തിയായവര്‍ ആയിരിക്കും നിര്‍മിക്കുക. പ്രായാധിക്യം, അസുഖങ്ങള്‍ എന്നിവ മൂലം സ്വന്തമായി വീട് നിര്‍മിക്കാന്‍  കഴിയാത്തവര്‍ക്കാണ് പരിശീലകര്‍ വീട് നിര്‍മിക്കുക. പദ്ധതിയുടെ ഭരണച്ചെലവുകള്‍ക്ക് കേന്ദ്രം അനുവദിക്കുന്ന പണത്തിന്റെ 20 ശതമാനം പരിശീലനത്തിന് ഉപയോഗിക്കാം. ഇങ്ങനെ നിര്‍മിക്കുന്ന വീടുകള്‍ക്കുള്ള സഹായധനം ഒറ്റഗഡുവായി അനുവദിക്കും. പരിശീലനത്തിലൂടെ നിര്‍മിക്കുന്നതിനായി തിരഞ്ഞെടുക്കുന്ന വീടുകളുടെ പട്ടിക ജില്ലാതലത്തില്‍ തയ്യാറാക്കണം.  

തിരഞ്ഞെടുക്കുന്നവര്‍ക്ക് പരിശീലനകാലയളവില്‍ വേതനം നല്‍കാനും നിര്‍ദേശമുണ്ട്. ഇതനുസരിച്ച് ഭാഗിക വൈദഗ്ധ്യമുള്ള  മേസണ് നിശ്ചയിച്ചിരിക്കുന്നത് 850 രൂപയാണ്. ഈ തുകയില്‍ നിന്നും 220 രൂപ പരിശീലകന് നല്‍കും. ബാക്കി 630 രൂപ പരിശീലനാര്‍ത്ഥിക്കു ലഭിക്കും. കുടുംബശ്രീ മുഖേന സ്ത്രീകളാണ് മേസ്തിരി പരിശീലനത്തിന് കൂടുതല്‍ മുമ്പോട്ട് വരുന്നതെന്ന് ഗ്രാമ വികസന വകുപ്പ് അധികൃതര്‍ പറഞ്ഞു. പരിശീലനത്തിനും ചെലവുകള്‍ക്കുമായി 4.31 കോടി രൂപ കേന്ദ്രം അനുവദിച്ച ഫണ്ടില്‍ നിന്ന് ചെലവഴിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. പിഎംഎവൈ (നഗരം) പദ്ധതി പ്രകാരം സംസ്ഥാനത്ത് വീടുകള്‍ നിര്‍മിക്കാന്‍ 608.48 കോടി രൂപയുടെ പദ്ധതിക്കാണ് കേന്ദ്ര അനുമതി ലഭിച്ചിരിക്കുന്നത്. ഇതില്‍ കേന്ദ്രവിഹിതം 228.18 കോടി രൂപയാണ്. 76.06 കോടി രൂപ സംസ്ഥാന വിഹിതവും 304.24 കോടി രൂപ നഗരസഭകളുടെ വിഹിതവുമാണ്.

Tags: പ്രധാനമന്ത്രി ആവാസ് യോജന
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രി ആവാസ് യോജന: കേരളത്തില്‍ 1.65 ലക്ഷം വീടുകള്‍ക്ക് അനുമതി

Kerala

പിഎംഎവൈ വഴി ലഭിച്ചത് 75 ലക്ഷം വീടുകള്‍; ഗ്രാമപ്രദേശങ്ങളില്‍ മാത്രം 2,39,360 ശൗചാലയം; കേരളത്തിലെ ഗ്രാമ-നഗര വികസനത്തിലും കൈതാങ്ങുമായി കേന്ദ്രം

ജോഡോ താടി (ഇടത്ത്) ചുവന്ന ടൈ, കറുത്ത കോട്ട് നീല ഷര്‍ട്ടുമായി ഇംഗ്ലണ്ടില്‍ (വലത്ത്)
India

ഭാരതത്തില്‍ നിരാശയുടെ താടിയും വീടില്ലെന്ന കരച്ചിലും; ഇംഗ്ലണ്ടില്‍ എത്തിയപ്പോള്‍ ജോഡോ താടി വൃത്തിയാക്കി, കോട്ടിലും സ്യൂട്ടിലും രാഹുല്‍ ഗാന്ധി

Kerala

കേരളത്തില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുന്നു; ബിജെപി പ്രവര്‍ത്തകരെ ക്രൂരമായി ആക്രമിക്കുകയും കൊലചെയ്യപ്പെടുകയാണെന്നും നദ്ദ

India

നല്ല വീട്, നല്ല നാളെയുടെ അടിത്തറ: ആവാസ് യോജന ഗുണഭോക്താവിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറുപടിക്കത്ത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

സ്വര്‍ണം ഒരു ദിവസംകൊണ്ട് 1 ലക്ഷത്തിന് താഴെയെത്തും: ഇന്ന് മാത്രം കുറഞ്ഞത് 4000 രൂപ

ഭാരതത്തിന്റെ ഭരണത്തലവനായി ഏറ്റവും കൂടുതൽ കാലം ഇരുന്ന വ്യക്തിയെന്ന റെക്കോർഡ് ഇനി നരേന്ദ്ര മോദിക്ക്: ചരിത്രനേട്ടം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

യുദ്ധം മുറുകുമോ? ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്‌ക്കുമെന്ന് ഇറാൻ

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

വോട്ടർപട്ടികയിൽ ഇനി പേരുചേർക്കാൻ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.