Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ശ്രേയസ് അയ്യരും(113*) ഇഷാന്‍ കിഷനും(93) അടിച്ചു: ഇന്ത്യക്ക് ഏഴ് വിക്കറ്റ് വിജയം

മൂന്ന് മത്സരങ്ങളുടെ പരമ്പര 1-1ന് സമനിലയിലാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2022, 09:28 pm IST
inCricket

റാഞ്ചി:   രണ്ടാം ഏകദിനത്തില്‍  ഇന്ത്യയക്ക് ജയം. ശ്രേയസ് അയ്യരുടെ സെഞ്ചുറിയും(113*) ഇഷാന്‍ കിഷന്റെ ഉജ്ജ്വലമായ 93 റണ്‍സും   ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 279 റണ്‍സ് വിജയലക്ഷ്യം മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 45.5 ഓവറില്‍ മറികടക്കാന്‍ ഇന്ത്യക്കായി. 

ഇതോടെ  മൂന്ന് മത്സരങ്ങളുടെ പരമ്പര 1-1ന് സമനിലയിലാക്കി. ഓപ്പണര്‍മാരായ ശിഖര്‍ ധവാനെയും ശുഭ്മാന്‍ ഗില്ലിനെയും നഷ്ടപ്പെട്ട ഇന്ത്യ ഒരു ഘട്ടത്തില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 48 എന്ന നിലയിലായിരുന്നു,  20 പന്തുകള്‍ നേരിട്ട ശിഖര്‍ ധവാന്‍  13 റണ്‍സെടുത്തു പുറത്തായി.വെയ്ന്‍ പാര്‍നെലിന്റെ പന്തില്‍ ധവാന്‍ ബോള്‍ഡായി. സ്‌കോര്‍ 48 ല്‍ നില്‍ക്കെ 28 റണ്‍സെടുത്ത ശുഭ്മന്‍ ഗില്ലും പുറത്തായി.കഗിസോ റബാദ സ്വന്തം പന്തില്‍ ക്യാച്ചെടുത്തു

. ശ്രേയസ്അയ്യരും കിഷനും തമ്മിലുള്ള 169 റണ്‍സിന്റെ കൂട്ടുകെട്ട് 25 പന്തുകള്‍ ശേഷിക്കെ ഇന്ത്യയെ  വിജയത്തിലെത്തിക്കാന്‍ സഹായിച്ചു.  സഞ്ജു സാംസണ്‍ 30  റണ്‍സുമായി പുറത്താകാതെ നിന്നു.

എയ്ഡന്‍ മാര്‍ക്രം (79), റീസ ഹെന്‍ഡ്രിക്‌സ് (74) എന്നിവരുടെ മികവിലാണ് ദക്ഷിണാഫ്രിക്ക 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സെടുത്തത്. മുഹമ്മദ് സിറാജ് 10 ഓവറില്‍ 38 റണ്‍സിന് 3 വിക്കറ്റ് വീഴ്‌ത്തി, വാഷിംഗ്ടണ്‍ സുന്ദര്‍, ഷഹബാസ് അഹമ്മദ്, കുല്‍ദീപ് യാദവ്, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്‌ത്തി.

ദക്ഷിണാഫ്രിക്കയുടെ സ്റ്റാന്‍ഡ്ഇന്‍ ക്യാപ്റ്റന്‍ കേശവ് മഹാരാജ് ഇന്ത്യയ്‌ക്കെതിരെ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തിരഞ്ഞെടുക്കുകയായിരുന്നു. മൂന്നാം ഓവറില്‍ തന്നെ ക്വിന്റണ്‍ ഡികോക്കിനെ (5) നഷ്ടമായി. മുഹമ്മദ് സിറാജിനായിരുന്നു വിക്കറ്റ്.  രണ്ടാം വിക്കറ്റില്‍ ജന്നമന്‍ മലനും റീസ ഹെന്റിക്ക്‌സും ചേര്‍ന്ന് 33 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 25 റണ്‍സെടുത്ത മലനെ ഷഹബാസ് അഹ്മദ് മടക്കി. ഷഹബാസിന്റെ ആദ്യ രാജ്യാന്തര വിക്കറ്റ്്. മൂന്നാം വിക്കറ്റില്‍ റീസ ഹെന്റിക്ക്‌സും എയ്ഡന്‍ മാര്‍ക്രവും ഒത്തുചേര്‍ന്നതോടെ സ്‌കോര്‍ ഉയര്‍ന്നു. ഇരുവരും ഫിഫ്റ്റിയടിച്ചു. 129 റണ്‍സിന്റെ  കൂട്ടുകെട്ട് മുഹമ്മദ് സിറാജാണ് തകര്‍ത്തു. 74 റണ്‍സെടുത്ത ഹെന്റിക്ക്‌സിനെ ഷഹബാസ് അഹ്മദ് പിടികൂടി.

നാലാം വിക്കറ്റില്‍ ഹെന്റിച്ച് ക്ലാസനും മാര്‍ക്രവും ചേര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സ് മുന്നോട്ടുനയിച്ചു. ദ്രുതഗതിയില്‍ സ്‌കോര്‍ ചെയ്ത ക്ലാസന്‍ ഇന്ത്യന്‍ ബൗളര്‍മാരെ പ്രതിരോധത്തിലാക്കി. 46 റണ്‍സാണ് മാര്‍ക്രവുമൊത്ത് ക്ലാസന്‍ കൂട്ടിച്ചേര്‍ത്തത്. ഒടുവില്‍ 26 പന്തുകളില്‍ 30 റണ്‍സെടുത്ത താരത്തെ കുല്‍ദീപ് യാദവിന്റെ പന്തില്‍ സിറാജ് പിടികൂടി. തൊട്ടടുത്ത ഓവറില്‍ മാര്‍ക്രവും (79) മടങ്ങി. താരത്തെ വാഷിംഗ്ടണ്‍ സുന്ദര്‍ ശിഖര്‍ ധവാന്റെ കൈകളിലെത്തിച്ചു. അവസാന ഓവറുകളില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ ഇന്ത്യന്‍ ബൗളര്‍മാര്‍ ദക്ഷിണാഫ്രിക്കയെ സമ്മര്‍ദ്ദത്തിലാക്കി. വെയിന്‍ പാര്‍നലി(16)നെ പാര്‍നലിനെ ശാര്‍ദുല്‍ താക്കൂറിന്റെ പന്തില്‍ ശ്രേയാസ് അയ്യര്‍ കൈപ്പിടിയിലൊതുക്കി. അവസാന ഓവറില്‍ കേശവ് മഹാരാജിനെ (5) ക്ലീന്‍ ബൗള്‍ഡാക്കി സിറാജ് 3 വിക്കറ്റ് തികച്ചു.

Tags: Sanju Samsonശ്രേയസ് അയ്യര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍

Sports

പുളുവടിച്ച് ലാലേട്ടന്‍, കയ്യോടെ പൊക്കി സഞ്ജു സാംസണ്‍; കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ 3-യുടെ പ്രൊമോ ഫിലിം ഹിറ്റ് (video)

Kerala

കെസിഎല്‍ ഒരുക്കുന്നത് മികച്ച സാധ്യതകള്‍: സഞ്ജു സാംസണ്‍

Cricket

‘ആരുടേയും നിർദ്ദേശം വേണ്ട’; സെലക്ഷന് പിന്നാലെയുള്ള ഓട്ടം നിർത്തിയതായി സഞ്ജു

Cricket

സഞ്ജു സാംസണെ സിംബാവെ പര്യടനത്തില്‍ നിന്നൊഴിവാക്കി

പുതിയ വാര്‍ത്തകള്‍

സ്‌കൂള്‍ വിട്ട് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ പ്‌ളസ് ടു വിദ്യാര്‍ത്ഥി മരിച്ചു

തമിഴ്നാട്ടില്‍ ആശുപത്രിയിലുണ്ടായ സംഘര്‍ഷത്തിനിടെ അക്രമികള്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ തള്ളിയിട്ടു കൊന്നു

സ്റ്റേഷന്റെ പടിയാണോ ചുരുളി പാലമാണോ കടന്നത് എന്നറിയാൻ സമയമെടുത്തു ; കര്‍ക്കടക വാവിന് വന്നിട്ട് പോയ മുതുമുത്തച്ഛന്‍മാര് വരെ വന്ന് തുമ്മീട്ട് പോയി

സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്” എന്ന ബഹുഭാഷാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

കൊച്ചിയെ ആവേശത്തിലാക്കി രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ പ്രീ-റിലീസ് ഇവന്റ്

‘ എന്റെ മോന്‍ നിരപരാധി , തെറ്റായതൊന്നും ചെയ്യില്ല ‘ ; സൗദിയിൽ വധശിക്ഷക്കിരയായ അബൂട്ടിയുടെ മാതാവ് ഷാഹിദ

പ്രേക്ഷകരിൽ ആകാംഷയും ഉദ്വേഗവുമുണർത്തി “ദി തേർഡ് മർഡർ” ചിത്രത്തിന്റെ ട്രയ്ലർ റിലീസായി

കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു: അഡ്വ. വി.വി രാജേഷ്

വിവാദ വിമാന യാത്ര: മുഖ്യമന്ത്രി തന്നെ വ്യക്തത വരുത്തണമെന്ന് കെ.സുധാകരന്‍

നവാഗത സംവിധായകൻ ശ്രീജിത്ത്.എം.നായർ ഒരുക്കിയ  ‘ആരംഭം ഒരു അൽബാനിയോ കഥ’ ഒക്ടോബർ 9 ന് തിയേറ്ററിലെത്തും.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.