Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

ഹിന്ദുവിന്റെ ചിലവില്‍ മീശ മിനുക്കിയവര്‍; ആഭാസനോവലിസ്റ്റിന് ‘വയലാര്‍ അവാര്‍ഡ്

ഈ അശ്ലീലരചനയില്‍ ഹിന്ദു സമൂഹത്തെ അങ്ങേയറ്റം മലീമസമാക്കി ചിത്രീകരിച്ച് അവഹേളിച്ചിരിക്കുന്നു എന്നത് മാത്രമാണത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2022, 05:02 pm IST
in Literature

സാധാരണസംഭാഷണങ്ങളില്‍ പോലും സ്ത്രീവിരുദ്ധത ഉണ്ടോ എന്ന് മൈക്രോസ്‌കോപ്പിലൂടെ പരിശോധിച്ചു ‘ശാക്തീകരണം’ ഉറപ്പാക്കുന്ന പ്രഖ്യാപിത ഫെമിനി’കള്‍ക്ക് ‘മീശ’യുടെ സ്ത്രീവിരുദ്ധത ദൃഷ്ടിഗോചരം അല്ലാതെ പോകുന്നതില്‍ അത്ഭുതമൊന്നുമില്ല. തന്റെ വികലമായ അരാഷ്‌ട്രീയതയില്‍ ചാലിച്ചു ഒളിച്ചുകടത്തുന്ന ലൈംഗീക അരാജക  വാദത്തിലൂടെ അസ്തിത്വം വെളിവാക്കിയ ആഭാസനോവലിസ്റ്റിന് ‘വയലാര്‍ അവാര്‍ഡ് ലഭിച്ചു എന്നാണ് ആഘോഷിക്കപ്പെടുന്നത്.  

ഇത്തരം മനോവൈകല്യങ്ങളോട് സമരസപ്പെടുത്തുന്ന നിലവാരത്തകര്‍ച്ചയിലേക്ക് അവാര്‍ഡ് കമ്മിറ്റി കൂപ്പുകുത്തിയതിന് ഒരേ ഒരു കാരണമേയുള്ളൂ…  

ഈ അശ്ലീലരചനയില്‍ ഹിന്ദു സമൂഹത്തെ അങ്ങേയറ്റം മലീമസമാക്കി ചിത്രീകരിച്ച് അവഹേളിച്ചിരിക്കുന്നു  എന്നത് മാത്രമാണത്.  

വളരെ ബോധപൂര്‍വം ഇന്നാട്ടിലെ ഒരു വിഭാഗം ജനതയുടെ വിശ്വാസങ്ങളെ  അവഹേളിച്ചവന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചവരേയും ഈ അവസരത്തില്‍ മറന്നുപോകരുതല്ലോ.

ഒരു നീതിപീഠവും ഭരണകൂടവും രാഷ്‌ട്രീയപാര്‍ട്ടികളും ഈ ജനതയുടെ പരാതികള്‍ ചെവിക്കൊണ്ടില്ല.  

പകരം പരമാവധി കുത്തി മുറിവേല്പിക്കാന്‍ ആണ് മുതിര്‍ന്നിട്ടുള്ളത്…

പ്രസിദ്ധീകരിക്കാന്‍ തയ്യാറായ മാതൃഭൂമിക്കെതിരെ ഹിന്ദു ഐക്യവേദി അടക്കമുള്ള സംഘടനകള്‍ പ്രതിഷേധിക്കാന്‍ ഇറങ്ങിയപ്പോഴും പിന്നില്‍ നിന്നും കുത്തിയവരാണ് വിവിധ രാഷ്‌ട്രീയകക്ഷിനേതാക്കള്‍.

ചെന്നിത്തല മഹാശയന്‍ ‘പുസ്തകപ്രസാധനം’ തന്റെ ചുമതലയില്‍ തന്നെ നടത്താന്‍ തയ്യാറായി മുന്നോട്ടു വന്നു.  

ഇടതുപക്ഷനേതാക്കള്‍ ഹരീഷിന്റെ അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കുന്ന ‘ഫാസിസ്റ്റ് വര്‍ഗീയശക്തികള്‍ക്കെതിരെ’ നിരവധി തിട്ടൂരങ്ങള്‍ ഇറക്കി.  

മറ്റൊരു മഹാനുഭാവന്‍ ഈ അവസരത്തില്‍ ‘മാതൃഭൂമി’യെ ‘മലയാളത്തിന്റെ മനസ്സാക്ഷി’ എന്നു സാക്ഷ്യപത്രം നല്‍കി ഉദാത്തീകരിച്ചു.  

അതിനിടെ ‘ധൈര്യപൂര്‍വം’ ഡിസി ബുക്‌സ് പുസ്തകം പ്രസിദ്ധീകരിച്ചു തങ്ങളുടെ ‘സാംസ്‌കാരിക പ്രതിബദ്ധത’ ഉയര്‍ത്തിപ്പിടിച്ചു.  

ഇപ്പോള്‍ വയലാര്‍ അവാര്‍ഡ് കമ്മിറ്റിക്കാരും കൃതകൃത്യരായിട്ടുണ്ട്.  

പിന്നില്‍ നിന്നും മുന്നില്‍ നിന്നും കുത്തിയവരോടും സംസ്‌കാരികനായകരുടെ വായില്‍ തിരുകാനുള്ള ‘വാഴക്കുല’യുമായി പോകുന്നവരോടുമൊക്കെയായി എന്നോണം ദൂരെ നിന്നും ചങ്ങമ്പുഴയുടെ ശബ്ദവും കേള്‍ക്കുന്നുണ്ട്…

ഇതിനെല്ലാം പ്രതികാരം ചെയ്യാതടങ്ങുമോ

പതിതരേ നിങ്ങള്‍തന്‍ പിന്മുറക്കാര്‍’..

ഡോ: ഭാര്‍ഗവ റാം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

Kerala

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

India

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

Kerala

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

India

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

വള്ളിക്കുന്നില്‍ സി പി മുസ്തഫയും താനൂരില്‍ മുഹമ്മദ് സമീറും ഇടത് സ്ഥാനാര്‍ത്ഥികള്‍

നാട്ടികയില്‍ ശനിയാഴ്ച നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി സി.സി. മുകുന്ദനൊപ്പം എത്തിയ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍.

സി.സി. മുകുന്ദന്‍ നാമനിര്‍ദേശികപത്രിക സമര്‍പ്പിക്കുമ്പോള്‍ സാന്നിധ്യമായി ഗുജറാത്ത് മുഖ്യമന്ത്രി; ബിജെപിയ്‌ക്ക് നാട്ടികയില്‍ വിജയപ്രതീക്ഷ

ഫിലിപ്പീൻസിൽ കണ്ടെത്തിയ ത്രിശൂലവും, മഹാദണ്ഡും ഇന്ത്യയിലെത്തിച്ചു ; 10,000 വർഷം പഴക്കമുള്ളതെന്ന് റിപ്പോർട്ട്

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി

ഗുരുവായൂര്‍ എംഎല്‍എയായി ഹൈന്ദവസമുദായപ്രതിനിധിയുണ്ടായില്ലെന്ന അഡ്വ. ബി. ഗോപാലകൃഷ്ണന്റെ പ്രസ്താവനയ്‌ക്കെതിരെ വിറളി പൂണ്ട് സിപിഎം

വൈദ്യുതി ബില്ലിലും ഇടത് സര്‍ക്കാരിന്റെ പ്രചാരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.