Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ചൂളം വിളിച്ചെത്തുന്ന ദുരന്തം: പാളത്തിലൊടുങ്ങുന്ന യാത്രകള്‍, വടക്കാഞ്ചേരി മേഖലയില്‍ റെയില്‍പ്പാളത്തിലെ അപകടങ്ങള്‍ തുടര്‍ക്കഥയാവുന്നു

വയോധികര്‍ ഉള്‍പ്പടെ ഇതുവഴി നിത്യേന സഞ്ചരിക്കുന്നവര്‍ നിരവധിയാണ്. പൊന്തക്കാടുകള്‍ക്കിടയിലൂടെ ചെറിയ നടവഴിയും രൂപപ്പെട്ടിട്ടുണ്ട്. ഇരട്ട റെയില്‍ പാളങ്ങള്‍ ശ്രദ്ധിച്ചു മറികടന്നില്ലെങ്കില്‍ ജീവന്‍ തന്നെ അപകടത്തില്‍പ്പെടുമെന്ന് നാട്ടുകാര്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2022, 10:11 am IST
in Thrissur

വടക്കാഞ്ചേരി: ചൂളം വിളിച്ചെത്തുന്ന ദുരന്തം, റെയില്‍വെ ട്രാക്കില്‍ അവസാനിക്കുന്ന യാത്രകള്‍. അത്താണി വടക്കാഞ്ചേരി മേഖലയില്‍ റെയില്‍പ്പാളത്തിലെ അപകടങ്ങള്‍ തുടര്‍ക്കഥയാവുകയാണ്.  

അത്താണി കെല്‍ട്രോണ്‍ സെന്ററിനു സമീപം കഴിഞ്ഞ ദിവസം റെയില്‍പാളത്തില്‍ 2 അന്യസംസ്ഥാന തൊഴിലാളികള്‍ മരണമടഞ്ഞതിന്റെ ദുരന്തവാര്‍ത്തയറിഞ്ഞിട്ടും പാളത്തിലൂടെ സാഹസിക യാത്ര തുടരുകയാണ് ഒരു വിഭാഗം നാട്ടുകാര്‍. നാട്ടിന്‍പുറം പ്രദേശത്തു നിന്നും എളുപ്പത്തില്‍ കെല്‍ട്രോണ്‍ പരിസരത്തേക്ക് എത്താനാകുമെന്നതാണ് ഈ വഴി തിരഞ്ഞെടുക്കാന്‍ കാല്‍നടയാത്രികരെ പ്രേരിപ്പിക്കുന്നത്.

വയോധികര്‍ ഉള്‍പ്പടെ ഇതുവഴി നിത്യേന സഞ്ചരിക്കുന്നവര്‍ നിരവധിയാണ്. പൊന്തക്കാടുകള്‍ക്കിടയിലൂടെ ചെറിയ നടവഴിയും രൂപപ്പെട്ടിട്ടുണ്ട്. ഇരട്ട റെയില്‍ പാളങ്ങള്‍ ശ്രദ്ധിച്ചു മറികടന്നില്ലെങ്കില്‍ ജീവന്‍ തന്നെ അപകടത്തില്‍പ്പെടുമെന്ന് നാട്ടുകാര്‍ പറയുന്നു. ഏതാനും വാരയകലെ അത്താണി പഴയ റെയില്‍വെ ഗേറ്റിനു സമീപവും പാളത്തിലൂടെ ഇത്തരം സാഹസിക യാത്ര നടത്തുന്നവരുണ്ട്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഇതുവഴി കടന്നുപോവുന്നത്.

അല്‍പമൊന്ന് മാറി അത്താണി മേല്‍പ്പാലം വഴി സുരക്ഷിതമായി സഞ്ചരിക്കാമെന്നിരിക്കെ അപകടക്കെണിയായ പാതകളിലൂടെയുള്ള സഞ്ചാരം അവസാനിപ്പിക്കാന്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ആവശ്യമുയര്‍ന്നു കഴിഞ്ഞു.

Tags: accidentറെയില്‍വേVadakkancherry
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മാലിദ്വീപിലുണ്ടായ ബോട്ട് അപകടത്തിൽ റെയ്‌മണ്ട് മേധാവി ഗൗതം സിംഘാനിയയ്‌ക്ക് പരിക്ക് ; രണ്ട് ഇന്ത്യക്കാരെ കാണാതായി

Kerala

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

Kerala

കിളിമാനൂരിൽ ബുള്ളറ്റ് നിയന്ത്രണം വിട്ട് ഓടയിലേക്ക് മറിഞ്ഞ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

Kerala

മിനി വാനും ബൈക്കും കൂട്ടിയിടിച്ച് 2 മരണം

Kerala

അജ്ഞാത വാഹനം ഇടിച്ച് ഇരുചക്ര വാഹനത്തില്‍ സഞ്ചരിച്ച വിദേശ വനിതയ്‌ക്ക് പരിക്ക്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.