Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘സ്വച്ഛ് കാല്‍: അമൃത് കാല്‍’: ഒരു മാസം നീണ്ടുനില്‍ക്കുന്ന രാജ്യവ്യാപക സ്വച്ഛ് ഭാരത് 2022 പ്രചാരണത്തിന് അനുരാഗ് സിംഗ് ഠാക്കൂര്‍ നാളെ തുടക്കം കുറിക്കും

സ്വച്ഛ് ഭാരത് 2022 മുഖേന ഒരു കോടി കിലോ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് സംസ്‌കരിക്കാനാണ് യുവജനകാര്യ വകുപ്പ് ലക്ഷ്യമിടുന്നത്. ബോധവത്ക്കരണം, ജനങ്ങളെ അണിനിരത്തുക, ശുചിത്വ ഇന്ത്യ യാഥാര്‍ത്ഥ്യമാക്കാന്‍ ജനപങ്കാളിത്തം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സ്വച്ഛ് ഭാരത് 2022 ആരംഭിക്കുന്നതെന്ന് അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. ഇത് ലോക സന്തോഷ സൂചികയില്‍ രാജ്യത്തിന്റെ സ്ഥാനം മെച്ചപ്പെടുത്തും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2022, 06:15 pm IST
in Kerala

ന്യൂദല്‍ഹി: ഒരു മാസം നീണ്ടുനില്‍ക്കുന്ന രാജ്യവ്യാപക സ്വച്ഛ് ഭാരത് 2022 പ്രചാരണത്തിന് ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ കേന്ദ്ര യുവജനകാര്യ, കായിക മന്ത്രി അനുരാഗ് സിംഗ് ഠാക്കൂര്‍ നാളെ തുടക്കം കുറിക്കും. നെഹ്‌റു യുവ കേന്ദ്ര സംഘട്ടനോട് (എന്‍വൈകെഎസ്) അനുബദ്ധമായി പ്രവര്‍ത്തിക്കുന്ന യൂത്ത് ക്ലബ്ബുകളുടെയും നാഷണല്‍ സര്‍വീസ് സ്‌കീമിനോട് അനുബദ്ധമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെയും ശൃംഖലയിലൂടെ രാജ്യത്തുടനീളമുള്ള 744 ജില്ലകളിലെ ആറു ലക്ഷം ഗ്രാമങ്ങളില്‍ സ്വച്ഛ് ഭാരത് 2022 പരിപാടി സംഘടിപ്പിക്കും.

സ്വച്ഛ് ഭാരത് 2022 മുഖേന ഒരു കോടി കിലോ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് സംസ്‌കരിക്കാനാണ് യുവജനകാര്യ വകുപ്പ് ലക്ഷ്യമിടുന്നത്. ബോധവത്ക്കരണം, ജനങ്ങളെ അണിനിരത്തുക, ശുചിത്വ ഇന്ത്യ യാഥാര്‍ത്ഥ്യമാക്കാന്‍ ജനപങ്കാളിത്തം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സ്വച്ഛ് ഭാരത് 2022 ആരംഭിക്കുന്നതെന്ന് അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. ഇത് ലോക സന്തോഷ സൂചികയില്‍ രാജ്യത്തിന്റെ സ്ഥാനം മെച്ചപ്പെടുത്തും.

2022 ഒക്ടോബര്‍ 01 മുതല്‍ ഒക്ടോബര്‍ 31 വരെ രാജ്യത്തെ എല്ലാ ജില്ലകളിലേയും പൊതു ഇടങ്ങളിലും  വീടുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക എന്നതാണ് സ്വച്ഛ് ഭാരത് 2022 പരിപാടിയുടെ ലക്ഷ്യം. സമൂഹത്തിലെ സമസ്ത ജനവിഭാഗങ്ങളെയും സര്‍ക്കാര്‍ സ്ഥാപനങ്ങളെയും ജഞകകളെയും സര്‍ക്കാരിതര സംഘടനകളെയും പ്രചാരണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ‘സ്വച്ഛ് കാല്‍: അമൃത് കാല്‍’ എന്ന മന്ത്രത്തിന് പ്രചാരണം നല്‍കാനും ജനപങ്കാളിത്തത്തോടെ (ജന്‍ ഭാഗിദാരി) ഈ പരിപാടി ഒരു ജനകീയ പ്രസ്ഥാനമാക്കി മാറ്റാനും ലക്ഷ്യമിടുന്നുണ്ട്.

Tags: അനുരാഗ് താക്കൂര്‍പ്രചാരണംഭാരത്Swachh Bharat Abhiyan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

സ്വച്ഛ് ഭാരത് അഭിയാന്‍@10; ശുചിത്വ ഭാരതം ജീവിത ദര്‍ശനം

Article

ഭഗീരഥ പ്രയത്നങ്ങളിലെ സ്വയംസേവനങ്ങള്‍

Kerala

സ്വച്ഛതാ ഹി സേവ : കോവളം ബീച്ചിൽ  ശുചീകരണ പരിപാടി സംഘടിപ്പിച്ചു

Kerala

ശുചിത്വ ഭാരതം രാജ്യത്തെ ജനങ്ങളെ ഒരുമിപ്പിച്ചു :  കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ

India

സ്വച്ഛ് ഭാരത് അഭിയാന്‍: ന്യൂദല്‍ഹി സഫ്ദര്‍ജംഗ് റെയില്‍വേ സ്‌റ്റേഷനില്‍ നടന്ന ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.