Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഭൂനികുതി വാങ്ങാതെ ജനങ്ങളെ മടക്കിയയക്കുന്നു; കാരണം റീ സർവ്വേയെന്ന് അധികൃതർ, താന്ന്യം വില്ലേജ് ഓഫീസ് വിവാദത്തില്‍

സാധാരണ ഭൂനികുതി അടച്ചുകിട്ടാനും പലതവണ ഓഫീസ് കയറിയിറങ്ങണം. ഭൂമി സംബന്ധമായ നടപടിക്രമങ്ങളുടെ വിവിധ ഘട്ടങ്ങളില്‍ സര്‍വ്വേ നമ്പര്‍ മാറിയതിനാല്‍ പല അപേക്ഷകളും നിരസിക്കപ്പെടുന്നുമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2022, 10:07 am IST
in Thrissur

കാഞ്ഞാണി: ഭൂനികുതി അടയ്‌ക്കാനെത്തുന്നവരേട് പോയി പിന്നീട് വരൂ എന്ന് പറഞ്ഞ് താന്ന്യം വില്ലേജ് ഓഫീസില്‍ നിന്ന് മടക്കിയയച്ചു തുടങ്ങിയിട്ട് മാസങ്ങളായി. ജനങ്ങളുടെ ഈ കാത്തിരിപ്പ് നീളുന്നതിന് റീ സര്‍വ്വേയാണ് കാരണമായി അധികൃതര്‍ പറയുന്നത്.

ഒരുമാസം കഴിഞ്ഞുള്ള ടോക്കണ്‍ കൊടുത്താണ് ആളുകളെ വില്ലേജ് ഓഫീസില്‍ നിന്നും മടക്കിവിടുന്നത്. എന്നാല്‍ നിശ്ചിത ദിവസം കഴിഞ്ഞ് വന്നവരോട് അവധി പറഞ്ഞ സംഭവങ്ങളും ഉണ്ട്. ഓണ്‍ലൈന്‍ തകരാറും മറ്റും സാങ്കേതിക പ്രശ്‌നങ്ങള്‍ പറഞ്ഞ് ഓഫീസില്‍ വരുന്നവരെ മടക്കി അയക്കുന്നതില്‍ ഒരു മടിയും ഉദ്യോഗസ്ഥര്‍ക്കില്ല. ചികിത്സാസഹായം, വായ്‌പ തുടങ്ങി എല്ലാ സര്‍ക്കാര്‍ സേവനങ്ങള്‍ക്കും നികുതി രശീതി ആവശ്യമാണ്. ക്ഷേമപെന്‍ഷന്‍, കിസാന്‍ സമ്മാന്‍നിധി തുടങ്ങിയവയുടെ ആവശ്യങ്ങള്‍ക്കായി വയോജനങ്ങള്‍ എത്തി കാത്തിരിപ്പാണ് താന്ന്യം വില്ലേജ് ഓഫീസിനു മുന്നില്‍.

വ്യക്തതയില്ലാത്തതും തര്‍ക്കമുള്ളതുമായ ഭൂമികള്‍ക്ക് മാത്രമാണ് സാങ്കേതിക കുരുക്കുകള്‍ ഉള്ളതെന്ന് അധികൃതര്‍ തന്നെ പറയുന്നുണ്ട്. എന്നാല്‍ സാധാരണ ഭൂനികുതി അടച്ചുകിട്ടാനും പലതവണ ഓഫീസ് കയറിയിറങ്ങണം. ഭൂമി സംബന്ധമായ നടപടിക്രമങ്ങളുടെ വിവിധ ഘട്ടങ്ങളില്‍ സര്‍വ്വേ നമ്പര്‍ മാറിയതിനാല്‍ പല അപേക്ഷകളും നിരസിക്കപ്പെടുന്നുമുണ്ട്. റീസര്‍വ്വേ നടപടികള്‍ പൂര്‍ത്തിയായിട്ടും ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്നതിനുള്ള ആധികാരിക രേഖ യഥാസമയം കിട്ടാത്തതില്‍ വലിയ പ്രതിഷേധമാണ് ജനങ്ങള്‍ക്കുള്ളത്. റീസര്‍വയുടെ സാങ്കേതിക പ്രശ്‌നങ്ങള്‍ ചില ഉദ്യോഗസ്ഥര്‍ അവസരമാക്കി നടപടികള്‍ വൈകിപ്പിക്കുകയാണെന്നും ആരോപണമുണ്ട്. പാവപ്പെട്ടവരില്‍ നിന്നുപോലും വലിയ തുക ചോദിച്ചു വാങ്ങുന്നുവെന്നാണ് നാട്ടുകാരുടെ ആക്ഷേപം. വരി നിന്ന് വയോജനങ്ങളും രോഗികളും അടക്കം വലയുകയാണ് ഇവിടെ. ജനങ്ങളുടെ ധാര്‍മിക ആവശ്യങ്ങള്‍ക്കായുള്ള രേഖ ലഭിക്കുന്നതില്‍ വരുന്ന കാലതാമസം അംഗീകരിക്കാനാവുന്നതല്ലെന്ന് പഞ്ചായത്ത് മെമ്പര്‍ ആന്റൊ തൊറയന്‍ പറഞ്ഞു. ഉന്നത റവന്യൂ അധികാരികള്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കണമെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്ത് ക്രമക്കേട് കണ്ടെത്തിയാല്‍ നടപടി എടുക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം വില്ലേജ് ഓഫീസിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചു തുടങ്ങിയതായി താന്ന്യം വില്ലേജ് ഓഫീസര്‍ സുജിത്ത് പറഞ്ഞു. താന്‍ ചാര്‍ജെടുത്തിട്ട് ഒരാഴ്ചയെ ആയിട്ടുള്ളൂ. കാര്യങ്ങള്‍ പഠിച്ചുവരുന്നു. റീസര്‍വ്വേ കഴിഞ്ഞുള്ള നടപടിക്രമങ്ങള്‍ ഏറെ സങ്കീര്‍ണമാണ്. സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഭൂനികുതി വേഗത്തില്‍ സ്വീകരിക്കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞതായും അദ്ദേഹം പറയുന്നു.

Tags: ThrissurvillagetaxThannyam village office
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്രം ഇന്ധന നികുതി കുറച്ചു; ജനങ്ങളെ സഹായിക്കാന്‍ സംസ്ഥാനം തയാറാവണം: രാജീവ് ചന്ദ്രശേഖര്‍

Kerala

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

Kerala

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

പത്മജ വേണുഗോപാല്‍, രാജന്‍പല്ലന്‍, ആലങ്കോട് ലീലാകൃഷ്ണന്‍
Kerala

തൃശൂരില്‍ തീപാറും പോരാട്ടം; കണക്കുകള്‍ എന്‍ഡിഎയ്‌ക്കൊപ്പം, പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നു

Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ മനസ്സാക്ഷിയെ ഉണര്‍ത്തി മാണിക് സാഹ..”നിരീശ്വരവാദികള്‍ കേരളം ഭരിച്ചതാണ് ക്ഷേത്രസ്വത്തുക്കള്‍ കൊള്ളയടിക്കാന്‍ കാരണമായത്

നേമത്ത് എസ്ഡിപിഐ പിന്തുണ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടിക്ക്, ബി ജെ പിയെ പരാജയപ്പെടുത്തുക ലക്ഷ്യം

കോണ്‍ഗ്രസിന്റെ ആഗ്രഹം ഭാരതീയര്‍ അപകടത്തിലാകണമെന്ന്, അങ്ങനെ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി നേട്ടം കൊയ്യാമെന്ന് -മോദി

സ്ത്രീ ശാക്തീകരണത്തിന് ബിജെപി മാത്രം;കേരളത്തിലെ സ്ത്രീകള്‍ കരുതിയിരിക്കുക: നരേന്ദ്രമോദി

അത്ഭുതമായി, ആഹ്ലാദമായി, ആഘോഷമായി തൃശൂരിൽ മോദിയുടെ കൂറ്റൻ റോഡ് ഷോ

മഞ്ചേശ്വരത്ത് പത്രിക പിന്‍വലിച്ചത് മതസംഘടനകളെ കൊണ്ട് യു ഡി എഫ് സമ്മര്‍ദ്ദം ചെലുത്തിയതിനാല്‍: കെ എം അഷ്റഫ്

ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയു​ടെ വീടിന് നേരെ വെടിവയ്‌പ്പ്; മുഖ്യപ്രതികളി​​ലൊരാൾ അറസ്റ്റിൽ

നവ്യ ഹരിദാസ് പ്രചാരണത്തിനിടെ

നഗരത്തിന്റെ മുഖച്ഛായ മാറ്റാന്‍ നവ്യ ഹരിദാസ്

മാപ്പ് എഴുതി നല്‍കി വീണ്ടും കോണ്‍ഗ്രസിലെത്തി ലാലി ജെയിംസ്

ബി. ഗോപാലകൃഷ്ണന്‍ പ്രചരണത്തിനിടെ

ഗുരുവായൂരില്‍ ഗോപാലകൃഷ്ണന്റെ പോരാട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.