Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗുജറാത്തിൽ നവരാത്രി ഉത്സവത്തിന് ഒരുങ്ങുന്ന സൂറത്തിലെ യുവതികൾ മുതുകിൽ വരയ്‌ക്കുന്ന ടാറ്റൂവില്‍ മോദിയും ചീറ്റയും…

നവരാത്രി ആഘോഷങ്ങള്‍ക്ക് ഒരുങ്ങുന്ന യുവതികളുടെ ഒരു പ്രധാന ശീലമാണ് പുറത്ത് ടാറ്റൂ വരയ്‌ക്കുക എന്നത്. ഇക്കുറി ഗുജറാത്തി സ്ത്രീകളുടെ നവരാത്രി ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാന്‍ എത്തുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്ത്യയില്‍ മോദി കൊണ്ടുവന്ന നമീബിയയില്‍ നിന്നും ചീറ്റപ്പുലികളുമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2022, 07:13 pm IST
in India

അഹമ്മദാബാദ് : നവരാത്രി ആഘോഷങ്ങള്‍ക്ക് ഒരുങ്ങുന്ന യുവതികളുടെ ഒരു പ്രധാന ശീലമാണ് പുറത്ത് ടാറ്റൂ വരയ്‌ക്കുക എന്നത്. ഇക്കുറി ഗുജറാത്തി സ്ത്രീകളുടെ  നവരാത്രി ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാന്‍ എത്തുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്ത്യയില്‍ മോദി കൊണ്ടുവന്ന നമീബിയയില്‍ നിന്നും ചീറ്റപ്പുലികളുമാണ്.  

സൂറത്തിലെ സ്ത്രീകൾ മുതുകിൽ മോദിയേയും ചീറ്റയുടേയും ചിത്രങ്ങള്‍ വരിപ്പിയ്‌ക്കുന്ന ഫോട്ടോകള്‍ ഗുജറാത്തിലെ പ്രമുഖദിനപത്രമായ നവഭാരതി ടൈംസ് പുറത്തുവിട്ടു. ഗുജറാത്തി സ്ത്രീകളുടെ മോദിയോടുള്ള ആദരവും അദ്ദേഹം നടത്തുന്ന വിവിധ സാമൂഹ്യവികസന പരിപാടികളോടുള്ള ബഹുമാനവും ഈ ടാറ്റൂകളില്‍ കാണാം.  

ഇക്കുറി നവരാത്രി ആഘോഷങ്ങൾക്കിടെ പ്രധാനമന്ത്രി സൂറത്തിൽ സന്ദർശനം നടത്തുന്നതും ഇവിടുത്തെ സ്ത്രീകള്‍ക്ക് ടാറ്റൂ വരപ്പിയ്‌ക്കുന്നതിന് പ്രചോദനമാകുന്നുണ്ട്. പ്രധാനമന്ത്രിയുടെ സ്വന്തം തട്ടകത്തിൽ ഡിസംബറിൽ നിയമസഭാ തിരഞ്ഞെടുപ്പ് കൂടി നടക്കുന്നതിനാൽ പല രീതിയില്‍ ജനങ്ങളെ ആവേശംകൊള്ളിക്കാനും ബി ജെ പി പ്രവർത്തകർ ശ്രമിക്കുന്നു. .  

Tags: ദുര്‍ഗ്ഗാപൂജടാറ്റൂടാറ്റൂ ആര്‍ടിസ്റ്റ്സൂറത്ത്ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് 2022ഗുജറാത്ത്ചീറ്റപ്രധാനമന്ത്രി മോദിചീറ്റപുലികള്‍ശരീരംNavarathriനവരാത്രിമോദി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നവരാത്രിയും സര്‍ഗാത്മകതയും

Kerala

പൂജപ്പുര സരസ്വതി മണ്ഡപത്തില്‍ കാവാലം ശശികുമാറിന്റെ പ്രഭാഷണം

India

ജീവിതത്തിലെ ഏറ്റവും ശുദ്ധമായ ദിവസങ്ങളാണ് നവരാത്രി : പഴങ്ങളും, വെള്ളവും മാത്രമായി വ്രതം ആരംഭിച്ച് പ്രധാനമന്ത്രി

Kerala

ഗുരുപൂജയെയും ഭാരതമാതാവിനെയും എതിര്‍ക്കുന്നവര്‍ ശബരിമല ഭക്തരായി നടിക്കുന്നെന്ന് ഗവര്‍ണര്‍

India

ജയ്‌പൂരിൽ നവരാത്രിയോടനുബന്ധിച്ച് മാംസ, മത്സ്യ കടകൾ അടച്ചിടണം ; ഭക്തർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുത് : നിയമം ലംഘിച്ചാൽ കട സീൽ ചെയ്യും

പുതിയ വാര്‍ത്തകള്‍

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

പ്രധാനമന്ത്രി മോദിയെ വധിക്കാൻ ശ്രമം: പ്രതികൾ പിടിയിലായി, അന്വേഷിക്കുന്നു

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.