Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

2070 ഓടെ ‘നെറ്റ് സീറോ’ എമിഷന്‍ ലക്ഷ്യം; ഗുജറാത്തില്‍ നടന്ന സംസ്ഥാന പരിസ്ഥിതിമന്ത്രിമാരുടെ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

വനം, ജലസംരക്ഷണം, വിനോദസഞ്ചാരം, നമ്മുടെ ഗിരിവര്‍ഗ സഹോദരങ്ങള്‍ എന്നീ കാര്യങ്ങളില്‍ ഏകതാ നഗറിന്റെ സമഗ്ര വികസനം പരിസ്ഥിതി തീര്‍ഥാടനത്തിന്റെ മികച്ച ഉദാഹരണമാണ്. അന്താരാഷ്‌ട്ര സൗരസഖ്യം, ദുരന്തനിവാരണ അടിസ്ഥാനസൗകര്യ സഖ്യം, ലൈഫ് പ്രസ്ഥാനം എന്നീ ഉദാഹരണങ്ങളിലൂടെ, പുനരുല്‍പ്പാദക ഊര്‍ജമേഖലയില്‍ ഇന്ത്യ വന്‍ കുതിച്ചുചാട്ടം നടത്തുക മാത്രമല്ല, ലോകത്തെ മറ്റു രാജ്യങ്ങളെ നയിക്കുകയും ചെയ്യുന്നുവെന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2022, 05:34 pm IST
in India

ഗാന്ധിനഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു ഗുജറാത്തിലെ ഏകതാ നഗറില്‍ പരിസ്ഥിതിമന്ത്രിമാരുടെ ദേശീയ സമ്മേളനം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. ഏകതാ നഗറിലേക്കും പരിസ്ഥിതിമന്ത്രിമാരുടെ ദേശീയ സമ്മേളനത്തിലേക്കും ഏവരേയും പ്രധാനമന്ത്രി സ്വാഗതം ചെയ്തു. അടുത്ത 25 വര്‍ഷത്തേക്ക് ഇന്ത്യ പുതിയ ലക്ഷ്യങ്ങള്‍ നിശ്ചയിക്കുന്ന വേളയിലാണു സമ്മേളനം നടക്കുന്നതെന്നു പ്രധാനമന്ത്രി സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പറഞ്ഞു.

വനം, ജലസംരക്ഷണം, വിനോദസഞ്ചാരം, നമ്മുടെ ഗിരിവര്‍ഗ സഹോദരങ്ങള്‍ എന്നീ കാര്യങ്ങളില്‍ ഏകതാ നഗറിന്റെ സമഗ്ര വികസനം പരിസ്ഥിതി തീര്‍ഥാടനത്തിന്റെ മികച്ച ഉദാഹരണമാണ്. അന്താരാഷ്‌ട്ര സൗരസഖ്യം, ദുരന്തനിവാരണ അടിസ്ഥാനസൗകര്യ സഖ്യം, ലൈഫ് പ്രസ്ഥാനം എന്നീ ഉദാഹരണങ്ങളിലൂടെ, പുനരുല്‍പ്പാദക ഊര്‍ജമേഖലയില്‍ ഇന്ത്യ വന്‍ കുതിച്ചുചാട്ടം നടത്തുക മാത്രമല്ല, ലോകത്തെ മറ്റു രാജ്യങ്ങളെ നയിക്കുകയും ചെയ്യുന്നുവെന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

ഇന്നത്തെ പുതിയ ഇന്ത്യ പുതിയ ചിന്തയും പുതിയ സമീപനവുമായി മുന്നോട്ടുപോകുകയാണ്.’ പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥയാണെന്നും രാജ്യത്തിന്റെ ആവാസവിജ്ഞാനത്തെ തുടര്‍ച്ചയായി ശക്തിപ്പെടുത്തുകയാണ്. നമ്മുടെ വനവിസ്തൃതി വര്‍ധിച്ചു. തണ്ണീര്‍ത്തടങ്ങളും അതിവേഗം വികസിക്കുന്നു. പ്രതിബദ്ധതകള്‍ നിറവേറ്റിയതിന്റെ നേട്ടത്തിന്റെ പശ്ചാത്തലത്തിലാണു ലോകം ഇന്ന് ഇന്ത്യയോടൊപ്പം ചേരുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു.

ഗിര്‍ സിംഹങ്ങള്‍, കടുവകള്‍, ആനകള്‍, ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗങ്ങള്‍, പുള്ളിപ്പുലികള്‍ എന്നിവയുടെ എണ്ണം വര്‍ഷങ്ങളായി വര്‍ധിക്കുകയാണ്. കുറച്ചുദിവസങ്ങള്‍ക്കുമുമ്പു മധ്യപ്രദേശില്‍ ചീറ്റപ്പുലികള്‍ വാസസ്ഥലത്തേയ്‌ക്കു മടങ്ങിയെത്തിയതിലൂടെ പുത്തന്‍ ആവേശവും ഉയര്‍ന്നു. 2070 ആകുമ്പോള്‍ ‘നെറ്റ് സീറോ’ എന്ന ലക്ഷ്യം കൈവരിക്കുന്നതിലേക്ക് ഏവരുടെയും ശ്രദ്ധ ആകര്‍ഷിച്ചുകൊണ്ട്, ഹരിത വളര്‍ച്ചയിലും ഹരിതപ്രവര്‍ത്തനങ്ങളിലുമാണു രാജ്യത്തിന്റെ ശ്രദ്ധയെന്നു പ്രധാനമന്ത്രി പറഞ്ഞു.

പ്രകൃതിയുമായുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. ഈ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ സംസ്ഥാനങ്ങളുടെ പരിസ്ഥിതിമന്ത്രാലയങ്ങളുടെ പങ്കിനെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു. സംസ്ഥാനങ്ങള്‍ക്കു കഴിയുന്നതുപോലെ ചാക്രിക സമ്പദ്‌വ്യവസ്ഥ പ്രോത്സാഹിപ്പിക്കണമെന്നു ഞാന്‍ എല്ലാ പരിസ്ഥിതിമന്ത്രിമാരോടും അഭ്യര്‍ത്ഥിക്കുന്നു. ഖരമാലിന്യ സംസ്‌കരണപ്രവര്‍ത്തനങ്ങളുടെ കരുത്ത് ഇതു വര്‍ധിപ്പിക്കും. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ പിടിയില്‍ നിന്നു നമ്മെ മോചിപ്പിക്കുമെന്നും നരേന്ദ്രമോദി വ്യക്തമാക്കി.

Tags: narendramodiConferenceEnvironmental impactsആഗോള പരിസ്ഥിതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വരുൺ ഗാന്ധി രാഷ്‌ട്രീയത്തിലേക്ക് തിരിച്ചു വരുന്നോ? പ്രധാനമന്ത്രിയെ കുടുംബ സമേതം കണ്ടു

Kerala

മൊഹമ്മദ് റിയാസിന്റെ പ്രതിഷേധ റോഡ് ഷോയ്‌ക്ക് മറുപടി, വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യേണ്ട ഹെല്‍ത്ത് ലാബ് ബിജെപി ഉദ്ഘാടനം ചെയ്തു

Kerala

പ്രധാനമന്ത്രി മോദിയുടെ റോഡ് ഷോ ആവേശമായി

News

കടലിന്റെ മക്കളേ, നമസ്‌കാരം; പ്രധാനമന്ത്രി വിളിച്ചു; മത്സ്യബന്ധന മേഖലയിലെ കേന്ദ്രസർക്കാർ പരിപാടികൾ വിശദീകരിച്ചു

Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.