Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ബേക്കറി ബിസിനസുകാര്‍ സൂക്ഷിക്കുക; ശ്രദ്ധിച്ചില്ലെങ്കില്‍ നഷ്ടമാകും; കൃത്യമായ പ്ലാനിങ്ങ് ഉണ്ടെങ്കില്‍ നല്ല തുക സമ്പാദിക്കാനാകും ഈ ബിസിനസിലൂടെ

ആകെ ചിലവാകുന്ന തുകയുടെ 80 ശതമാനം സര്‍ക്കാറില്‍ നിന്നും ലഭ്യമാകും. ഇതിനായി സര്‍ക്കാര്‍ തന്നെ ഒരു പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കിക്കഴിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2022, 03:09 pm IST
inKerala

തിരുവനന്തപുരം:  ഒട്ടുമിക്ക എല്ലാ വീടുകളിലും തന്നെ ബേക്കറി ഉത്പ്പന്നങ്ങള്‍ക്ക് ഡിമാന്റ് ഉണ്ട്. കുട്ടികള്‍ മുതല്‍ മുതിര്‍ന്ന വ്യക്തികള്‍ വരെ ഏവര്‍ക്കും ഏറെ താത്പര്യമുള്ള ഉത്പ്പന്നങ്ങളാണവ. ബിസ്‌ക്കറ്റ്, ബേക്കറി ഉത്പ്പന്നങ്ങളുടെ ബിസിനസ് ആരംഭിക്കുന്നതിലൂടെ ഓരോ മാസവും വലിയൊരു തുക തന്നെ നിങ്ങള്‍ക്ക് സമ്പാദിക്കുവാന്‍ സാധിക്കും. എന്നാല്‍, ബേക്കറി ബിസിനസിലും ചില കാര്യങ്ങള്‍ സൂക്ഷിച്ചില്ലെങ്കില്‍ അതു നിങ്ങള്‍ക്ക് നഷ്ടത്തിന്റെ കണക്കുകളാകും നല്‍കുക. പ്രധാനമായും ബേക്കറി തുടങ്ങുന്ന പ്രദേശത്തെ ആശ്രയിച്ചാകും വരുമാനത്തിന്റെ ഗതിയും. ഭക്ഷണസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കിയില്ലെങ്കില്‍ അതു നിങ്ങള്‍ക്ക് ദോഷകരമായി തന്നെ മാറും. എല്ലാത്തരം ഭക്ഷ്യസുരക്ഷ പരിശോധനകളും ഉത്പന്നങ്ങളുടെ കാലവധി അവസാനിക്കുന്ന തീയതി കൃത്യമായി പാലിക്കണം.  

അതേസമയം, ബേക്കറി പോലുള്ള ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി സര്‍ക്കാര്‍ ധനസഹായവും നിങ്ങള്‍ക്ക് ലഭിക്കും. അതായത് സര്‍ക്കാര്‍ പിന്തുണയോടെ സൗകര്യപ്രദമായി സംരംഭം ആരംഭിക്കുവാന്‍ സാധിക്കുമെന്നര്‍ഥം. കേന്ദ്ര സര്‍ക്കാറിന്റെ സംരംഭ സഹായ പദ്ധതിയായ മുദ്ര സ്‌കീമിലൂടെ ബിസിനസ് ആരംഭിക്കുന്നതിനായി സംരംഭകര്‍ക്ക് എളുപ്പത്തില്‍ വായ്‌പ ലഭിക്കും. 1 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ ബിസ്‌കറ്റുകള്‍, കേക്കുകള്‍, ചിപ്‌സ്, ബ്രഡ് തുടങ്ങിയ ബേക്കറി ഉത്പ്പന്നങ്ങളുടെ നിര്‍മാണ യൂണിറ്റ് ആരംഭിക്കുന്നതിനായി ഒരു പ്ലാന്റ് തയ്യാറാക്കുവാനും, ലോ കപ്പാസിറ്റി മെഷിനറികള്‍ സജ്ജീകരിക്കുവാനും ഒപ്പം അസംസ്‌കൃത വസ്തുക്കള്‍ക്കുമുള്ള ചിലവ് നിക്ഷേപമായി വരും. മുദ്ര പദ്ധതി സഹായത്തോടെയാണ് സംരംഭം ആരംഭിക്കുന്നത് എങ്കില്‍ നിങ്ങള്‍ വെറും 1 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ മതിയാകും. ആകെ ചിലവാകുന്ന തുകയുടെ 80 ശതമാനം സര്‍ക്കാറില്‍ നിന്നും ലഭ്യമാകും. ഇതിനായി സര്‍ക്കാര്‍ തന്നെ ഒരു പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കിക്കഴിഞ്ഞു. ബേക്കറി ഉത്പ്പന്ന സംരംഭം ആരംഭിക്കുന്നതിലൂടെ എളുപ്പത്തില്‍ ഏറ്റവും ചുരുങ്ങിയത് ഓരോ മാസവും 40,000 രൂപയെങ്കിലും നേടുവാന്‍ സംരംഭകര്‍ക്ക് സാധിക്കും.  

മൂലധനം ഇങ്ങനെ സംരഭത്തിനായി ആകെ വരുന്ന പ്രൊജക്ട് കോസ്റ്റ് 5.36 ലക്ഷം രൂപയായിരിക്കും. നിങ്ങളുടെ പക്കല്‍ 1 ലക്ഷം രൂപയുണ്ടെങ്കില്‍ ബാക്കി തുക മുദ്ര വായ്‌പയായി സര്‍ക്കാരില്‍ നിന്നും ലഭിക്കുന്നതാണ്. മുദ്ര പദ്ധതിയ്‌ക്ക് കീഴില്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ 2.87 ലക്ഷം രൂപയുടെ ടേം ലോണും 1.49 ലക്ഷം രൂപ പ്രവര്‍ത്തന മൂലധനവുമായാണ് ബാങ്കില്‍ നിന്ന് സംരംഭകര്‍ക്ക് അനുവദിച്ചു നല്‍കുക.

Tags: Loanbackery
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വായ്‌പ എടുക്കാത്ത ആളുടെ വീട്ടില്‍ ജപ്തി നടപടിക്കെത്തിയ ബാങ്ക് അധികൃതരെ നാട്ടുകാര്‍ തടഞ്ഞു

Kerala

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

Kerala

ലോണെടുത്ത വ്യക്തി മരണപ്പെട്ടാല്‍ കുടുംബാംഗങ്ങൾ അത് അടച്ച് തീർക്കണോ? ചിലത് ബാങ്ക് എഴുതി തള്ളും, അറിയാം, ചില നിയമ വശങ്ങൾ

Kerala

സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ; ലോക ബാങ്കിന്റെ 2,200 കോടിയുടെ വായ്‌പ കേരളത്തിന് നഷ്ടമാകുന്നു

Kerala

അടഞ്ഞുകിടന്ന സ്ഥാപനം പ്രവര്‍ത്തിപ്പിക്കാന്‍ നല്‍കിയ പലിശയില്ലാ വായ്‌പ തിരിച്ചടച്ചതില്‍ അഭിമാനം: സുരേഷ് ഗോപി, വായ്‌പ ലക്ഷ്മി ചാരിറ്റബിള്‍ ട്രസ്റ്റിലൂടെ

പുതിയ വാര്‍ത്തകള്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കമ്പരുടെ കാവ്യ മാധുര്യം പകര്‍ന്ന് ഡോ. സമ്പത്ത് കുമാര്‍

രണ്ടാമത്തെ കണ്മണിയെത്തി: വരവേറ്റ് ബോളിവുഡിലെ താരദമ്പതിമാരായ രൺവീർ സിംഗും ദീപിക പദുക്കോണും

ചന്ദ്രസഞ്ചാരത്താൽ ഈ രാശിക്കാർക്ക് മഹാഭാഗ്യം!: സമ്പൂർണ്ണ രാശിഫലം (20 സെപ്റ്റംബർ 2026) – AI ജ്യോതിഷം

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

മഹാവിഷ്ണു രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏകക്ഷേത്രം

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.