Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിഎം കെയേഴ്സില്‍ ട്രസ്റ്റിയായി മുന്‍ ജസ്റ്റിസ് കെ.ടി. തോമസും ; ഇന്ത്യയെ കാക്കാനുള്ള നാലാം ശക്തി ആര്‍എസ്എസ് ആണെന്ന തോമസിന്റെ അഭിമുഖം വൈറല്‍

കെ.ടി. തോമസ് ഒരു മലയാള ടെലിവിഷന്‍ ചാനലിന് നാല് വര്‍ഷം മുന്‍പ് നല്‍കിയ അഭിമുഖം വൈറലാകുകയാണ്. സൈന്യം കഴിഞ്ഞാല്‍ പിന്നെ ഇന്ത്യയെ കാക്കാന്‍ ആര്‍എസ്എസേ ഉള്ളൂവെന്നാണ് റിട്ട. ജസ്റ്റിസ് തോമസ് ഈ അഭിമുഖത്തില്‍ പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2022, 10:01 pm IST
in Kerala

ന്യൂദല്‍ഹി: പ്രധാനമന്ത്രി മോദിയുടെ പേരിലുള്ള പിഎം കെയേഴ്സ് ഫണ്ടില്‍ ട്രസ്റ്റിയായി മുന്‍ സുപ്രീംകോടതി ജസ്റ്റിസ് കെ.ടി. തോമസും. രത്തന്‍ ടാറ്റ,  മുന്‍ ലോക്സഭാ ഡപ്യൂട്ടി സ്പീക്കര്‍ കരിയ മുണ്ട എന്നിവരും പുതിയ ട്രസ്റ്റികളായ കൂട്ടത്തിലാണ് തോമസും എത്തിയിരിക്കുന്നത്. വിശ്വാസത്യതയുള്ള വ്യക്തിത്വങ്ങളെ പിഎം കെയേഴ്സ് ഫണ്ടിന്റെ ട്രസ്റ്റികളായി എത്തിക്കുക വഴി ആര്‍ക്കും ചോദ്യം ചെയ്യാനാവാത്ത ഒരു ദൗത്യമായി പിഎം കെയേഴ്സ് മാറുകയാണ്.  ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ അധ്യക്ഷയും എഴുത്തുകാരിയമായ സുധാമൂര്‍ത്തി ഉപദേശകസമിതി അംഗമാണ്. 

അതിനിടെ കെ.ടി. തോമസ് ഒരു മലയാള ടെലിവിഷന്‍ ചാനലിന് നാല് വര്‍ഷം മുന്‍പ് നല്‍കിയ അഭിമുഖം വൈറലാകുകയാണ്. സൈന്യം കഴിഞ്ഞാല്‍ പിന്നെ ഇന്ത്യയെ കാക്കാന്‍ ആര്‍എസ്എസേ ഉള്ളൂവെന്നാണ് റിട്ട. ജസ്റ്റിസ് തോമസ് ഈ അഭിമുഖത്തില്‍ പറയുന്നത്.  

“ഭരണഘടന, നീതിന്യായം (ജുഡീഷ്യറി), സൈന്യം എന്നിവ കഴിഞ്ഞാല്‍ ഇന്ത്യയെ സംരക്ഷിക്കാന്‍ കഴിയുന്ന നാലമത്തെ ശക്തി ആര്‍എസ്എസ് ആണ്”- അഭിമുഖത്തില്‍ റിട്ട. ജസ്റ്റിസ് കെ.ടി. തോമസ് പറഞ്ഞു. ജസ്റ്റിസ് തോമസിനെക്കുറിച്ച് കേരള സമൂഹത്തിന് ഒരു വിശ്വാസമുണ്ട്. ആ വിശ്വാസത്തെ പാടെ കെടുത്തുന്നതല്ലേ ആര്‍എസ്‍എസിന്റെ കാര്യത്തില്‍ താങ്കള്‍ എടുത്ത നിലപാട് എന്ന് അഭിമുഖം നടത്തുന്ന ആള്‍ റിട്ട. ജസ്റ്റിസ് കെ.ടി. തോമസിനോട് ചോദിക്കുന്നുണ്ട്. ഇതിന് കെ.ടി. തോമസ് പറയുന്ന മറുപടി ഇതാണ്:”ഞാന്‍ കുറെക്കാലമായി ഈ അഭിപ്രായം ഉള്ള ആളാണ്. ആര്‍എസ് എസിനേയും ഹിന്ദു മഹാസഭയേയും ഒന്നായി കാണുന്നതാണ് ആശയക്കുഴപ്പത്തിന് കാരണം. ആര്‍എസ്എസ് എന്ന് പറയുന്നത് ജവഹര്‍ലാല്‍ നെഹ്രുവിന് പോലും ബോദ്ധ്യം വന്ന സംഘടനയാണ്. അങ്ങിനെയാണ് ജവഹര്‍ലാല്‍ നെഹ്രു ആര്‍എസ്എസിനെ റിപ്പബ്ലിക് ദിന പരേഡിന് ക്ഷണിച്ചത്. ദേശസ്നേഹികള്‍ എന്ന് പറഞ്ഞാണ് ക്ഷണിച്തത്. എനിക്കും പണ്ട് ആര്‍എസ്എസ് എന്ന് പറഞ്ഞു കഴിഞ്ഞാല്‍ അത് വലിയ അപകടം പിടിച്ചതാണെന്ന മുന്‍വിധി എനിക്കുമുണ്ടായിരുന്നു. അവരെപ്പറ്റി കൂടുതല്‍ കൂടുതല്‍ പഠിച്ചുവന്നപ്പോള്‍ എനിക്ക് കാര്യങ്ങള്‍ മനസ്സിലായി. അവരെ അറ്റാക്ക് ചെയ്താല്‍ അവര്‍ തിരിച്ച് അറ്റാക്ക് ചെയ്യും. “

ബിജെപി-ആര്‍എസ്എസ് വിരുദ്ധനായ അഭിമുഖകര്‍ത്താവ് കെ.ടി. തോമസിനെ വിടുന്നില്ല. താങ്കള്‍ അടിയന്തരാവസ്ഥക്കാലത്തെ പ്രവര്‍ത്തനങ്ങളില്‍ ആര്‍എസ്എസിനെ ശ്ലാഘിക്കുന്നത് മനസ്സിലാക്കാം. പക്ഷെ താങ്കള്‍ ദേശസുരക്ഷയ്‌ക്ക് ഭരണഘടന, ജുഡീഷ്യറി, സൈന്യം എന്നീ മൂന്ന് ഘടകങ്ങള്‍ കഴിഞ്ഞാല്‍ ആര്‍എസ്എസ് എന്ന് പറയുന്നത് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നായി ചോദ്യകര്‍ത്താവ്.  

ഇതിന് കെ.ടി. തോമസ് കൂസലില്ലാതെയാണ് മറുപടി പറഞ്ഞത്. “ഞാന്‍ അത് പറഞ്ഞതാണ്. ആ പറഞ്ഞത് ഞാന്‍ ഒന്നുകൂടി ആവര്‍ത്തിക്കാം. ഇന്ത്യയുടെ സുരക്ഷിതത്വത്തിന് നമുക്ക് കാണാവുന്ന ഘടകങ്ങളില്‍ ഒന്നാമത്തേത് ഭരണഘടനയാണ്. രണ്ടാമത്തേത് ജുഡീഷ്യറിയാണ്. മൂന്നാമത്തേത് ഇന്ത്യയുടെ സൈന്യമാണ്. നാലാം റാങ്ക് പറഞ്ഞിടത്ത് ഞാന്‍ ആര്‍എസ്എസ് ആണെന്ന് പറഞ്ഞു. രാഷ്‌ട്രത്തോട് ഇത്രയും സ്നേഹമുള്ള വേറെ ഒരു സംഘടനയേയും ഞാന്‍ കാണുന്നില്ല.” – ഇത്രയും പറഞ്ഞു നിര്‍ത്തിയ ശേഷം കെ.ടി. തോമസ് ഇന്‍റര്‍വ്യൂ ചെയ്യുന്ന ആളോട് ഒരു മറുചോദ്യം ചോദിച്ചു: “ഇപ്പോഴാണെങ്കിലും നാലാം സ്ഥാനം അവര്‍ക്കല്ലാതെ, അത് കൊടുക്കാവുന്ന വേറെ ഒരു സംഘടനയെ പറയാമോ? നാലാം സ്ഥാനത്ത് ആര്‍എസ്എസിന് പകരം വെയ്‌ക്കാവുന്ന വേറെ ഒരു സംഘടനയുടെ പേര് പറ”. ഇതിന് ചോദ്യകര്‍ത്താവിന് മറുപടിയില്ല. പകരം അദ്ദേഹം വീണ്ടും തോമസിനെ പ്രതിക്കൂട്ടിലാക്കാന്‍ മറുചോദ്യം ചോദിക്കുകയാണ്.  

ആര്‍എസ്എസിന്റെ ആയുധപരിശീലനത്തെക്കുറിച്ചായിരുന്നു ചോദ്യകര്‍ത്താവിന്റെ അടുത്ത വിമര്‍ശനം. അതിന് കെ.ടി. തോമസ് കൊടുത്ത മറുപടി ഇതാണ്:” ആര്‍എസ്എസിന്റെ ആയുധപരിശീലനത്തെക്കുറിച്ച് എനിക്ക് ഇത്രയേ പറയാനുള്ളൂ. അത് അവര്‍ പ്രതിരോധത്തിനല്ലാതെ മറ്റൊന്നിനും ഉപയോഗിക്കാന്‍ അനുവദിക്കില്ല. അത് ഒരു ഡിഫന്‍സ് മെക്കാനിസമാണ്.ആര്‍എസ്എസിന് മാത്രമല്ല, സൈന്യത്തിന് പോലും സെല്‍ഫ് ഡിഫന്‍സിന് മാത്രമേ ആയുധം ഉപയോഗിക്കാനാവൂ. അതറിയില്ലേ.”

Tags: Ratan Tataആര്‍എസ്എസ്പിഎം കെയേഴ്സ് ഫണ്ട്armyപിഎം കെയേഴ്സിindian armyമുന്‍ സുപ്രീംകോടതി ജഡ്ജി കെ.ടി. തോമസ്ഭരണഘടനപിഎം കെയേഴ്സ് ട്രസ്റ്റിmilitaryജുഡീഷ്യറിസുധാമൂര്‍ത്തിനേരെചൊവ്വേഅഭിമുഖംമുന്‍ ജസ്റ്റിസ് കെ.ടി. തോമസുംഇന്ത്യന്‍ ഭരണഘടനPM CARES
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി 1,800 കോടി രൂപയുടെ ഡ്രോൺ നിർമാണ പദ്ധതിയുമായി കേന്ദ്ര സർക്കാർ

India

ഉറിയിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം ; ഒരു പാക് ഭീകരൻ കൊല്ലപ്പെട്ടു , കണ്ടെടുത്തത് വൻ ആയുധശേഖരം

India

സായുധസേനാംഗങ്ങളുടെ ശമ്പളം വര്‍ധിക്കാന്‍ പോകുന്നു

India

കൈകളിലേന്തി കന്യാദാനം നടത്തി സൈനികർ ; വീരമൃത്യു വരിച്ച സൈനികന്റെ മകളുടെ വിവാഹം നടത്താൻ ഇന്ത്യൻ സൈനികർ നേരിട്ടെത്തി

India

ഇന്ത്യൻ സേനയുടെ കരുത്ത് ; പ്രശ്നബാധിതമായ സുഡാനിൽ 20 ഇന്ത്യൻ വനിതാ സൈനികരുടെ സംഘത്തെ നയിക്കുന്ന മേജർ സ്വാതി ശാന്തകുമാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.