Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എട്ട് ഐഐടികള്‍ക്കും ഡയറക്ടര്‍മാരെ നിയമിച്ച് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു

സാങ്കേതികവിദ്യാഭ്യാസ പഠനത്തില്‍ രാജ്യത്തിന്റെ യശസ്സുയര്‍ത്തിയ എട്ട് ഐഐടികള്‍ക്കും(ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) ഡയറക്ടര്‍മാരെ നിയമിച്ചുകൊണ്ടുള്ള ഉത്തരവിന് രാഷ്‌ട്രപതി അംഗീകാരം നല്‍കിയതായി വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2022, 09:59 pm IST
in India

ന്യൂദല്‍ഹി: സാങ്കേതികവിദ്യാഭ്യാസ പഠനത്തില്‍ രാജ്യത്തിന്റെ യശസ്സുയര്‍ത്തിയ എട്ട് ഐഐടികള്‍ക്കും(ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ് ടെക്നോളജി) ഡയറക്ടര്‍മാരെ നിയമിച്ചുകൊണ്ടുള്ള ഉത്തരവിന് രാഷ്‌ട്രപതി അംഗീകാരം നല്‍കിയതായി വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചു.  

പാലക്കാട്, തിരുപ്പതി, ധാര്‍വാഡ്, ഭിലായി, ഗാന്ധിനഗര്‍, ഭുവനേശ്വര്‍, ഗോവ, ജമ്മു എന്നീ ഐഐടികളുടെ ഡയറക്ടര്‍മാരെയാണ് നിയമിച്ചത്. ഐഐടി (ബിഎച്ച്യു) പ്രൊഫസറായ രാജീവ് പ്രകാശാണ് ഭിലായ് ഐഐടിയുടെ ഡയറക്ടര്‍. ഐഐടി ഗാന്ധിനഗറിന്റെ ‍ഡയറക്ടര്‍ രജത് മൂണയാണ്. ഐഐടി തിരുപ്പതിയുടെ ഡയറക്ടറായി തെരഞ്ഞെടുത്തിരിക്കുന്നത് ഐഐടി മദ്രാസിലെ പ്രൊഫസര്‍ കെ.എന്‍.ശങ്കരനാരായണനാണ്. ഐഐടി മദ്രാസിലെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വകുപ്പിലെ എ.ശേഷാദ്രി ശേഖറാണ് ഐഐടി പാലക്കാടിന്റെ ഡയറക്ടര്‍.  

പ്രൊഫസര്‍ പശുമര്‍ത്ഥി ശേഷു (ഐഐടി ഗോവ) പ്രൊഫസര്‍ വെങ്കയ്യ്‌പ ആര്‍ ദേശായി (ഐഐടി ധാര്‍വാഡ്), പ്രൊഫസര്‍ ശ്രീപദ് കര്‍മല്‍കര്‍ (ഐഐടി ഭുവനേശ്വര്‍) പ്രൊഫസര്‍ മനോജ് സിങ്ങ് ഗോര്‍ (ഐഐടി ജമ്മു) എന്നിവരാണ് മറ്റ് ഡയറക്ടര്‍മാര്‍.

Tags: ഐഐടി ജമ്മുഐഐടി ഡയറക്ടര്‍മാരെഐഐടി തിരുപ്പതിDraupadi Murmuഐഐടി ഭിലായിIITഐഐടി പാലക്കാടിഇന്ത്യന്‍ രാഷ്ട്രപതിദ്രൗപദി മുര്‍മുഐഐടി ധാര്‍വാഡ്ഐഐടി ഗോവഐഐടി ഭുവനേശ്വര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

രാഷ്‌ട്രപതി ഭവനിലെ അഷ്ടലക്ഷ്മി

Vicharam

പ്രയാണം വികസിത ഭാരതത്തിലേക്ക്…

India

ലോകത്തിലെ മികച്ച ജനാധിപത്യം വിഭാവന ചെയ്യുന്നതാണ് നമ്മുടെ ഭരണഘടന- രാഷ്‌ട്രപതി,റിപ്പബ്ലിക് ദിന സന്ദേശത്തില്‍ ശ്രീനാരായണ ഗുരുവിന്റെ വചനങ്ങളും

India

വിബിജി റാം ജി ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

India

ഇനി അയോധ്യാരാമക്ഷേത്രത്തെയോ സുവര്‍ണ്ണക്ഷേത്രയോ തൊടാന്‍ കഴിയില്ല 2035ലെ ഇന്ത്യയുടെ സ്വന്തം സുദര്‍ശനചക്ര എത്തിയാല്‍…

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.