Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മോദിയില്‍ ആകൃഷ്ടനായി ‘മോത്തി’: ജനങ്ങളുടെ ആവശ്യങ്ങള്‍ അറിഞ്ഞ് അവകാശങ്ങളും നേടിയെടുക്കും; ജനസേവനം അന്‍മോല്‍ മോത്തിക്ക് ജീവിതചര്യ

കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ മാത്രമല്ല ജനങ്ങളുടെ ആവശ്യങ്ങളും, അവകാശങ്ങളും നേടിയെടുക്കാന്‍ നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നയാളാണ് മോത്തി. നരേന്ദ്രമോദിയുടെ ജനക്ഷേമ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുന്നത് ഒരു നിയോഗമായാണ് കരുതുന്നതെന്ന് മോത്തി പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2022, 11:00 am IST
in Kerala

ചാവക്കാട്: നരേന്ദ്രമോദി പ്രധാനമന്ത്രിയായി സ്ഥാനമേറ്റെടുത്ത കാലം മുതല്‍ ഇന്നുവരെ പ്രഖ്യാപിച്ചിട്ടുള്ള ഓരോ ജനക്ഷേമ പദ്ധതികളെയും കുറിച്ച് പഠിച്ച് അവയെല്ലാം അര്‍ഹതപ്പെട്ടവര്‍ക്ക് നേടിക്കൊടുക്കാന്‍ പ്രയത്നിക്കുന്ന ഒരാള്‍ ചാവക്കാടുണ്ട്. ബിജെപി ഒബിസി മോര്‍ച്ചയുടെ ഐടി സെല്‍ സംസ്ഥാന സഹ കണ്‍വീനറായ ചാവക്കാട് മണത്തല മടേക്കടവ് സ്വദേശി മഞ്ചറമ്പത്ത് വീട്ടില്‍ അന്‍മോല്‍ മോത്തി (40) യാണ് സ്വഛ്ഭാരത് മുതലുള്ള ഓരോ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയും ജനങ്ങളിലേക്കെത്തിക്കുന്നത്.

സീറോ ബാലന്‍സ് അക്കൗണ്ട്, പ്രധാനമന്ത്രി ഇന്‍ഷൂറന്‍സ് പദ്ധതികള്‍, സൗജന്യ പാചക വാതക കണക്ഷന്‍, ഭവന നിര്‍മ്മാണ പദ്ധതി, കര്‍ഷകര്‍ക്കുള്ള സഹായധനം, ചികിത്സാ സഹായം, മുദ്രാ ലോണുകള്‍, പഠന സഹായങ്ങള്‍, തൊഴില്‍ പരിശീലനങ്ങള്‍ തുടങ്ങി മോദി സര്‍ക്കാരിന്റെ എല്ലാ പദ്ധതികളെയും രാഷ്‌ട്രീയമോ മറ്റ് വേര്‍തിരിവുകളോ ഇല്ലാതെ മോത്തി അര്‍ഹതപ്പെട്ടവര്‍ക്ക് നേടിക്കൊടുക്കുന്നു.

 കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ മാത്രമല്ല ജനങ്ങളുടെ ആവശ്യങ്ങളും, അവകാശങ്ങളും നേടിയെടുക്കാന്‍ നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നയാളാണ് മോത്തി. നരേന്ദ്രമോദിയുടെ ജനക്ഷേമ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുന്നത് ഒരു നിയോഗമായാണ് കരുതുന്നതെന്ന് മോത്തി പറയുന്നു.

സര്‍ക്കാര്‍ പദ്ധതികളെ കുറിച്ച് വിശദമായി പഠിച്ച് മനസിലാക്കുന്ന മോത്തിയെ സംശയനിവാരണത്തിനായി എല്ലാ രാഷ്‌ട്രീയക്കാരും ബന്ധപ്പെടാറുണ്ട്. ഈ പദ്ധതികളെ കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെയും പൊതുവേദികളില്‍ ക്ലാസുകള്‍ സംഘടിപ്പിച്ചും മോത്തി പ്രചരണം നടത്തുകയും ചെയ്യുന്നു. കേന്ദ്രമന്ത്രിമാരെ നേരില്‍ കാണാന്‍ അവസരം ലഭിക്കുമ്പോഴെല്ലാം കേരളത്തില്‍ കേന്ദ്ര പദ്ധതികള്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് മോത്തി സംവദിക്കാറുണ്ട്. സില്‍വിയാണ് കളരിപ്പയറ്റ് അധ്യാപകന്‍ കൂടിയായ അന്‍മോല്‍ മോത്തിയുടെ ഭാര്യ. 4 വയസുകാരി അമോലിക മകളാണ്.

Tags: modiകേന്ദ്ര സര്‍ക്കാര്‍Ujwala Yojana
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

India

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

India

ആയുധനിര്‍മ്മാണത്തിലെ ഉന്നതസാങ്കേതികവിദ്യകളിലേക്ക് ഇന്ത്യ…റഡാറുകളുടെ കണ്ണുവെട്ടിക്കുന്നതിന് ഘാതക് ഡ്രോണില്‍ പുത്തന്‍ പദാര്‍ത്ഥം

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

India

ചൈനയിലേക്കില്ല ; റഷ്യൻ ടാങ്കറുകൾ കടലിൽ വച്ച് യു ടേൺ എടുത്ത് ഭാരതത്തിലേയ്‌ക്ക് ; ഇത് മോദിയുടെ നയതന്ത്രക്കരുത്ത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.