Saturday, May 17, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ചീറ്റപ്പുലികളുടെ സാന്നിധ്യം ‘ആശങ്ക’പ്പെടുത്തുന്നുവെന്ന് മാധ്യമം ദിനപത്രത്തിന്റെ കണ്ടെത്തല്‍

മനുഷ്യജീവിതത്തെയും ഭൂമിയെയും സമ്പന്നമാക്കുമെന്നും അത് ഭൂമിയുടെ സന്തുലിതാവസ്ഥയെ സഹായിക്കുമെന്നും ഉള്ള ദീര്‍ഘവീക്ഷണത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുന്‍കയ്യില്‍ എട്ട് ചീറ്റകളെ കൊണ്ടുവന്നതിനെ വിമര്‍ശിച്ച് വീണ്ടും മാധ്യമം ദിനപത്രം.

Janmabhumi Online by Janmabhumi Online
Sep 18, 2022, 11:04 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: മനുഷ്യജീവിതത്തെയും ഭൂമിയെയും സമ്പന്നമാക്കുമെന്നും അത് ഭൂമിയുടെ സന്തുലിതാവസ്ഥയെ സഹായിക്കുമെന്നും ഉള്ള ദീര്‍ഘവീക്ഷണത്തോടെ  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുന്‍കയ്യില്‍ എട്ട് ചീറ്റകളെ കൊണ്ടുവന്നതിനെ വിമര്‍ശിച്ച് വീണ്ടും മാധ്യമം ദിനപത്രം.

ചീറ്റപ്പുലികള്‍ വീണ്ടും ഇന്ത്യയിലെത്തുമ്പോള്‍  ആശങ്കകളുയരുന്നുവെന്നാണ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തുന്നത്. 70 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയിലേക്ക് ചീറ്റപ്പുലികളെ പ്രധാനമന്ത്രി നമീബിയയില്‍ നിന്നും എത്തിച്ചത്. 70 വര്‍ഷം മുന്‍പാണ് ഇന്ത്യയില്‍ ചീറ്റപ്പുലികള്‍ക്ക് വംശനാശം സംഭവിച്ചത്. ലോകത്താകെ 7500 ചീറ്റപ്പുലികളേ ഉള്ളൂ. മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലേക്കാണ് ഈ ചീറ്റപ്പുലികളെ  മോദി തുറുന്നവിട്ടത്. കുനോ ദേശീയോദ്യാനത്തിന് 10,000 സ്ക്വയര്‍ കിലോമീറ്റര്‍ വിസ്താരമില്ലെന്നതാണ് മാധ്യമം ഉയര്‍ത്തുന്ന മറ്റൊരു വിമര്‍ശനം.   കുനോ ദേശീയപാര്‍ക്കിന് ഏകദേശം 748 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതി ഉണ്ട്. 

ഇരതേടുന്നതിന് സൗകര്യമില്ലെന്ന് മൃഗസ്നേഹികള്‍ പറയുന്നുവെന്നാണ് ഇനിയുമൊരു കുറ്റപ്പെടുത്തല്‍. രാജ്യത്തെ തെരുവ് നായ്‌ക്കളും ചീറ്റപുലിക്ക് ഭീഷണി ഉയര്‍ത്തിയേക്കാമെന്നുള്ളതാണ് മാധ്യമത്തിന്റെ മറ്റൊരു കണ്ടെത്തല്‍. ഇത്രയും വലിയൊരു ദൗത്യത്തെ അഭിനന്ദിക്കുകയല്ല, അതിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി ദോഷൈകദൃക്കുകളാകാനാണ് മാധ്യമത്തിന് താല്‍പര്യം.  

ചീറ്റകളെ തുറന്നുവിടുന്നതിന്റെ ചിത്രമെടുക്കുമ്പോള്‍ ക്യാമറ ലെന്‍സിന്റെ അടപ്പ് മോദി ഊരിയിരുന്നില്ലെന്ന് ആരോപിച്ച് വ്യാജചിത്രം പ്രതിപക്ഷപാര്‍ട്ടികള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് മണിക്കൂറുകള്‍ കഴിയുന്നതേയുള്ളൂ. അതിനിടെയാണ് മോദിയുടെ ചീറ്റ ദൗത്യത്തിലെ പോരായ്മകള്‍ മാത്രം ചൂണ്ടിക്കാട്ടി അടുത്ത ആഘോഷം. 

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഭൂഖണ്ഡാന്തര വന്യമൃഗ സംഘത്തിന്റെ കൈമാറ്റപദ്ധതിയായിരുന്നു മോദി നടപ്പാക്കിയ പ്രൊജക്ട് ചീറ്റ. രാജ്യത്തിന്റെ ജൈവവൈവിധ്യം സംരക്ഷിക്കുക, ജല സുരക്ഷ, മണ്ണിന്റെ ഈര്‍പ്പം സംരക്ഷിക്കുക, കാര്‍ബണ്‍ അകറ്റിനിര്‍ത്തല്‍ എന്നിവ ചീറ്റകള്‍ ആവാസവ്യവസ്ഥയോട് ചേര്‍ന്ന് ജീവിക്കുന്നതോടെ സാധ്യമാകുമെന്നതാണ് ശാസ്ത്രീയ കണ്ടെത്തല്‍. 

Tags: പ്രധാനമന്ത്രി മോദിചീറ്റപുലികള്‍മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനംമോദിമാധ്യമംചീറ്റ
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മിനിറ്റിൽ നൂറ് സിനിമ ഡൗൺലോഡ് ചെയ്യാന്‍ കഴിയുന്ന 6ജി ഉടന്‍ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി ; ലോകത്തിലെ കുറഞ്ഞ തുകയിൽ 6ജി ഡേറ്റാ പ്ലാനുകൾ

India

സുപ്രീംകോടതിയെ പ്രശംസിച്ച് നരേന്ദ്രമോദി; പ്രധാനമന്ത്രിയ്‌ക്ക് നേരെ കൈകൂപ്പി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്

India

77ാം സ്വാതന്ത്ര്യദിനാഘോഷത്തിന് ഇന്ത്യ ഒരുങ്ങി; പ്രധാനമന്ത്രി ചെങ്കോട്ടയില്‍ നിന്നും രാജ്യത്തെ അഭിസംബോധന ചെയ്യും

India

എണ്ണവിലകൂട്ടാനും ഇറക്കുമതി കുറയ്‌ക്കാനും ഉള്ള സൗദി തീരുമാനം ഇന്ത്യയെ വെട്ടിലാക്കില്ല; മറ്റു രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കൂട്ടുന്നു

India

മണിപ്പൂര്‍ വിഷയത്തില്‍ മോദിയെ പിന്തുണച്ച് അമേരിക്കന്‍ ഗായിക മേരി മില്‍ബെന്‍; ഇന്ത്യയ്‌ക്ക് അവിടുത്തെ നേതാവില്‍ വിശ്വാസമുണ്ടെന്ന് മേരി മില്‍ബെന്‍

പുതിയ വാര്‍ത്തകള്‍

മുംബൈ വിമാനത്താവളത്തിലെ ഗ്രൗണ്ട് ക്ലിയറന്‍സ് ജോലിയില്‍ നിന്നും തുര്‍ക്കി കമ്പനിയെ പുറത്താക്കി

ആണവായുധം

ആണവായുധം പാകിസ്ഥാന്റെ കയ്യില്‍ സുരക്ഷിതമല്ലെന്ന് വിദഗ്ധര്‍

പ്രജ്ഞാനന്ദയുടെ ബെങ്കോ ഗാംബിറ്റില്‍ യുഎസിന്റെ വെസ്ലി സോ വീണു; കിരീടത്തിനരികെ പ്രജ്ഞാനന്ദ; വീണ്ടും തോറ്റ് എറ്റവും പിന്നില്‍ ലോകചാമ്പ്യന്‍ ഗുകേഷ്

ദോഹ ഡയമണ്ട് ലീഗ് ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെളളി, 90.23 മീറ്റര്‍ ദൂരമെറിഞ്ഞ് ചരിത്രം കുറിച്ചു

കെല്‍പാം ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് എസ് സുരേഷ് കുമാറിനെയും എം ഡി സ്ഥാനത്തുനിന്ന് ആര്‍ വിനയകുമാറിനെയും മാറ്റി

ശക്തികുളങ്ങരയില്‍ രണ്ട് യുവാക്കള്‍ക്ക് വേട്ടേറ്റു

മോദിയാണ് യഥാര്‍ത്ഥ ബാഹുബലിയെന്ന് സാമൂഹ്യനിരീക്ഷകന്‍ ഫക്രുദ്ദീന്‍ അലി

വടകരയില്‍ സ്‌കൂള്‍ അധ്യാപികയില്‍ നിന്നും കൈക്കൂലി വാങ്ങിയ പ്രധാനാധ്യാപകന്‍ വിജിലന്‍സ് പിടിയില്‍

ഐവിന്‍ ജിജോയെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കാര്‍ ഇടിപ്പിച്ചത് കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തിലെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

തിരുവനന്തപുരം നഗരത്തില്‍ നിന്ന് 11 വയസുകാരനെ കാണാതായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies