Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിനുണ്ടായ ഗുണങ്ങള്‍ പറയണം; മന്ത്രിമാര്‍ വിദേശ യാത്രയുടെ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് അഡ്വ. ബി.ഗോപാലകൃഷ്ണന്‍

ഗള്‍ഫ് രാജ്യങ്ങളില്‍ പോയി മടങ്ങുമ്പോള്‍ ഇന്തപ്പഴവും ബിരിയാണിയും കൂട്ടത്തില്‍ പലതും കൊണ്ടുവരുന്നു എന്ന ആക്ഷേപം ധാരാളം ഉയര്‍ന്ന തൊഴിച്ചാല്‍ കേരളത്തിന് എന്ത് ഗുണമുണ്ടായി എന്ന് പറയാന്‍ കേരള സര്‍ക്കാരിലെ ഏതെങ്കിലും മന്ത്രിമാര്‍ക്ക് സാധിക്കുമൊ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2022, 05:21 pm IST
in Kerala

തിരുവനന്തപുരം: മന്ത്രിമാര്‍ നടത്തുന്ന വിദേശ യാത്രകളുടെ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ അഡ്വ. ബി.ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഇത് വരെ നടത്തിയ യാത്രകള്‍കൊണ്ട് എന്തൊക്കെ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാരിനു സാധിച്ചു. നായ കടിച്ചും റോഡിലെ കുണ്ടിലും കുഴിയിലും വീണും ജനങ്ങള്‍ വലയുമ്പോളാണ് മന്ത്രിമാര്‍ വിദേശത്തേക്ക് പറക്കുന്നത്തെന്നും അദേഹം വിമര്‍ശിച്ചു.

ഗള്‍ഫ് രാജ്യങ്ങളില്‍ പോയി മടങ്ങുമ്പോള്‍ ഇന്തപ്പഴവും ബിരിയാണിയും കൂട്ടത്തില്‍ പലതും കൊണ്ടുവരുന്നു എന്ന ആക്ഷേപം ധാരാളം ഉയര്‍ന്ന തൊഴിച്ചാല്‍ കേരളത്തിന് എന്ത് ഗുണമുണ്ടായി എന്ന് പറയാന്‍ കേരള സര്‍ക്കാരിലെ ഏതെങ്കിലും മന്ത്രിമാര്‍ക്ക് സാധിക്കുമൊ. ഉത്തര്‍പ്രദേശിലെ മന്ത്രിമാര്‍ പോകുന്നില്ലെ എന്നാണ് ചിലരുടെ ചോദ്യം. ഉത്തരം വ്യക്തമാണ്. ഉത്തരപ്രദേശില്‍ വിദേശ യാത്ര നടത്തി തിരിച്ച് വരുന്ന മന്ത്രിമാര്‍ വ്യവസായ സംരഭങ്ങള്‍ക്കായി വന്‍കിട വ്യവസായികളേയും കൊണ്ടുവരുന്നു.

ഇന്നലെയാണ് ഒന്നര ലക്ഷം കോടിയുടെ വികസന പദ്ധതിക്ക് വേദാന്ത ഗ്രൂപ്പ് യോഗിയുമായി ധാരണ പത്രത്തില്‍ ഒപ്പിട്ടത്. ഏതെങ്കിലും വ്യവസായിയെയൊ ഏതെങ്കിലും സംരഭകങ്ങളൊ കഴിഞ്ഞ ഏഴ് വര്‍ഷത്തില്‍ കേരളത്തില്‍ ആരംഭിച്ചിട്ടുണ്ടോ. റും ഫോര്‍ റിവറിന് ഡച്ച് മാതൃക പഠിച്ചു വന്നിട്ടും മാറ്റം കാണാന്‍ സാധിച്ചില്ല. ഒരു പെട്ടിക്കടയില്‍ ട്രാന്‍സിസ്റ്റര്‍ റേഡിയൊ വെച്ച കടക്കാരനെ ബൂര്‍ഷ്വ എന്ന് മുദ്രകുത്തി കട അടപ്പിച്ച പാരമ്പര്യമുള്ളവര്‍ക്ക് വികസനം സാധ്യമല്ല. സംരംഭങ്ങള്‍ ആരംഭിക്കാനൊ ഏറ്റെടുക്കാനൊ വരുന്നവരെ അകറ്റുന്ന പാരമ്പര്യമാണ് സര്‍ക്കാരിനുള്ളതെന്നും അദേഹം പറഞ്ഞു.

Tags: റിപ്പോര്‍ട്ട്കേരള സര്‍ക്കാര്‍വിദേശംB Gopalakrishnan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബി. ഗോപാലകൃഷ്ണന്‍ പ്രചരണത്തിനിടെ
Kerala

ഗുരുവായൂരില്‍ ഗോപാലകൃഷ്ണന്റെ പോരാട്ടം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Kerala

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

Kerala

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

കുമ്മനം രാജശേഖരന്‍, ബി.ഗോപാലകൃഷ്ണന്‍, സി സി മുകുന്ദൻ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കുമ്മനം രാജശേഖരന്‍ ആറന്‍മുളയില്‍, ഗുരുവായൂര്‍ ബി. ഗോപാലകൃഷ്ണന്‍ ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രമുഖര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയു​ടെ വീടിന് നേരെ വെടിവയ്‌പ്പ്; മുഖ്യപ്രതികളി​​ലൊരാൾ അറസ്റ്റിൽ

നവ്യ ഹരിദാസ് പ്രചാരണത്തിനിടെ

നഗരത്തിന്റെ മുഖച്ഛായ മാറ്റാന്‍ നവ്യ ഹരിദാസ്

മാപ്പ് എഴുതി നല്‍കി വീണ്ടും കോണ്‍ഗ്രസിലെത്തി ലാലി ജെയിംസ്

എം.വി. ഗോപകുമാര്‍ ചെറിയനാട് പഞ്ചായത്തില്‍ പ്രചരണത്തില്‍

മഹാദേവന്റെ മണ്ണില്‍ താമര വിരിയും

വികസനത്തിന്റെ ഗ്യാരണ്ടി, എ ടീം ബിജെപി സഖ്യം, അഴിമതിക്കാരെ അകത്താക്കും,കർഷക കേരളത്തെ രക്ഷിക്കും; ഇത്തവണ കേരള മനസ്സ് മാറി: നരേന്ദ്ര മോദി

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം: കോണ്‍ഗ്രസ് വാങ്ങിയ കുന്നംപറ്റയിലെ ഭൂമിയില്‍ കുടില്‍കെട്ടി ഡിവൈഎഫ്ഐ

വാരഫലം: 2026 മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 5 വരെ, ഈ നാളുകാര്‍ക്ക്‌ വിവാഹകാര്യങ്ങള്‍ തീരുമാനമാകും,ഉദ്യോഗക്കയറ്റവും ശമ്പളവര്‍ധനയും ഉണ്ടാകും

 കേരളം 2 രാഷ്‌ട്രീയകക്ഷികളുടെ വഞ്ചനയില്‍പെട്ട് കിടക്കുന്നു, വികസിത കേരളം മോദിയുടെ ഗ്യാരന്റി ഇടതുവലതു മുന്നണികളുടെ അഴിമതി പുറത്തു കൊണ്ടു വരും

സനാതന ധര്‍മ്മ സന്ദേശവുമായി എഴുത്തച്ഛന്‍ നാടകം

അര്‍ജ്ജുന്‍ സാരഥിയും അച്ഛന്‍ വിനീതും അമ്മ വീണയ്ക്കും ശ്രീകുമാരിക്കുമൊപ്പം

വഞ്ചിപ്പാട്ടിന്റെ കുഞ്ഞുതാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.