Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

ഓര്‍ത്തോ വിഭാഗത്തിലെ രോഗിക്ക് ഭാരം ഇടാനായി കരിങ്കല്ല് തെരഞ്ഞ് കൂട്ടിരിപ്പുകാരായ പ്രായമായ സ്ത്രീകള്‍;’നമ്പര്‍ വണ്‍’ സംഭവം തൃശൂര്‍ മെഡിക്കല്‍കോളേജില്‍

ഒടുവില്‍ അവര്‍ കൊണ്ടുവന്ന കല്ലില്‍ മൂന്നരകിലോ കഴിഞ്ഞുള്ളത് നഴ്‌സിങ് സ്‌റ്റേഷന് മുന്നില്‍ കൂട്ടിയിട്ടിരിക്കുന്ന ചിത്രവും ഫേസ്ബുക്ക് പോസ്റ്റിന് ഒപ്പം ഉണ്ട്. ആരോഗ്യരംഗത്ത് നമ്പര്‍ വണ്‍ കേരളം എന്നു പറയുന്നിടത്താണ് ഈ ദയനീയ സംഭവം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2022, 08:37 am IST
in Social Trend

തിരുവനന്തപുരം: അപകടത്തില്‍ അടക്കം എല്ലിന് ക്ഷതം ഏല്‍ക്കുന്ന രോഗികളെ പരിചരിക്കുന്ന ഓര്‍ത്തോ വിഭാഗത്തിലെ രോഗിക്ക് ഭാരം ഇടാനായി കരിങ്കല്ല് തെരഞ്ഞ് കണ്ടു പിടിക്കേണ്ട അവസ്ഥയിലാണ് കൂട്ടിരിപ്പുകാരായ രോഗികള്‍. ബന്ധുവിനൊപ്പം തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിയ കൃഷ്ണദാസ് എന്ന വ്യക്തിയാണ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ദയനീയ അവസ്ഥ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. പാര്‍ക്കിങ് സ്ഥലത്ത് പ്രായമായ സ്ത്രീകളാണ് നഴ്‌സുമാര്‍ ആവശ്യപ്പെട്ടത് അനുസരിച്ച് മൂന്നര കിലോ കരിങ്കല്ല് തെരഞ്ഞത്. കരിങ്കല്ല് അല്ലെങ്കില്‍ മണല്‍ കൊണ്ടുവരാനാണ് നഴ്‌സുമാര്‍ ആവശ്യപ്പെട്ടത്. ഒടുവില്‍ അവര്‍ കൊണ്ടുവന്ന കല്ലില്‍ മൂന്നരകിലോ കഴിഞ്ഞുള്ളത് നഴ്‌സിങ് സ്‌റ്റേഷന് മുന്നില്‍ കൂട്ടിയിട്ടിരിക്കുന്ന ചിത്രവും ഫേസ്ബുക്ക് പോസ്റ്റിന് ഒപ്പം ഉണ്ട്. ആരോഗ്യരംഗത്ത് നമ്പര്‍ വണ്‍ കേരളം എന്നു പറയുന്നിടത്താണ് ഈ ദയനീയ സംഭവം.  

പോസ്റ്റിന്റെ പൂര്‍ണരൂപം-

തൃശ്ശൂർ medical college ല് casualty യിൽ ഒരു ബന്ധുവിനെ കൊണ്ട് പോയതാണ്.. വണ്ടി park ചെയ്‌യുന്നിടത്ത് രണ്ടു പ്രായമായ സ്ത്രീകൾ എന്തോ തിരയുന്നത് കണ്ടു…

കാശോ സ്വർണ്ണമോ ആകുമെന്ന് കരുതി ‘ എന്ത് പറ്റി?’ എന്ന് ചോദിച്ചപ്പോൾ, “കുറച്ച് കരിങ്കല്ല് കിട്ടുമോ മോനേ? ” എന്ന് അവരുടെ ചോദ്യം..

” കരിങ്കല്ലോ? “

” മണലായാലും മതി.. “

” ദ് ദെന്തിനു? “

” നേഴ്സ് കൊണ്ടരാൻ പറഞ്ഞതാ.. മൂന്നര കിലോ വേണം.. “

എനിക്കൊരു എത്തും പിടിയും കിട്ടിയില്ല… തിരക്കുണ്ടായിരുന്നത് കൊണ്ട് ഞാൻ അവിടുന്ന് പോന്നു!

അവസാനം ബന്ധുവിന് 3 സ്റ്റിച് ഇട്ട്, TT അടിക്കാൻ ചെന്നപ്പോ… അവിടെ കരിങ്കല്ല്, മെഷീനിൽ തൂക്കം നോക്കുന്നത് കണ്ടു…

മൂന്നര കിലോ കഴിഞ്ഞു ബാക്കി ഉള്ള കല്ലുകളാണ് ചിത്രത്തിൽ

സംഭവം, ortho വിഭാഗത്തിൽ, എല്ലൊടിഞ്ഞ ആൾക്ക് weight ഇടാനുള്ള സംവിധാനമാണ് അവരവിടെ ഒരുക്കിയത്.

 പ്രകൃതി സൗഹൃദ മെഡിക്കൽ കോളേജ് ഓഫ് തൃശ്ശിവപേരൂർ…!

Interesting…

Tags: കോളേജ്തൃശൂര്‍ മെഡിക്കല്‍ കോളെജ്തൃശൂര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഹാരാജാസ് കോളേജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; കോളേജ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി

Kerala

വെള്ളാപ്പള്ളി കോളെജ് ഓഫ് എഞ്ചിനീയറിംഗ് അടിച്ചുതകര്‍ത്ത കേസില്‍ കോടതിയില്‍ കീഴടങ്ങിയതോടെ പ്രതിച്ഛായയ്‌ക്ക് മങ്ങലേറ്റ് ജെയ്‌ക് സി.തോമസ്

Ernakulam

കോളേജ് കാമ്പസില്‍ അലഞ്ഞുതിരിയുന്ന പശുവിനെ പുല്ലുകൊടുത്ത് വരുതിയിലാക്കി വില്‍പന; എറണാകുളം മെഡി.കോളജിലെ ഡ്രൈവര്‍ അറസ്റ്റില്‍

Kerala

വിദ്യാര്‍ത്ഥികള്‍ അലക്ഷ്യമായി പെരുമാറിയത് വേദനിപ്പിച്ചെന്ന് അപമാനിക്കെപ്പെട്ട അധ്യാപകന്‍ ; സംഭവം എറണാകുളം മഹാരാജാസ് കോളേജില്‍

Kerala

കേരളത്തിലെ മെഡിക്കല്‍ കോളേജ് ക്യാമ്പസുകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നല്‍ പരിശോധന; 102 പരിശോധനകള്‍ നടത്തി, 22 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.