Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘പാല്‍തു ജാന്‍വറി’ന്റെ സംവിധായകന്‍ സംഗീതും നടി ശ്രുതി സുരേഷും വിവാഹിതരായി; പശു സ്നേഹത്തിന്റെ കഥ പറയുന്ന ചിത്രം ഇഷ്ടമായെന്ന് മന്ത്രി ചിഞ്ചുറാണി

മനുഷ്യന്റെ പശുസ്നേഹത്തിന്റെ കഥ പറയുന്ന ചിത്രമായ പാല്‍തു ജാന്‍വര്‍ എന്ന മലയാള സിനിമയുടെ സംവിധായകന്‍ സംഗീത് പി രാജന്‍ സിനിമ റിലീസായ ഉടന്‍ വിവാഹിതനായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2022, 04:59 pm IST
in Kerala
മന്ത്രി ചിഞ്ചുറാണി (വലത്ത്)

മന്ത്രി ചിഞ്ചുറാണി (വലത്ത്)

കൊച്ചി: പശുസ്നേഹത്തിന്റെ കഥ പറയുന്ന ചിത്രമായ പാല്‍തു ജാന്‍വര്‍ എന്ന മലയാള സിനിമയുടെ സംവിധായകന്‍ സംഗീത് പി രാജന്‍ സിനിമ റിലീസായ ഉടന്‍ വിവാഹിതനായി. ഈ സിനിമയില്‍ തന്നെ പ്രധാനകഥാപാത്രങ്ങളിലൊന്നിനെ അവതരിപ്പിച്ച ശ്രുതി സുരേഷ് ആണ് വധു. ചങ്ങനാശേരി കുണ്ടൂര്‍ കണ്‍വെന്‍ഷന്‍ സെന്‍ററിലായിരുന്നു വിവാഹം.  അതിന് മുന്‍പ് തിരുവല്ല ശ്രീ വല്ലഭ ക്ഷേത്രത്തില്‍ താലികെട്ടി. 

കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിയാണ് സംഗീതിന്റെ നാട്. തിരുവല്ല സ്വദേശിനിയാണ് ശ്രുതി. സംഗീതിന്റെ കന്നിച്ചിത്രമാണെങ്കിലും പാല്‍തു ജാന്‍വര്‍ നല്ല പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. സംഗീതിന്റെ ആദ്യ സിനിമയായിട്ട് കൂടി ശ്യാം പുഷ്കരന്‍, ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഭാവന സ്റ്റുഡിയോസാണ് ഈ ചിത്രം നിര്‍മ്മിച്ചത്. കഴിഞ്ഞ ദിവസം മന്ത്രി ചിഞ്ചുറാണി ഈ ചിത്രത്തെ പ്രശംസിച്ച് രംഗത്ത് വന്നിരുന്നു. മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ചിഞ്ചുറാണി ‘പാല്‍തു ജാന്‍വര്‍’ കണ്ട ശേഷം പ്രശംസിച്ചിരുന്നു.

ഇതിലെ പ്രധാന കഥാപാത്രമായ  ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടര്‍ പശുക്കളോട് കാണിക്കുന്ന സ്നേഹമാണ് ചിഞ്ചുറാണിയുടെ മനം കവര്‍ന്നത്. കുടിയാന്മല എന്ന ഗ്രാമത്തിലെഒരു വെറ്റിനറി ആശുപത്രിയുടെ പശ്ചാത്തലത്തിലാണ് ഈ കഥ പറയുന്നത്.  സിനിമ ഇഷ്ടപെട്ടെന്നും കേരളത്തിലെ എല്ലാ വെറ്റിനറി ഡോക്ടർമാരും ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർമാരും കണ്ടിരിക്കേണ്ട സിനിമയാണെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.  

 കരിക്ക് എന്ന വെബ് സീരിസിലെ പ്രധാന നടി കൂടിയായിരുന്നു ശ്രുതി. ഫ്രീഡം ഫൈറ്റ്, അന്താക്ഷരി, ജൂണ്‍ എന്നീ ചിത്രങ്ങളില്‍ കൂടി അഭിനയിച്ചിട്ടുണ്ട്. 

Tags: സംഗീത് പി രാജന്‍ശ്രുതി സുരേഷ്മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ചിഞ്ചുറാണിസംവിധായകന്‍malayalam cinemaWeddingChinju raniബേസില്‍ ജോസഫ്സിനിമ നിര്‍മ്മാതാവ്കരിക്ക്'പാല്‍തു ജാന്‍വറി'
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സന്യാസിയായി ജീവിക്കാൻ അവളെ അനുവദിക്കില്ല, വരനെ കണ്ടുപിടിച്ചു.ഞാൻ കെട്ടിക്കും

Entertainment

മമ്മൂക്ക മരിക്കുമ്പോള്‍ മുമ്പിലിരുന്ന പയ്യന്‍ അച്ഛാ എന്ന് വിളിച്ച് കരഞ്ഞു;ഒരിക്കല്‍ കൂടെ കാണാനാകില്ല: ജുവല്‍ മേരി

Entertainment

കുഴി കുത്തി കഞ്ഞി കൊടുക്കുന്നത് മനോഹരമായ ഓര്‍മ; അതിന് ജാതി ആംഗിള്‍ നല്‍കി;എന്നെ വിറ്റ് കാശുണ്ടാക്കി,കൃഷ്ണ കുമാര്‍

Kerala

വിവാഹം മുടങ്ങി: സംസാരിക്കാന്‍ യുവാവിന്റെ വീട്ടിലെത്തിയ യുവതിയുടെ ബന്ധുക്കള്‍ക്ക് മര്‍ദ്ദനം

Entertainment

അച്ഛന് കൊള്ളി വെക്കാനുള്ള യോഗമുണ്ടാകും’; നന്നായി പോകണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു,അമൃത

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.