Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലോകത്താകെ ഉള്ളത് 20 കോടി തെരുവ് നായ്‌ക്കള്‍; തെരുവുനായ്‌ക്കള്‍ ഇല്ലാത്ത ഒരു രാജ്യം ഈ ഭൂമിയിലുണ്ട്

കേരളത്തില്‍ തെരുവുനായയുടെ കടിയേറ്റ് ദുരിതമനുഭവിക്കുന്നവരുടെ എണ്ണം കൂടിവരുമ്പോള്‍ സ്വാഭാവികമായും നമ്മള്‍ ചിന്തിച്ചുപോകും. ലോകത്ത് തെരുവ് നായ്‌ക്കള്‍ ഇല്ലാത്ത രാജ്യം ഉണ്ടോ? ആദ്യം നമ്മള്‍ കരുതുക അത് ഉണ്ടെങ്കില്‍ ലോകത്തിലെ സമ്പന്നരാജ്യങ്ങളിലൊന്നായ, വൃത്തിയുടെ കാര്യത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്ന അമേരിക്കയായിരിക്കും എന്ന് കരുതുന്നുവെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2022, 06:30 pm IST
in India

ന്യൂദല്‍ഹി: കേരളത്തില്‍ തെരുവുനായയുടെ കടിയേറ്റ് ദുരിതമനുഭവിക്കുന്നവരുടെ എണ്ണം കൂടിവരുമ്പോള്‍ സ്വാഭാവികമായും നമ്മള്‍ ചിന്തിച്ചുപോകും. ലോകത്ത് തെരുവ് നായ്‌ക്കള്‍ ഇല്ലാത്ത രാജ്യം ഉണ്ടോ? ആദ്യം നമ്മള്‍ കരുതുക അത് ഉണ്ടെങ്കില്‍ ലോകത്തിലെ സമ്പന്നരാജ്യങ്ങളിലൊന്നായ, വൃത്തിയുടെ കാര്യത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്ന അമേരിക്കയായിരിക്കും എന്ന് കരുതുന്നുവെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ഓരോ വര്‍ഷവും 33 ലക്ഷം അലഞ്ഞുതിരിയുന്ന നായ്‌ക്കളാണ് യുഎസിലെ മൃഗസംരക്ഷണ കേന്ദ്രങ്ങളിലേക്ക് ഓരോ വര്‍ഷവും എത്തിച്ചേരുന്നത്. അമേരിക്കയിലെ ഹൂസ്റ്റണിലെ ടെക്സസില്‍ മാത്രം 10 ലക്ഷം തെരുവു നായ്‌ക്കല്‍ ഉണ്ടെന്ന് കണക്കുകള്‍ പറയുന്നു.  

ലോകത്താകെ 20 കോടിയോളം അലഞ്ഞുതിരിയുന്ന നായ്‌ക്കളുണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്ക്. ഏറ്റവും കൂടുതല്‍ തെരുവുനായ്‌ക്കല്‍ താരതമ്യേന ദരിദ്രമായ ഏഷ്യന്‍ രാജ്യങ്ങളിലാണ്. ലോക് സഭയില്‍ മൃഗക്ഷേമ വകുപ്പ് മേശപ്പുറത്ത് വെച്ച കണക്ക് പ്രകാരം  3 കോടി തെരുവുനായ്‌ക്കളാണ് ഇന്ത്യയില്‍ ഉള്ളത്. പ്രതിവര്‍ഷം 20,000 പേര്‍ ഇന്ത്യയില്‍ നായ്‌ക്കള്‍ കടിച്ചുണ്ടാകുന്ന പേവിഷബാധയേറ്റ് മരിക്കുന്നു.  

അതേ സമയം ലോകത്ത് ഒരൊറ്റ തെരുവുനായ്‌ക്കള്‍ ഇല്ലാത്ത ഒരു രാജ്യമുണ്ട്. അത് നെതര്‍ലാന്‍റ്സ് എന്ന യൂറോപ്പിന്റെ വടക്ക് പടിഞ്ഞാറന്‍ പ്രദേശത്തെ രാജ്യത്താണ്. നെതര്‍ലാന്‍റ്സിന്റെ മറ്റൊരു പേരാണ് ഹോളണ്ട്. നെതര്‍ ലാന്‍റ്സ് സര്‍ക്കാരിനെ ഡച്ച് സര്‍ക്കാര്‍ എന്നും വിളിക്കും.  

19ാം നൂറ്റാണ്ടില്‍ ഇവിടെ നായ്‌ക്കളുടെ എണ്ണം കൂടുതലായിരുന്നു. അന്ന് സമൂഹത്തിലെ ഉയര്‍ന്ന പദവിയുടെ പ്രതീകമായിരുന്നു വളര്‍ത്തുനായ. അന്ന് ഓരോ കുടുംബത്തിലും നായ്‌ക്കള്‍ ഉണ്ടായിരുന്നു. പക്ഷെ പേവിഷബാധ വര്‍ധിച്ചതോടെ രാജ്യം ചുവടുമാറ്റി. ഇതോടെ എല്ലാവരും വളര്‍ത്തുനായ്‌ക്കളെ തെരുവില്‍ വിടാന്‍ തുടങ്ങിയതോടെ തെരുവ് നായ്‌ക്കളുടെ എണ്ണം വര്‍ധിച്ചു.  

നിര്‍ബന്ധമായും കുത്തിവെപ്പും മറ്റും നായ്‌ക്കള്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ നല്‍കിത്തുടങ്ങി. വാക്സിനും സൗജന്യ മെഡിക്കല്‍ പരിശോധനയും നല്‍കി. ഇത് വിജയകരമായതോടെ മൃഗക്ഷേമത്തിനുള്ള കരുക്കള്‍ നീക്കിത്തുടങ്ങി. നായ്‌ക്കളെ വളര്‍ത്തുന്നവര്‍ ഉചിതമായ ചികിത്സകളും നായ്‌ക്കള്‍ക്ക് നല്‍കണമെന്ന് നിര്‍ബന്ധമാക്കി. അത് പാലിക്കാത്ത നായ് ഉടമകള്‍ക്ക് 3 വര്‍ഷം ജയില്‍വാസവും 16000 ഡോളര്‍ പിഴയും വിധിച്ചു.  

വളര്‍ത്തുനായ്‌ക്കളെ വാങ്ങുന്നതിനുള്ള നികുതി ഡച്ച് സര്‍ക്കാര്‍ കുത്തനെ ഉയര്‍ത്തി. തെരുവുനായ്‌ക്കളെ ദത്തെടുക്കുന്നതും പ്രോത്സാഹിപ്പിച്ചു. തെരുവുനായ്‌ക്കള്‍ മൂലമുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് നല്ല ബോധവല്‍ക്കരണം നല്‍കി. ഇതോടെ തെരുവു നായ്‌ക്കളെ ദത്തെടുക്കുന്നവരുടെ എണ്ണം വര്‍ധിച്ചു. നായ്‌ക്കളുടെ സുരക്ഷയ്‌ക്ക് അനിമല്‍ കോപ്സ് എന്ന് വിളിക്കപ്പെടുന്ന പ്രത്യേക പൊലീസ് സേനയെയും വിന്യസിച്ചു. ഇപ്പോള്‍ എല്ലാ തെരുവുനായ്‌ക്കളെയും ആളുകള്‍ ദത്തെടുത്തതോടെ അവിടെ വീട്ടില്‍ വളര്‍ത്തുന്ന നായ്‌ക്കള്‍ മാത്രമേയുള്ളൂ. തെരുവുനായ്‌ക്കള്‍ ഒരെണ്ണം പോലുമില്ല. 

Tags: ഡച്ച് സര്‍ക്കാര്‍streetലോകാരോഗ്യ സംഘടനതെരുവ് നായ്ക്കള്‍;dogഹോളണ്ട്Netherlandതെരുവുനായ്നെതര്‍ലാന്‍റ്സ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

തെരുവുനായ്‌ക്കള്‍: വീടിനുള്ളിലും ഭീതി വിതയ്‌ക്കുന്ന മരണം

Kerala

വെള്ളറക്കാട് കിടപ്പ് രോഗിയായ 84കാരിയെ കടിച്ചു കൊന്ന നായയ്‌ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു

World

പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വർഷം നെതർലാൻഡ്‌സ് സന്ദർശിക്കും ; ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാകുമെന്ന് ഡച്ച് അംബാസഡർ

Kerala

പോത്തന്‍കോട് വയോധികന് തെരുവ് നായയുടെ കടിയേറ്റു

Kerala

റോഡിലുപേക്ഷിക്കപ്പെട്ട പിറ്റ്ബുള്‍ നായയെ ഉടമയ്‌ക്ക് കൈമാറി

പുതിയ വാര്‍ത്തകള്‍

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.