Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗണപതിബപ്പയെ കൈവിടാതെ പെണ്‍കുട്ടി; നിമജ്ജനത്തിന് വിഗ്രഹം എടുക്കാന്‍ ശ്രമിക്കുന്ന അമ്മയെ തടഞ്ഞും പൊട്ടിക്കരഞ്ഞും കുട്ടി

മുംബൈ മഹാനഗരത്തില്‍ 38000 ഗണേശവിഗ്രങ്ങള്‍ നിമജ്ജനം ചെയ്യുന്നതിനിടയില്‍ തികച്ചും വ്യത്യസ്തമായ കാഴ്ച പകര്‍ന്ന് ഒരു കൊച്ചു പെണ്‍കുട്ടി. ഗണേശവിഗ്രഹത്തെ നിമജ്ജനം ചെയ്യാനെടുക്കാന്‍ ശ്രമിക്കുമ്പോള്‍ വിഗ്രഹത്തെ കെട്ടിപ്പിടിച്ചിരിക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ വൈറല്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2022, 08:13 pm IST
in India

മുംബൈ: മുംബൈ മഹാനഗരത്തില്‍ 38000 ഗണേശവിഗ്രങ്ങള്‍ നിമജ്ജനം ചെയ്യുന്നതിനിടയില്‍ തികച്ചും വ്യത്യസ്തമായ കാഴ്ച പകര്‍ന്ന് ഒരു കൊച്ചു പെണ്‍കുട്ടി. ഗണേശവിഗ്രഹത്തെ നിമജ്ജനം ചെയ്യാനെടുക്കാന്‍ ശ്രമിക്കുമ്പോള്‍ വിഗ്രഹത്തെ കെട്ടിപ്പിടിച്ചിരിക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ വൈറല്‍.  

തന്റെ വീട്ടില്‍ നിന്നും ഗണേശവിഗ്രഹത്തെ നിമജ്ജനത്തിന് എടുക്കാന്‍ വിസമ്മതിക്കുകയാണ് പെണ്‍കുട്ടി. എന്തുവിലകൊടുത്തും ഗണേശവിഗ്രഹത്തില്‍ നിന്നും കുട്ടിയെ മാറ്റാനുള്ള അമ്മയുടെ ശ്രമങ്ങളെ വിഗ്രഹത്തെ കെട്ടിപ്പുണര്‍ന്നുകൊണ്ട് തടയുകയാണ് അവള്‍. ഗണേശ ഭഗവാന്‍ അടുത്ത വര്‍ഷം വരുമെന്ന് സമാധാനിപ്പിച്ച് കുട്ടിയെ ബലം പ്രയോഗിച്ച് അമ്മ  മാറ്റാന്‍ ശ്രമിക്കുമ്പോള്‍ പെട്ടിക്കരയുകയാണ് പെണ്‍കുട്ടി . പിന്നെ ഗണപതി ബപ്പയുടെ മടിയില്‍ ചേര്‍ന്നിരിക്കാന്‍ ശ്രമിക്കുന്നത് കാണാം.  ആരെയും തൊടാന്‍ സമ്മതിക്കാതെ. “എന്റെ ഗണപതി ബപ്പയെ എടുത്തുകൊണ്ടുപോകരുത്”- എന്ന തലക്കെട്ടോടെയാണ് ഈ വീഡിയോ ട്വിറ്ററില്‍ പ്രചരിക്കുന്നത്.  

10 ദിവസം നീണ്ടു നിന്ന ഗണേശചതുര്‍ത്ഥി ആഘോഷങ്ങളുടെ സമാപനദിവസത്തില്‍ മുംബൈയുടെ വിവിധഭാഗങ്ങളിലായി ഏകദേശം 38000 വിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്തതായി കണക്കുകള്‍ പറയുന്നു. 20ഓളം പേര്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചു. 

Tags: ഗണേശോത്സവംഗണേശഭഗവാന്‍ഗണേശവിസര്‍ജ്ജന്‍Lord Ganeshaഗണപതിമഹാരാഷ്ട്രമുംബൈഗണപതി വിഗ്രഹംവിനായകപ്രതിമGanapathi Templeഗണേശ ചതുര്‍ത്ഥി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഗണപതി ഭഗവാന് ഏത്തമിടുമ്പോള്‍ അറിയേണ്ട ചില കാര്യങ്ങള്‍

Samskriti

ഗണപതിക്ക്‌ ഏത്തമിടുമ്പോള്‍ അറിയേണ്ട ചില കാര്യങ്ങള്‍

Samskriti

കടബാധ്യതയിൽ നിന്ന് മോചനത്തിന് ഈ ഭാവത്തിലുള്ള ഗണപതിയെ ഭജിക്കാം: വഴിപാടുകൾ ഇവ

Spiritual

വീടിനുള്ളിൽ ഗണേശ വിഗ്രഹങ്ങൾ വീട്ടില്‍ വയ്‌ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Samskriti

ഗണപതി ഭഗവാന് ഏത്തമിടുമ്പോള്‍ അറിയേണ്ട ചില കാര്യങ്ങള്‍

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.