Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘മംഗള’ത്തിലും ‘സുപ്രഭാത’ത്തിലും ജോലി ചെയ്തിട്ടില്ല: സിദ്ദിഖ് കാപ്പന്‍ ജാമ്യത്തിനായി സുപ്രീം കോടതിയില്‍ നല്‍കിയത് കള്ള സത്യവാങ്മൂലം

സിദ്ദിഖ് കാപ്പന്‍ അസല്‍ മാധ്യമ പ്രവര്‍ത്തകനാണെന്ന് കോടതിയെ തെറ്റിദ്ധരിപ്പിക്കാനാണ് സത്യവാങ്മൂലത്തിലെ വ്യാജ അവകാശവാദങ്ങള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2022, 11:47 am IST
inIndia

ന്യൂദല്‍ഹി: സിദ്ദിഖ് കാപ്പന്‍ ജാമ്യത്തിനായി സുപ്രീം കോടതിയില്‍ കള്ള സത്യവാങ്മൂലം സമര്‍പ്പിച്ചുവെന്ന് തെളിഞ്ഞു. മംഗളം, സുപ്രഭാതം പത്രങ്ങളുടെ ലേഖകനായിരുന്നുവെന്ന കാപ്പന്റെ സത്യവാങ്മൂലത്തിലെ അവകാശവാദങ്ങള്‍ തെറ്റാണെന്നു മംഗളവും സുപ്രഭാതവും വ്യക്തമാക്കി.

സിദ്ദിഖ് കാപ്പന്‍ വീക്ഷണം പത്രത്തില്‍ ജോലി ചെയ്തതായും സത്യവാങ്മൂലത്തില്‍ അവകാശപ്പെട്ടിരുന്നു. വീക്ഷണത്തില്‍ ജോലി ചെയ്തിട്ടില്ലെന്നു പത്രത്തിലുള്ളവര്‍ സ്ഥിരീകരിക്കുന്നുണ്ടെങ്കിലും നിഷേധക്കുറിപ്പ് ഇറക്കിയിട്ടില്ല. കേരളകൗമുദിയയില്‍ ജോലിയില്‍ കയറാന്‍ കാപ്പന്‍ കോപ്പുകൂട്ടിയിരുന്നതായി കഴിഞ്ഞ ദിവസം വാര്‍ത്തവന്നിരുന്നു.

കാപ്പന്‍ തങ്ങളുടെ സ്ഥാപനത്തില്‍ ജോലി ചെയ്തിട്ടില്ല എന്ന വ്യക്തമാക്കി ‘മംഗളം’ വിശദീകരിക്കുന്നതിങ്ങനെ:  ”ഉത്തര്‍പ്രദേശ് ജയിലില്‍ കഴിയുന്ന മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ അദ്ദേഹം ‘മംഗളം’ ലേഖകന്‍ ആയിരുന്നുവെന്ന തെറ്റായ പരാമര്‍ശമുണ്ട്.ഇക്കാര്യത്തില്‍ സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ‘മംഗളം’ സ്ഥാപനത്തിന്റെ പേര് അനാവശ്യമായി വലിച്ചിഴയ്‌ക്കുന്നതില്‍ മംഗളം മാനേജ്‌മെന്റ് ഉത്കണ്ഠ അറിയിക്കുന്നു. സിദ്ദിഖ് കാപ്പന്‍ മംഗളം ലേഖകന്‍ ആയിരുന്നില്ലെന്നും ഈ പ്രചരണം അടിസ്ഥാന രഹിതമാണെന്നും മംഗളം മാനേജ്‌മെന്റ് അറിയിക്കുന്നു . ഇക്കാര്യത്തിലുള്ള വിവാദം അവസാനിപ്പിക്കാന്‍ വിനീതമായി അഭ്യര്‍ഥിക്കുന്നു”.

അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ സുപ്രഭാതം ദിനപത്രത്തില്‍ ജോലി ചെയ്തിരുന്നുവെന്ന പ്രചാരണം അടിസ്ഥാരഹിതമാണെന്ന് സുപ്രഭാതം മാനേജ്മെന്റ് അറിയിച്ചു. ‘സിദ്ദീഖ് കാപ്പന്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച  ജാമ്യാപേക്ഷയില്‍ സുപ്രഭാതത്തില്‍ ജോലിക്ക് ചേര്‍ന്നിരുന്നുവെന്ന പരാമര്‍ശമുണ്ട്. ഇത് വസ്തുതാവിരുദ്ധമാണ്. ഇക്കാര്യത്തില്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ‘സുപ്രഭാത’ത്തിന്റെ പേര് ചൂണ്ടിക്കാട്ടിയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണം’ എന്നാണ് മാനേജ്‌മെന്റ് ആവശ്യപ്പെട്ടിരിക്കുന്നത്

സിദ്ദിഖ് കാപ്പന്‍ അസല്‍ മാധ്യമ പ്രവര്‍ത്തകനാണെന്ന് കോടതിയെ തെറ്റിദ്ധരിപ്പിക്കാനാണ് സത്യവാങ്മൂലത്തിലെ വ്യാജ അവകാശവാദങ്ങള്‍.പോപ്പുലര്‍ ഫ്രണ്ടിന്റെ മുഖപത്രമായ തേജസ് പൂട്ടിയ ശേഷം തല്‍സമയം പത്രത്തിലാണ് കാപ്പന്‍ പ്രവര്‍ത്തിച്ചത്. തല്‍സമയം പത്രം ഒരു വര്‍ഷം പോലും പൂര്‍ത്തിയാകുന്നതിനു മുമ്പു പൂട്ടി. തുടര്‍ന്ന് അഴിമുഖം ഓണ്‍ലൈനില്‍ ലേഖകനായിരിക്കവേയാണ് ഹ ത്രാസ് കലാപ ഗൂഡാലോചന കേസില്‍ അറസ്റ്റിലായത്.

സിദ്ദിഖ് കാപ്പന്‍ കെ യുഡബ്ല്യുജെ ഡല്‍ഹി ഘടകം സെക്രട്ടറിയായതില്‍  പിന്നിലും രസകരമായ ചരിത്രമുണ്ട്. യൂണിയന്റെ സര്‍ക്കാര്‍ ഫണ്ട് വെട്ടിപ്പ് കേസില്‍ ഹൈക്കോടതിയില്‍ നിന്ന് നോട്ടീസ് ലഭിച്ചപ്പോള്‍ പ്രസിഡന്റും സെക്രട്ടറിയും രാജിവച്ചു. തുടര്‍ന്ന് ഒന്നര വര്‍ഷത്തോളം യൂണിയനു ഭാരവാഹികളില്ലായിരുന്നു. അടുത്ത തിരഞ്ഞെടുപ്പു വന്നപ്പോള്‍ അഴിമതി യൂണിയന്റെ ഭാരവാഹിത്വത്തിനു മല്‍സരിക്കാന്‍ ആളില്ലാത്ത സ്ഥിതി. അവസരം മുതലെടുത്ത് കാപ്പന്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാന്‍ തയാറായി. മല്‍സരമില്ലാതെ ചുളുവില്‍ സെക്രട്ടറിയാകാന്‍ കാപ്പനു സാധിച്ചു.

Tags: പോപ്പുലര്‍ ഫ്രണ്ട്പോപ്പുലര്‍ ഫ്രണ്ട് നിരോധനംSiddique Kappanപോപ്പുലര്‍ ഫ്രണ്ട് ഇന്ത്യ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശ്രീറാം വെങ്കട്ട് രാമന്‍ (ഇടത്ത്) സിദ്ദിഖ് കാപ്പന്‍ (വലത്ത്)
Kerala

ഭീകരവാദത്തിന്റെ പേരില്‍ അറസ്റ്റിലായ സിദ്ധിക് കാപ്പന്‍ പരിശുദ്ധന്‍, ശ്രീറാം വെങ്കട്ട് രാമന്‍ വില്ലനും, പിന്നില്‍ ജിഹാദി മാധ്യമമെന്ന് ഹിന്ദു ഐക്യവേദി

കൊച്ചിയില്‍ നടന്ന റിജാസ് ഐക്യദാര്‍ഢ്യത്തില്‍ സിദ്ധിഖ് കാപ്പന്‍ സംസാരിക്കുന്നു
Kerala

റിജാസ് ഐക്യദാര്‍ഢ്യ സംഗമം; സിദ്ദീഖ് കാപ്പനുള്‍പ്പെടെ 11 പേര്‍ക്കെതിരെ കേസ്‌

Kerala

ജാമ്യ വ്യവസ്ഥകൾ ലംഘിച്ച് സിദ്ദിഖ് കാപ്പൻ വീണ്ടും തീവ്രവാദ പ്രവർത്തനത്തിന്

Kerala

സിദ്ദിഖ് കാപ്പന്റെ വീട്ടിൽ പൊലീസ്: ഇഡി റെയ്ഡിനു മുന്നോടി

Kerala

കട്ടിങ് സൗത്ത് ആശയം പോപ്പുലർ ഫ്രണ്ടിൻ്റേത്; പ്രചാരകൻ സിദ്ദിഖ് കാപ്പൻ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.