Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്ഷേത്രവരുമാനത്തില്‍ നിന്നും നയാപൈസ എടുക്കുന്നില്ലെന്നും സര്‍ക്കാരാണ് കോടികള്‍ ക്ഷേത്രങ്ങള്‍ക്ക് കൊടുക്കുന്നതെന്നും വാദിക്കുന്ന തോമസ് ഐസക് അറിയാന്‍

കഴിഞ്ഞ ദിവസം മുന്‍ സുപ്രീംകോടതി ജസ്റ്റിസായിരുന്ന ഇന്ദു മല്‍ഹോത്ര കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ ക്ഷേത്രങ്ങളിലെ വരുമാനം എടുക്കുന്നുവെന്ന് നടത്തിയ പ്രസ്താവനയ്‌ക്കെതിരെ തോമസ് ഐസക്കാണ് ശക്തമായി രംഗത്ത് വന്നത്. സര്‍ക്കാര്‍ ഒരു നയാപൈസ പോലും കേരളത്തിലെ ക്ഷേത്രങ്ങളില്‍ നിന്നെടുക്കുന്നില്ലെന്ന കാര്യം മുന്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയ്‌ക്കറിയില്ലെന്നായിരുന്നു തോമസ് ഐസക് ട്വിറ്ററിലൂടെ നടത്തിയ പ്രതികരണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2022, 11:24 pm IST
in Kerala

തിരുവനന്തപുരം: കഴിഞ്ഞ ദിവസം മുന്‍ സുപ്രീംകോടതി ജസ്റ്റിസായിരുന്ന ഇന്ദു മല്‍ഹോത്ര കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ ക്ഷേത്രങ്ങളിലെ വരുമാനം എടുക്കുന്നുവെന്ന് നടത്തിയ പ്രസ്താവനയ്‌ക്കെതിരെ തോമസ് ഐസക്കാണ് ശക്തമായി രംഗത്ത് വന്നത്. സര്‍ക്കാര്‍ ഒരു നയാപൈസ പോലും കേരളത്തിലെ ക്ഷേത്രങ്ങളില്‍ നിന്നെടുക്കുന്നില്ലെന്ന കാര്യം മുന്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയ്‌ക്കറിയില്ലെന്നായിരുന്നു തോമസ് ഐസക് ട്വിറ്ററിലൂടെ നടത്തിയ പ്രതികരണം.  

പകരം നൂറുകണക്കിന് കോടി ക്ഷേത്രങ്ങള്‍ക്കായി സര്‍ക്കാര്‍ നല്‍കുന്നുവെന്നും തോമസ് ഐസക് ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പില്‍ വാദിയ്‌ക്കുന്നു. ഈ വാദത്തില്‍ എത്രത്തോളം കഴമ്പുണ്ട്. ചരിത്രത്തില്‍ ആകെ കോവിഡ് കാലത്ത് ക്ഷേത്രങ്ങള്‍ അടച്ചിട്ട കാലത്ത് മാത്രമായിരിക്കാം ഒരു പക്ഷെ സര്‍ക്കാരില്‍ നിന്നും സഹായം ഇതിനെയായിരിക്കാം തോമസ് ഐസക് പര്‍വ്വതീകരിച്ച് പറയുന്നത്. 

ഇനി തോമസ് ഐസകിന്റെ അറിവിലേക്ക് ചില ക്ഷേത്രവസ്തുതകള്‍ നിരത്തട്ടെ. കണക്കുകള്‍ പ്രകാരം കേരളത്തില്‍ തോമസ് ഐസകിനെപ്പോലുള്ള കമ്മ്യൂണിസ്റ്റുകള്‍  കൊട്ടിഘോഷിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളേക്കാള്‍ കൂടുതല്‍ വരുമാനം ക്ഷേത്രങ്ങള്‍ നേടുന്നുവെന്നാണ് കണക്ക്. കേരളത്തിലെ 42 പൊതുമേഖലാ സ്ഥാപനങ്ങള്‍ എല്ലാം കൂടി ഒരു വര്‍ഷം 200 കോടിയാണ് വരുമാനം ഉണ്ടാക്കുന്നതെങ്കില്‍, കേരളത്തിലെ നാല് ദേവസ്വം ബോര്‍ഡുകള്‍ മാത്രം ഒരു വര്‍ഷം ഉണ്ടാക്കുന്ന വരുമാനം 1000 കോടിയാണ്.  

ഏറ്റവും തമാശ പ്രളയദുരന്തമുണ്ടായപ്പോള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും ഗുരുവായൂര്‍ ദേവസ്വത്തില്‍ നിന്നും സംഭാവനയായി 100 കോടി രൂപയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഏറ്റവും സമ്പന്നമായ ദേവസ്വം ഗുരുവായൂര്‍ ദേവസ്വമാണ്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്നുമാത്രം ഒരു വര്‍ഷം പണവും സ്വര്‍ണ്ണവുമായി ലഭിക്കുന്നത് 400 കോടിയാണ്. ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ആകെ ആസ്തി 2500 കോടി രൂപ വരും.  

തിരുവതാംകൂര‍് ദേവസ്വം 1240 ക്ഷേത്രങ്ങള്‍ ഭരിയ്‌ക്കുന്നുണ്ട്. ഇവിടെ നിന്നും ഒരു വര്‍ഷം ലഭിക്കുന്നത് 700 കോടിയാണ്. ഇതില്‍ 25 ക്ഷേത്രങ്ങള്‍ മറ്റ് ക്ഷേത്രങ്ങളുടെ നിത്യനിദാനച്ചെലവ് നടത്താവുന്ന വരുമാനം ഉണ്ടാക്കുന്നുണ്ട്. ഇതില്‍ ശബരിമലയാണ് ഏറ്റവും കൂടുതല്‍ വരുമാനം ഉണ്ടാക്കുന്നത്. വര്‍ഷം തോറും 200 കോടി രൂപ. ചെട്ടിക്കുളങ്ങര ക്ഷേത്രം 100 കോടിയുടെ വരുമാനം ഉണ്ടാക്കുന്നു. ഏറ്റുമാനൂര്‍ ശിവക്ഷേത്രം 60 കോടിയുടെ വരുമാനം ഉണ്ടാക്കുന്നുണ്ട്.  

ശബരിമലയില്‍ നിന്നും കിട്ടുന്ന 200 കോടിയില്‍ 100 കോടി മറ്റ് ക്ഷേത്രങ്ങളുടെ ദൈനംദിന നടത്തിപ്പിനായി ചെലവഴിക്കുന്നു. തിരുവിതാംകൂര്‍ ദേവസ്വത്തിലെ 100 ക്ഷേത്രങ്ങള്‍ക്ക് സ്വന്തം നടത്തിപ്പിനായി വരുമാനം ലഭിക്കുന്നുണ്ട്.  

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ 1337 ക്ഷേത്രങ്ങളുണ്ട്. ഇവിടെ ഏകദേശം 80കോടിയുടെ വരുമാനമുണ്ട്. കാടാമ്പുഴ ശ്രീപാര്‍വ്വതി ക്ഷേത്രമാണ് ഏറ്റവും സമ്പന്നമായ ക്ഷേത്രം. കോഴിക്കോട്, കണ്ണൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ 26 താലൂക്കുകളിലെ ക്ഷേത്രങ്ങളാണ് മലബാര്‍ ദേവസ്വത്തിന്‍ കീഴില്‍ വരുന്നത്.  

കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ 403 ക്ഷേത്രങ്ങളുണ്ട്. ഇവിടെ 50 കോടിയോളം വരുമാനമുണ്ട്. ഇതില്‍ ആറ് കോടി വരുമാനം ലഭിക്കുന്ന ചോറ്റാനിക്കര ദേവീക്ഷേത്രമാണ് വരുമാനത്തിന്റെ കാര്യത്തില്‍ മുന്നില്‍.  

Tags: ശബരിമല ക്ഷേത്രംkerala flood 2020Chottanikkara Devi Templeക്ഷേത്രംJustice Indu Malhothraഡോ. തോമസ് ഐസക്കാടാമ്പുഴക്ഷേത്രംThomas IsaacSri Guruvayurappan Templeguruvayur templeഗുരുവായൂര്‍ ഭണ്ഡാര വരവ്SABARIMALAഇന്ദു മല്‍ഹോത്രട്വിറ്റര്‍ചെട്ടിക്കുളങ്ങര ക്ഷേത്രംbudgetശബരിമല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂര്‍ എംഎല്‍എയായി ഹൈന്ദവസമുദായപ്രതിനിധിയുണ്ടായില്ലെന്ന അഡ്വ. ബി. ഗോപാലകൃഷ്ണന്റെ പ്രസ്താവനയ്‌ക്കെതിരെ വിറളി പൂണ്ട് സിപിഎം

Kerala

യുവതീ പ്രവേശത്തില്‍ ഉത്തരമില്ലാതെ, ഉരുണ്ടുകളിച്ച് പിണറായി

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ബെല്ലാരി ഗോവര്‍ധന് ജാമ്യമില്ല, തന്ത്രിക്ക് ഹൈക്കോടതിയുടെ നോട്ടീസ്

Kerala

ശബരിമല സ്വര്‍ണക്കൊള്ള:എ.പത്മകുമാറിനെ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി

Kerala

ശബരിമല യുവതിപ്രവേശനം:വ്യക്തമായ നിലപാടില്ലാതെ സംസ്ഥാന സര്‍ക്കാരിന്റെ സത്യവാംഗ്മൂലം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.